റിയാദ്: രാജ്യത്തിന്റെ സ്ഥാപകദിനം പ്രമാണിച്ചുള്ള പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി. ഫെബ്രുവരി 22,23 എന്നീ തീയതികളിലാണ് അവധി പ്രാബല്യത്തിൽ വരിക. ഫെബ്രുവരി 22-നാണ് സൗദി സ്ഥാപകദിനം. സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും 22-ന് ഔദ്യോഗിക അവധി ലഭിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴവും സർക്കാര്‍ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |