മുടപുരം: മുടപുരം ആയുർവേദ ജംക്ഷൻ ശ്രീ അന്നപൂർണേശ്വരി നവഗ്രഹ ക്ഷേത്രത്തിലെ മകര മഹോത്സവം ഫെബ്രുവരി 1 മുതൽ 4 വരെ നടക്കും. 1 ന് രാവിലെ 6 .30 ന് ഗണപതിഹോമം ,11ന് അന്നദാനം ,രാത്രി 7ന് ഭഗവതിസേവ ,സർപ്പബലി,2ന് രാവിലെ 6 .30 ന് ഗണപതിഹോമം, 6 മേൽ 7 .28 നകം കൊടിമര ഘോഷയാത്ര .8 .30 ന് നവഗ്രഹ ഹോമം ,10 ന് തൃക്കൊടിയേറ്റ് ,11 ന് അന്നദാനം ,രാത്രി 7 ന് ഭഗവതിസേവ 7.15 ന് താലപ്പൊലിയും വിളക്കും.3 ന് രാവിലെ 6 .30 ന് ഗണപതിഹോമം , 8 .30 ന് നവഗ്രഹ പൂജ ,10 .30 ന് കഞ്ഞിസദ്യ ,രാത്രി 7.15 ന് താലപ്പൊലിയും വിളക്കും,7 .30 ന് യക്ഷിക്ക് തെരളി നിവേദ്യം സമർപ്പിക്കൽ .4 ന് രാവിലെ 6 .30 ന് ഗണപതിഹോമം, 7 ന് മൃതുഞ്ജയ ഹോമം ,മഹാ സുദർശന ഹോമം ,8 .30 ന് സമൂഹ പൊങ്കാല ,വൈകുന്നേരം 5 .30 ന് സോപാന സംഗീതം ,രാത്രി 7 ന് താലപ്പൊലിയും വിളക്കും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |