റഷ്യ യുക്രൈൻ യുദ്ധം ശക്തമായി തന്നെ മുന്നോട്ടു പോകുന്നു. ആർക്കും വിജയം ഇല്ലാത്ത യുദ്ധം എന്ന് ചിലപ്പോൾ ചരിത്രം ഈ യുദ്ധത്തെ വാഴ്ത്തും . അല്ലെങ്കിൽ തോറ്റുകൊടുക്കാൻ മനസില്ലാത്തവരുടെ യുദ്ധം എന്നും പറയാം . എന്നാൽ ഈ യുദ്ധം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് അടുക്കുകയാണോ എന്നത് ആണ് ഇപ്പേൾ പലരും ഉന്നയിക്കുന്ന സംശയം . പല പ്രവചനങ്ങളെയും മറികടന്നാണ് യുദ്ധം മുന്നോട്ട് പോകുന്നത്. റഷ്യ വിട്ടുകൊടുക്കുന്നില്ല . യുക്രൈൻ ആണെങ്കിൽ ഒട്ടും വിട്ടുകൊടുക്കുന്നില്ല. വലിയ രീതിയിൽ തന്നെ ഈ യുദ്ധത്തിൽ അമേരിക്കയുടെ കൈകടത്തൽ ഉണ്ട് . അത് യുദ്ധത്തെ മറ്റൊരു തലത്തിലെത്തിക്കും. എങ്ങനെയും യുദ്ധം അവസസാനിപ്പക്കണം എന്ന് ലോകം ആഗ്രഹിക്കുമ്പോൾ ഇത് ഒരിക്കലും അവസാനിക്കല്ലേ എന്ന് ആഗ്രഹിക്കുന്നവരും കുറവല്ല . അതിനുള്ള തെളിവാണ് അമേരിക്കയുടെ കൈകടത്തൽ. ചരിത്രം പരിശോധിച്ചാൽ അറിയാം റഷ്യ എന്നും അമേരിക്കയ്ക്ക് ഭീഷണി ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |