SignIn
Kerala Kaumudi Online
Thursday, 25 April 2024 4.13 PM IST

അംബികാനന്ദ സ്വാമികൾക്ക് സ്വീകരണം

കയ്പമംഗലം: എസ്.എൻ.ഡി.പി ദേവമംഗലം ശാഖയിൽ ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയം അംബികാനന്ദ സ്വാമികൾക്ക് സ്വീകരണം നൽകി.
ശാഖാ പ്രസിഡന്റ് വിശ്വംഭരനും സെക്രട്ടറി പ്രദീപും ചേർന്ന് അംബികാനന്ദ സ്വാമികളെ പൊന്നാടയണിയിച്ചു. ശാഖാ വനിതാ സംഘം പ്രസിഡന്റ് രാജി ശ്രീധരൻ സ്വാമിക്ക് പഴവർഗങ്ങൾ ഉപഹാരമായി നൽകി. അംബികാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
ശാഖാ ഭരണസമിതി , വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, ബാലജന യോഗം ഭാരവാഹികളും അനേകം ശ്രീനാരായണീയരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.