ALAPPUZHA
Friday, 22 March 2019
OBIT
radhamma രാധമ്മ പിള്ള
ഹരിപ്പാട്:നങ്ങ്യാർകുളങ്ങര ഈരിയ്ക്കൽ കളീക്കൽ പരേതനായ പത്മനാഭ പിള്ളയുടെ ഭാര്യ രാധമ്മ പിള്ള (83) നിര്യാതയായി. സംസ്‌ക്കാരം.ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, ഹരികുമാർ(കുവൈറ്റ്), പരേതയായ ഗീത. മരുമക്കൾ: ചന്ദ്രശേഖരപിള്ള ,ജഗദീശ്വരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

March 17, 2019 12:50 AM
obituary വർഗീസ്
ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 14-ാം വാർഡ് മച്ചുങ്കൽ വർഗീസ് (വർത്-68)നിര്യാതനായി.ഭാര്യ:റീത്താമ്മ.മക്കൾ:സാലി,മേരി,സെബാസ്റ്റ്യൻ,സജി.മരുമക്കൾ:ജോബി,ജോണി,വിജി.

March 17, 2019 12:49 AM
sreedharan ശ്രീധരൻ
അമ്പലപ്പുഴ : പുന്നപ്പളളി ശ്രീധരൻ (97) നിര്യാതനായി. ഭാര്യ :പരേതയായ സരസമ്മ. മക്കൾ:പരേതനായ സദാനന്ദൻ,രാജൻ,ശോഭന,ശ്യാമള,മോളി.മരുമക്കൾ:ശശികല,പ്രീമോൾ,രവിന്ദ്രനാഥ്,സുരേന്ദ്രൻ,പരേതനായ അജയകുമാർ

March 17, 2019 12:49 AM
krishnankutty കൃഷ്ണൻകുട്ടി
കുട്ടനാട് :മിത്രക്കരി കൊച്ചുപറമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടി (81) നിരൃാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാരൃ തങ്കമ്മ. മക്കൾ:രാധ, കൃഷ്ണമ്മ. മരുമക്കൾ: അജയൻ, രാജപ്പൻ.

March 17, 2019 12:46 AM
s കെ.രവീന്ദ്രൻ
മാവേലിക്കര : മാങ്കാംകുഴി പാറക്കുളങ്ങര ആർ.പി നിലയത്തിൽ കെ.രവീന്ദ്രൻ (71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :പൊന്നമ്മ. മക്കൾ :ലിപി, ലിജി. സഞ്ചയനം 24ന് രാവിലെ 8ന്.

March 17, 2019 12:46 AM
kala മാത്തുക്കുട്ടി
കുട്ടനാട് : കൊടുപ്പുന്ന കളത്തിൽ(പുളിയ്ക്കൽ)മാത്തുക്കുട്ടി(80)നിര്യാതനായി.സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് കൊടുപ്പുന്ന സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.മക്കൾ:ആൻസമ്മ,കുഞ്ഞുമോൻ, മോളി,റെജി.മരുമക്കൾ:ജോസ്,കുഞ്ഞുമോൾ,ഷാജി,നിഷ.

March 17, 2019 12:45 AM
kunjupillai കു‌ഞ്ഞുപിളള
കറ്റാനം : അശോകഭവനത്തിൽ കു‌ഞ്ഞുപിളള (85) നിര്യാതനായി.സംസ്കാരം നാളെ 2 ന് വീട്ടുവളപ്പിൽ. ഭാര്യ.പരേതയായ ലീലമ്മ. മക്കൾ:അശോകൻ,പുരുഷോത്തമൻ,അനിൽകുമാർ,പുഷ്പ.മരുമക്കൾ:പ്രസന്ന,ബീന,രാജി,സജീവൻ

March 17, 2019 12:45 AM
pushparajan പുഷ്പരാജൻ
ഏവൂർതെക്ക്: പ്രവി ഭവനത്തിൽ പുഷ്പരാജൻ (56) നിര്യാതനായി. ഭാര്യ:കനകമ്മ. മക്കൾ:പ്രവിരാജ്, പ്രജിരാജ്.മരുമക്കൾ:അപർണ,അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്

March 17, 2019 12:43 AM
rajan എം രാജൻ
കായംകുളം : മലമേൽഭാഗം രാജ്ഭവനിൽ എം രാജൻ (74) നിര്യാതനായി. ഭാര്യ സരോജം. മക്കൾ ദീപക്,ദിലീപ്. മരുമക്കൾ അശ്വതി,സുമി.സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.

