ചിറ്റൂർ: ഗവ. കോളേജ് ചിറ്റൂരിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോളേജ് സംസ്കൃത വിഭാഗം കൂടിയാട്ടം സംഘടിപ്പിച്ചു. ഡോ. സി.കെ.ജയന്തി കൂടിയാട്ടം ഡെമോൺസ്ട്രഷൻ ക്ലാസെടുത്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ: കെ.ബേബി ഉദ്ഘാടനം നിർവഹിച്ചു. ജൂബിലി കോർഡിനേറ്റർ മുരുകൻ കലാകാരന്മാരെ അനുമോദിച്ചു. സംസ്കൃതം വിഭാഗം അദ്ധ്യക്ഷൻ ഡോ: സി.എസ്.സജീഷ് സ്വാഗതവും ഡോ: രമ്യ നന്ദിയും പ്രകാശിപ്പിച്ചു.
ചിത്രം : ചിറ്റൂർ ഗവ: കേളേജ് വജ്ര ജൂബിലിയോടനുബന്ധിച്ച് നടത്തിയ കൂടിയാട്ടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |