SignIn
Kerala Kaumudi Online
Tuesday, 19 March 2024 7.32 PM IST

ഇന്ത്യയെക്കുറിച്ചുള്ള നരേന്ദ്ര മോദിയുടെ സ്വപ്നത്തിന് താങ്ങായി നിൽക്കുന്ന മനഃസ്ഥിതി,​ മന്ത്രി പി പ്രസാദിനെ സുരേഷ് ഗോപി അഭിനന്ദിക്കാനുള്ള കാരണം ഇതാണ്

gg

തിരുവനന്തപുരം: ഒരു ക‌ർഷകൻ മന്ത്രിയായപ്പോൾ നല്ല വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്ന് മുൻ എം.പി സുരേഷ് ഗോപി. കൃഷിമന്ത്രി പി. പ്രസാദിനെ അഭിനന്ദിച്ചായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. രാഷ്ട്രീയമായി ഞങ്ങൾ എതിർചേരിയിലാണ്. എന്നാൽ ഇന്ത്യയെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ സ്വപ്നത്തിന് താങ്ങായി നിൽക്കുന്ന മനഃസ്ഥിതിയാണ് പ്രസാദിന്റേതെന്ന് സുരേഷ് ഗോപി പറഞ്ഞു.

അതേസമയ കാർഷിക നിയമം പിൻവലിച്ചതൽ തനിക്ക് ശക്തമായ അമർഷം ഇപ്പോഴുമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഈ രാജ്യം നേരിടുന്ന ഗതികേടായിട്ടാണ് അതിനെ കാണുന്നത്. ക്രമസമാധാന പ്രശ്നമായി മാറും എന്ന സാഹചര്യത്തിലാണ് കർഷക നിയമം പിൻവലിക്കേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESH GOPI, P PRASAD, NARENDRA MODI, PM MODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.