ERNAKULAM
Friday, 22 March 2019
OBIT
fazal ഫ​സ​ലു​ദ്ദീൻ
ഫ​സ​ലു​ദ്ദീൻ ആ​ലു​വ​:​ ​കു​ന്ന​ത്തേ​രി​ ​ഒ​ലി​പ​റ​മ്പി​ൽ​ ​പ​രേ​ത​നാ​യ​ ​ഒ.​എ​സ്.​ ​ഷൗ​ക്ക​ത്ത​ലി​ ​മൗ​ല​വി​യു​ടെ​ ​മ​ക​ൻ​ ​ഫ​സ​ലു​ദ്ദീ​ൻ​ ​(38​)​ ​നി​ര്യാ​ത​നാ​യി.​ ​ക​ബ​റ​ട​ക്കി.​ ​മാ​താ​വ്:​ ​റു​ഖി​യ.​ ​ഭാ​ര്യ​:​ ​ബി​ൻ​സി.​ ​മ​ക്ക​ൾ​:​ ​ജു​നൈ​ദ്,​ ​ഫ​സീ​ല.

March 21, 2019 8:38 PM
nimalraj പുഴയിൽ കുളിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു
നിമൽരാജ് നെടുമ്പാശേരി: മൂഴിക്കുളം പുഴയിൽ കുളിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറുമശേരി തൈപ്പറമ്പിൽ രാജന്റെയും പ്രിയയുടെയും മകൻ നിമൽരാജ് (21)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ മൂഴിക്കുളം ക്ഷേത്രക്കടവിന് സമീപമായിരുന്നു അപകടം. പുഴയിൽ മൂന്നടി മാത്രമാണ് വെള്ളമുള്ളതെങ്കിലും മണൽ വാരിയ ചില ഭാഗങ്ങളിൽ ആഴത്തിലുള്ള കുഴികളുണ്ട്. ഈ കുഴിയിൽപ്പെട്ടുപോയതാണ് അപകടത്തിനിടയാക്കിയത്. കോയമ്പത്തൂർ മഹീന്ദ്ര എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ നിമൽരാജ് ബുധനാഴ്ച്ച ഹോളി അവധിക്കെത്തിയതായിരുന്നു. മൃതദേഹം അങ്കമാലി ഗവ. ആശുപത്രി മോർച്ചറിയിൽ. ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാനഡയിലും ദുബായിയിലുമുള്ള ബന്ധുക്കൾ നാട്ടിൽ എത്തിയ ശേഷമായിരിക്കും സംസ്കാരം. നിഹരാജ് ഏകസഹോദരിയാണ്.

March 21, 2019 8:37 PM
vasu വാ​സു
വാ​സു നെ​ട്ടൂ​ർ​:​ ​പു​ളി​ക്ക​ത്ത​റ​ ​വാ​സു​ ​(90​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്കാ​രം​ ​ന​ട​ത്തി.​ ​ഭാ​ര്യ​:​ ​പ​രേ​ത​യാ​യ​ ​രാ​ധ.​ ​മ​ക്ക​ൾ​:​ ​സു​രേ​ഷ്ബാ​ബു​ ​(​മു​ൻ​ ​ശാ​ഖാ​ ​സെ​ക്ര​ട്ട​റി​),​ ​സ​തീ​ഷ്,​ ​സ​ജീ​വ്,​ ​സി​ന്ധു.​ ​മ​രു​മ​ക്ക​ൾ​:​ ​നി​ഷ,​ ​വി​ദ്യ,​ ​ആ​ശ,​ ​ര​മേ​ശ​ൻ.

