SignIn
Kerala Kaumudi Online
Friday, 26 April 2024 12.24 AM IST

ശരീരം മുഴുവൻ ടാറ്റൂവും സ്വർണാഭരണങ്ങളും; കുട്ടി എപ്പോഴാണ് ആദ്യമായി പച്ചകുത്താൻ തുടങ്ങിയതെന്നറിഞ്ഞാൽ ആരുമൊന്ന് അമ്പരക്കും

baby

കുട്ടികളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്രത്തോളം ക്യൂട്ടായിരിക്കും ഓരോ കുഞ്ഞിന്റെയും ചിത്രം. ഇപ്പോഴിതാ ട്രെയിലിൻ എന്ന കുട്ടിയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

A post shared by Treylin Armani 👶🏼🔥💉 (@nuggetworld561)

കുട്ടിയുടെ ശരീരം മുഴുവൻ പല നിറങ്ങളിലുള്ള ടാറ്റുകളാണ്. വലിയ വാച്ചും സ്വർണമാലയുമൊക്കെ അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വെറും ആറ് മാസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് ആദ്യമായി ടാറ്റൂ അടിച്ചത്. എല്ലാം അമ്മ ഷമേകിയ മോറിസിന്റെ ഇഷ്ടത്തിനായിരുന്നു.

A post shared by Treylin Armani 👶🏼🔥💉 (@nuggetworld561)

ഫ്‌ളോറിഡറിയിലാണ് ഷാഷൻ ഡിസൈനറായ ഷമേഗ ജനിച്ചത്. തന്റെ 'കഴിവുകൾ' കുഞ്ഞിന്റെ മേൽ പരീക്ഷിക്കുകയാണ് ഈ അമ്മ. കുഞ്ഞിന്റെ മുഖത്ത് ടാറ്റൂ അടിക്കുന്നത് ആദ്യം വീട്ടിലെ മറ്റുള്ളവർ എതിർത്തിരുന്നു. ഇപ്പോൾ കുഞ്ഞിനെ എല്ലാവരും ശ്രദ്ധിക്കുന്നത് അവർ ആസ്വദിക്കുന്നുണ്ടെന്ന് ഷമേഗ പറയുന്നു. അതേസമയം,കുട്ടിയുടെ മേൽ ടാറ്റൂ അടിച്ചതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

A post shared by Treylin Armani 👶🏼🔥💉 (@nuggetworld561)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, BABY, TATTOO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.