March 16, 2019 12:47 AM
ambalapuzha-news പ്രഭാകരൻ
അമ്പലപ്പുഴ: കരൂർ തെക്കുംതല പ്രഭാകരൻ (പ്രഭു -84 ) നിര്യാതനായി. സഞ്ചയനം 21ന് രാവിലെ 9 ന്.മക്കൾ :അജി, പ്രദീപ്,പ്രേംജി. മരുമക്കൾ : ശ്രീദേവി, സുനി, രഞ്ജു.

March 16, 2019 12:47 AM
lathikamma ലതികാമ്മ
കായംകുളം.ദേശത്തിനകം പുത്താഴത്ത് ഗോപിനിവാസിൽ എ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ.പി ലതികാമ്മ (66) നിര്യാതയായി.സംസ്‌കാരം നാളയ രാവിലെ 11ന്. മക്കൾ:വിനുഗോപിനാഥ് (ചീഫ് സെയിൽസ് ഓഫീസർ നെക്സ് പ്രൈവറ്റ് ലിമിറ്റഡ് ഹൈദരാബാദ്), എൽ വിദ്യ (ടീച്ചർ ഇന്ത്യൻ സ്‌കൂൾ, ഷാർജ). മരുമക്കൾ:രജിത എസ് നായർ, വി എ ശ്രീജിത്ത് (ആംഗ്ലോ അറബ് ആമിനാ ഹോസ്പിറ്റൽ,അജ്മാൻ). സഞ്ചയനം.വ്യാഴാഴ്ച രാവിലെ 8.30ന്

March 16, 2019 12:46 AM
vasudevan വാസുദേവൻപിള്ള
ഹരിപ്പാട്- തുലാംപറമ്പ് നടുവത്ത് അനിൽ ഭവനത്തിൽ വാസുദേവൻപിള്ള (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ.പരേതയായ അമ്മിണിയമ്മ. മക്കൾ:അനിൽകുമാർ(എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം, ചേപ്പാട്), പരേതനായ രാജേഷ് കുമാർ. മരുമകൾ:രേണുക (സീനിയർ ക്ലാർക്ക്, ഗ്രാമപഞ്ചായത്ത്, ചിങ്ങോലി) സഞ്ചയനം. ബുധനാഴ്ച രാവിലെ 8.30 ന്

March 16, 2019 12:46 AM
jubairi ജുബൈരി
കായംകുളം: ഓലകെട്ടിയമ്പലം ജുബൈരി മൻസിലിൽ പരേതനായ പൊന്നുണ്ണിയുടെ (റിട്ട. പൊലീസ്) ഭാര്യ ജുബൈരി (82) നിര്യാതയായി.മക്കൾ:രാജു,ബാബു (റിട്ട. എസ്.ഐ),സത്താർ,പ്യാരി. മരുമക്കൾ:ഫിള്ളത്ത്, നിഷ, സബീന, ഹാഷിർ

March 16, 2019 12:45 AM
madhavan കെ.വി. മാധവൻ
വള്ളികുന്നം: വളളികുന്നം കൊച്ചുവിള തെക്കതിൽ വീട്ടിൽ കെ.വി. മാധവൻ(88) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: സി വിജയകുമാരി, എം രാജേന്ദ്രൻ (എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം), സി. ശോഭനകുമാരി, എം.സുരേഷ്‌ (ബി.ജെ.പി വള്ളികുന്നം കിഴക്ക്‌ സെക്രട്ടറി). മരുമക്കൾ: ആർ. ശിവരാമൻ, കെ.പ്രസന്ന. പരേതനായ രാമചന്ദ്രൻ, ഷൈനി.സഞ്ചയനം 21ന് രാവിലെ 8 ന്.