March 21, 2019 8:33 PM
rajan-59 രാ​ജൻ
രാ​ജൻ ചോ​റ്റാ​നി​ക്ക​ര​:​ ​ചോ​റ്റാ​നി​ക്ക​ര​ ​ക​ല്ലു​കു​ള​ങ്ങ​ര​ ​രാ​ജ​ൻ​ ​കെ.​എം.​ ​(59​ ​-​ ​ഹോ​ട്ട​ൽ​ ​പാ​ർ​വ​തി​ ​ഉ​ട​മ​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​പ്ര​സ​ന്ന​കു​മാ​രി.​ ​മ​ക്ക​ൾ​:​ ​അ​രു​ൺ​രാ​ജ്,​ ​പാ​ർ​വ​തി​ ​അ​ശോ​ക്.​ ​മ​രു​മ​ക​ൻ​:​ ​അ​ശോ​ക് ​കൃ​ഷ്ണ​മൂ​ർ​ത്തി.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ശ​ശി​ ​(​ചോ​റ്റാ​നി​ക്ക​ര​ ​ദേ​വ​സ്വം​),​ ​രാ​ജി.

March 20, 2019 8:52 PM
biju-47 ബി​ജു
ബി​ജു പി​റ​വം​:​ ​ക​ക്കാ​ട് ​കി​ഴ​ക്കേ​ട​ത്ത് ​പ​രേ​ത​നാ​യ​ ​രാ​ഘ​വ​ന്റെ​ ​മ​ക​ൻ​ ​ബി​ജു​ ​(47​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​സി​ന്ധു.​ ​മ​ക്ക​ൾ​:​ ​അ​ഞ്ജി​ത​ ​(​ ​ന​ഴ്‌​സ് ​ആ​ർ.​സി.​എം​ ​ആ​ശു​പ​ത്രി,​ ​തൃ​പ്പൂ​ണി​ത്തു​റ​),​ ​അ​ജി​ത് ​(​പി​റ​വം​ ​ഐ.​ടി.​സി​ ​വി​ദ്യാ​ർ​ത്ഥി​).

March 20, 2019 8:51 PM
vasu-90 വാ​സു
വാ​സു നെ​ട്ടൂ​ർ​:​ ​പു​ളി​ക്ക​ത്ത​റ​ ​വാ​സു​ ​(90​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​പ​രേ​ത​യാ​യ​ ​രാ​ധ.​ ​മ​ക്ക​ൾ​:​ ​സു​രേ​ഷ്ബാ​ബു,​ ​സ​തീ​ഷ്,​ ​സ​ജീ​വ്,​ ​സി​ന്ധു.​ ​മ​രു​മ​ക്ക​ൾ​:​ ​നി​ഷ,​ ​വി​ദ്യ,​ ​ആ​ശ,​ ​ര​മേ​ശ​ൻ.

March 20, 2019 8:51 PM
mohanan-67 മോ​ഹ​നൻ
മോ​ഹ​നൻ അ​രൂ​ർ​:​ ​പ​ന​യ​ന്ത​റ​ ​അ​റു​പ​തു​ക​ണ്ണി​ ​നി​ക​ർ​ത്തി​ൽ​ ​മോ​ഹ​ന​ൻ​ ​പി.​കെ.​ ​(67​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​ ​ഭാ​ര്യ​:​ ​പു​ഷ്പ​വേ​ണി.​ ​മ​ക്ക​ൾ​:​ ​സ​രി​ത​ ​(​തി​രു​വാ​ങ്കു​ളം​ ​പ​ഞ്ചാ​യ​ത്ത്),​ ​സ​ജി​നി​ ​(​ ​പൊ​ലീ​സ്,​ ​നാ​ർ​ക്കോ​ട്ടി​ക് ​സെ​ൽ,​ ​ആ​ലു​വ​),​ ​സ​ലിം​കു​മാ​ർ,​ ​സ​നി​ൽ​കു​മാ​ർ​ ​(​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്ക്,​ ​അ​രൂ​ർ​).​ ​മ​രു​മ​ക്ക​ൾ​:​ ​ക​ലേ​ഷ്,​ ​സു​നി​ൽ,​ ​ലേ​ഖ,​ ​അ​ഹ​ല്യ.

March 20, 2019 8:50 PM
sarojiniamma-93 സ​രോ​ജി​നി​അ​മ്മ
സ​രോ​ജി​നി​അ​മ്മ പാ​മ്പാ​ക്കു​ട​:​ ​മേ​മ്മു​റി​ ​പ​ട്ടം​ ​മാ​ട്ടേ​ൽ​ ​സ​രോ​ജി​നി​അ​മ്മ​ ​(93​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​സു​മം​ഗ​ലാ​ദേ​വി,​ ​ജ​ഗ​ന്നി​വാ​സ​ൻ,​ ​പ​രേ​ത​രാ​യ​ ​മ​ധു​സൂ​ദ​ന​ൻ,​ ​ര​ഘു​ന​ന്ദ​ൻ.​ ​മ​രു​മ​ക്ക​ൾ​:​ ​രാ​ധ,​ ​ര​മ​ണി,​ ​വി​മ​ല.

March 20, 2019 8:49 PM
thomas-varkey-79 തോ​മ​സ് ​വ​ർ​ക്കി
തോ​മ​സ് ​വ​ർ​ക്കി പെ​രു​മ്പാ​വൂ​ർ​:​ ​അ​യ് ​മു​റി​ ​ഇ​ല​വും​കു​ടി​ ​തോ​മ​സ് ​വ​ർ​ക്കി​ ​(​ബേ​ബി​ ​-​ 79​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​വൈ​കി​ട്ട് 3​ന് ​അ​യ് ​മു​റി​ ​തി​രു​ഹൃ​ദ​യ​ ​ദേ​വാ​ല​യ​ ​സെ​മി​ത്തേ​രി​യി​ൽ.​ ​ഭാ​ര്യ​:​ ​ലൂ​സി.​ ​മ​ക്ക​ൾ​:​ ​സി​സ്റ്റ​ർ​ ​എ​ൽ​ബി​ ​(​ഹോ​ളി​ക്രോ​സ്,​ ​കൊ​ട്ടി​യം​),​ ​എ​ൽ​ജോ,​ ​എ​ൽ​ജി,​ ​എ​ൽ​സ​ൺ​ ​(​യു.​എ​സ്.​എ​).​ ​മ​രു​മ​ക്ക​ൾ​:​ ​റീ​നി,​ ​ജോ​ർ​ജ്,​ ​ബി​നി.

March 19, 2019 9:15 PM
kumaran-santhi-69 കു​മാ​ര​ൻ​ ​ശാ​ന്തി
കു​മാ​ര​ൻ​ ​ശാ​ന്തി മൂ​വാ​റ്റു​പു​ഴ​:​ ​മേ​ക്ക​ട​മ്പ് ​ക​രാ​ട്ടു​കു​ടി​യി​ൽ​ ​കെ.​കെ.​ ​കു​മാ​ര​ൻ​ ​ശാ​ന്തി​ ​(69​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​ഗൗ​രി.​ ​മ​ക്ക​ൾ​:​ ​പ്രീ​തി​ ​(​അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ,​ ​മ​ണ്ണു​ത്തി​),​ ​പ്രീ​ണ​ ​(​കൊ​ച്ചി​ൻ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​),​ ​പ്ര​ശാ​ന്ത്.​ ​മ​രു​മ​ക്ക​ൾ​:​ ​മ​നോ​ജ്,​ ​അ​ഭി​ലാ​ഷ്.

