SignIn
Kerala Kaumudi Online
Saturday, 20 April 2024 2.29 AM IST

ബേക്കറി ഉത്പ്പന്ന നിർമ്മാണ പരിശീലനം

bakery

കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റും (കീഡ് ) വ്യവസായ വാണിജ്യ വകുപ്പും ബേക്കറി ഉത്പ്പന്ന നിർമ്മാണത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ കളമശേരിയിലെ കീഡ് കാമ്പസിലാണ് പരിശീലനം. ബേക്കറി ഉത്പ്പന്നങ്ങളുടെ തിയറി ക്ലാസുകളും പ്രായോഗിക പരിശീലനവും,​ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ, മേഖലയിൽ വിജയം കൈവരിച്ച സംരംഭകരുമായി ആശയവിനിമയം എന്നിവയാണ് ശില്പശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫീസ് 1800 രൂപ. കീഡിന്റെ www.kied.info എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 7ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0484 2532890/ 2550322.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BAKERY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.