തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് വീടിനോട് ചേർന്ന വലിയ പറമ്പിൽ മതിൽ കെട്ടാനായി ജെ സി ബി ഉപയോഗിച്ച് കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടയിൽ നാല് അണലികളെ കണ്ട് വീട്ടുകാരും, നാട്ടുകാരും ഞെട്ടി. ഉടൻ തന്നെ വാവ സുരേഷിനെ വിളിച്ചു. ഇപ്പോൾ അണലികളുടെ ഇണ ചേരൽ സമയമാണ്. കാണുക, അപകടകാരികളായ അണലിക്കളെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |