SignIn
Kerala Kaumudi Online
Saturday, 20 April 2024 11.30 AM IST

വയോജനങ്ങളെ തഴഞ്ഞ് ബഡ്ജറ്റ്, സാമൂഹിക ക്ഷേമ പെൻഷൻ കൂട്ടിയില്ല; അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി

kn-balagopal

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബഡ്ജറ്റ് അവതരണം പുരോഗമിക്കുന്നു. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് കൂട്ടിയില്ല. സാമൂഹിക ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് പ്രഖ്യാപനങ്ങൾ

# വയോജനങ്ങൾക്ക് ഡേ കെയറുകൾ സ്ഥാപിക്കും.

#നിർഭയ പദ്ധതിക്ക് 10 കോടി പ്രഖ്യാപിച്ചു.

#മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 50 കോടി വകയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUDGET 2023-24, KN BALAGOPAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.