March 16, 2019 12:45 AM
rajamma സി.കെ. രാജമ്മ
കിടങ്ങറ: രാമനിവാസ് (പത്തിൽ) പി.എം. നാരായണന്റെ ഭാര്യ സി.കെ. രാജമ്മ (73, റിട്ട. ജൂനിയർ സൂപ്രണ്ട്, താലൂക്ക് ഓഫീസ്, കുട്ടനാട്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.എൻ. ബിജു (അഭിഭാഷകൻ, ആലപ്പുഴ), ആർ.എൻ. ബിന്ദു, പരേതനായ ആർ.എൻ. ബിനു. മരുമക്കൾ: കെ.ജി. സിന്ധുമോൾ (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്, കിടങ്ങറ), വി.എൻ. അനിൽകുമാർ, ഷീജ. സഞ്ചയനം 20ന് രാവി​ലെ 8ന്.

March 16, 2019 12:44 AM
mariyamma മറിയാമ്മ ജോസഫ്
പച്ച: തുണ്ടുപറമ്പിൽ പരേതനായ ആന്റണി ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (94) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ടി.ജെ. ആന്റണി, അന്നമ്മ മാത്യു,ടി.ജെ. ഫീലിപ്പോസ്, ടി.ജെ. ഫ്രാൻസിസ്, ടി.ജെ. ദേവസ്യാ, ലിഫിലിപ്പ്, . ഡോ. ചെറിയാൻ തുണ്ടുപറമ്പിൽ (റോം). മരുമക്കൾ:സിസിലിയാമ്മ ആന്റണി, വർക്കി മാത്യു , ലൈസാമ്മ ഫീലിപ്പോസ് , മേരി ഫ്രാൻസിസ് , അൽഫോൻസാ ദേവസ്യാ , ബാബു കുര്യൻ .

March 15, 2019 1:04 AM
a ലിസി ഈപ്പൻ
മാവേലിക്കര: പരിമണം മാമൂട്ടിൽ പ്രിൻസി വില്ലയിൽ എം.ഒ.ഈപ്പന്റെ ഭാര്യ ലിസി ഈപ്പൻ (66) മുംബയിൽ നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് മുംബയ് ശിവരി ക്രിസ്​റ്റൻ സെമിത്തേരിയിൽ . മക്കൾ :പ്രിൻസി, ബ്ലസി, ലിൻസി, ജെമ്‌സി. മരുമക്കൾ: ജിജു, ജിവൻ, സാം, ഡോണി.

March 15, 2019 1:03 AM
kochukunju കൊച്ചുകുഞ്ഞ് വർഗീസ്
തലവടി: നടുവിലേമുറി കാഞ്ഞിരവിളയിൽ കൊച്ചുകുഞ്ഞ് വർഗീസ് (83) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ :ഏലിയാമ്മ വർഗീസ്. മക്കൾ.:രാജു, മോളി, റെജി, ജോളി (സെന്റ് മേരീസ് ഹൈസ്‌കൂൾ നിരണം). മരുമക്കൾ: കുഞ്ഞുമോൾ, മോനിച്ചൻ , സുമ ബാബു .

March 15, 2019 1:03 AM
lalithabhai ലളിതാഭായ്
കൃഷ്ണപുരം: കാപ്പിൽമേക്ക് പുത്തൻതറയിൽ പൗർണമിയിൽ പരേതനായ രാജപ്പൻ ചെട്ടിയാരുടെ ഭാര്യ.റിട്ട സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ലളിതാഭായ് (78) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന്. മകൻ:വിനോദ്. മരുമകൾ:ബിജി.

March 15, 2019 1:03 AM
balakrishnapilla ബാലകൃഷ്ണപിളള
കായംകുളം. തെക്കേമങ്കുഴി ഇടത്രാൽ വീട്ടിൽ ബാലകൃഷ്ണപിളള (74) നിര്യാതനായി. ഭാര്യ:ഇന്ദിര. മക്കൾ:മായ,മനോജ്കുമാർ,സംഗീത. മരുമക്കൾ:രാമചന്ദ്രൻപിളള,ആര്യാദേവി,അനന്തകുമാർ. സഞ്ചയനം.തിങ്കളാഴ്ച രാവിലെ 8ന്.

March 15, 2019 1:02 AM
TRENDING TODAY