SignIn
Kerala Kaumudi Online
Thursday, 25 April 2024 5.39 AM IST

സ്വർണം വാങ്ങാനുദ്ദേശിക്കുന്നവർക്ക് ഇടിത്തീയായി സ്വർണവില, പവന് ഇന്ന് ഉയർന്നത് 120 രൂപ, GOLD RATE TODAY

gold-rate

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. സ്വ‌ർണത്തിന് ഇന്നത്തെ വിപണിവില 42,120 രൂപയാണ്. ഇന്നലെ 480 രൂപ കുറഞ്ഞതാണ് ഇന്ന് വീണ്ടും കൂടിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഒരാഴ്ചയായി സ്വർണവില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റം ഉണ്ടായി. 15 രൂപ ഉയർന്ന് 5265 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിരിക്കുകയാണ്. 4350 രൂപയാണ് ഇന്നത്തെ വില.

അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. സാധാരണ വെള്ളി ഗ്രാമിന് 74 രൂപയാണ് വില, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ജനുവരി 28₹ 42120

ജനുവരി 27₹ 42000

ജനുവരി 26₹ 42480

ജനുവരി 25₹ 42160

ജനുവരി 24 ₹ 42160

ജനുവരി 23 ₹ 41,880

ജനുവരി 22 ₹ 41,800

ജനുവരി 21 ₹ 41,800

ജനുവരി 20 ₹ 41,880

ജനുവരി 19 ₹ 41,600

ജനുവരി 18 ₹ 41,600

ജനുവരി 17 ₹ 41,760

ജനുവരി 16 ₹ 41,760

ജനുവരി 15 ₹ 41,600

ജനുവരി 14 ₹ 41,600

ജനുവരി 13 ₹ 41,280

ജനുവരി 12 ₹ 41,120

ജനുവരി 11 ₹41,040

ജനുവരി 10 ₹41,160

ജനുവരി 09 ₹41,280

ജനുവരി 08 ₹41,040

ജനുവരി 07 ₹41,040

ജനുവരി 06 ₹40,720

ജനുവരി 05 ₹ 41,040

ജനുവരി 04 ₹ 40,880

ജനുവരി 03 ₹ 40,760

ജനുവരി 02 ₹ 40,360

ജനുവരി 01₹ 40480

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ജനുവരി 28 ₹ 5265

ജനുവരി 24 ₹ 5,270

ജനുവരി 23 ₹ 5235

ജനുവരി 22 ₹ 5225

ജനുവരി 21 ₹ 5225

ജനുവരി 20 ₹ 5235

ജനുവരി 19 ₹ 5200

ജനുവരി 18 ₹ 5200

ജനുവരി 17 ₹ 5220

ജനുവരി 16 ₹ 5220

ജനുവരി 15 ₹ 5160

ജനുവരി 14 ₹ 5160

ജനുവരി 13 ₹ 5160

ജനുവരി 12 ₹ 5140

ജനുവരി 11 ₹ 5030

ജനുവരി 10 ₹ 5045

ജനുവരി 09 ₹ 5060

ജനുവരി 08 ₹ 5030

ജനുവരി 07 ₹ 5030

ജനുവരി 06 ₹ 5090

ജനുവരി 05 ₹ 5130

ജനുവരി 04 ₹ 5110

ജനുവരി 03 ₹ 5095

ജനുവരി 02 ₹ 5045

ജനുവരി 01 ₹ 5060

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLDRATE, TODAY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.