March 19, 2019 9:15 PM
sudharmma-71 സു​ധ​ർ​മ്മ
സു​ധ​ർ​മ്മ പ​റ​വൂ​ർ​:​ ​ചേ​ന്ദ​മം​ഗ​ലം​ ​തെ​ക്കും​പു​റം​ ​വ​ട​ക്കേ​ട​ത്ത് ​വീ​ട്ടി​ൽ​ ​സു​ധ​ർ​മ്മ​ ​(71​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​നാ​രാ​യ​ണ​ൻ,​ ​ഷൈ​ജ,​ ​സോ​മു​ല​ക്ഷ്മി.​ ​മ​രു​മ​ക്ക​ൾ​:​ ​രാ​ജി,​ ​ബി​ജു,​ ​പ്ര​ദീ​പ്.

March 19, 2019 9:14 PM
lalitha-65 ല​ളിത
ല​ളിത ഇ​ട​പ്പ​ള്ളി​:​ ​പ്ര​സി​ദ്ധ​ ​ന​ർ​ത്ത​ക​ൻ​ ​ഇ​ട​പ്പ​ള്ളി​ ​അ​ശോ​ക്‌​രാ​ജി​ന്റെ​ ​ഭാ​ര്യ​ ​ല​ളി​ത​ ​(65​)​ ​നി​ര്യാ​ത​യാ​യി.​ ​സം​സ്‌​കാ​രം​ ​ന​ട​ത്തി.​ ​മ​ക​ൻ​:​ ​പ​രേ​ത​നാ​യ​ ​ശെ​ൽ​വ​രാ​ജ്.​ ​മ​രു​മ​ക​ൾ​:​ ​സി​ന്ധു.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​:​ ​തി​ല​ക​ൻ,​ ​അ​ശോ​ക​ൻ,​ ​ക​മ​ലാ​സ​ന​ൻ.

March 19, 2019 9:13 PM
shivaraman-84 ശി​വ​രാ​മൻ
ശി​വ​രാ​മൻ ചേ​ന്ദ​മം​ഗ​ലം​:​ ​തോ​ട്ടു​ങ്ക​ൽ​ ​നാ​രാ​യ​ണ​ന്റെ​ ​മ​ക​ൻ​ ​ശി​വ​രാ​മ​ൻ​ ​(84​ ​-​ ​റി​ട്ട.​ ​ക്യാ​പ്ട​ൻ,​ ​ഫി​ഷ​റീ​സ് ​സ​ർ​വേ​ ​ഓ​ഫ് ​ഇ​ന്ത്യ​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന്.​ ​ഭാ​ര്യ​:​ ​ഭാ​നു​മ​തി.​ ​മ​ക്ക​ൾ​:​ ​ശ്രീ​രാ​ജ്,​ ​അ​നി​ൽ​രാ​ജ്,​ ​രാ​ജ​ശ്രീ.​ ​മ​രു​മ​ക്ക​ൾ​:​ ​ക​വി​ത,​ ​ശ്രീ​ജ,​ ​ഷി​ബു.

March 19, 2019 9:13 PM
kaliyanikutty-amma-92 ക​ല്യാ​ണി​ക്കു​ട്ടി​അ​മ്മ
ക​ല്യാ​ണി​ക്കു​ട്ടി​അ​മ്മ കു​രീ​ക്കാ​ട്:​ ​ഗാ​ന്ധി​ന​ഗ​ർ​ ​നാ​ഗ​പ്പാ​ട്ടി​ൽ​ ​ക​ല്യാ​ണി​ക്കു​ട്ടി​അ​മ്മ​ ​(92​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​വ​ത്സ​ല,​ ​സു​മ​തി,​ ​വേ​ണു​ഗോ​പാ​ൽ,​ ​സു​കു​മാ​ര​ൻ,​ ​ഗീ​ത.​ ​മ​രു​മ​ക്ക​ൾ​:​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​പ​രേ​ത​നാ​യ​ ​ശി​വ​ദാ​സ്,​ ​ഗീ​ത,​ ​വി​ജ​യ​ല​ക്ഷ്മി,​ ​രാം​ദാ​സ്.

March 19, 2019 9:12 PM
kadeeja ഖ​ദീജ
ഖ​ദീജ വെ​ളി​യ​ത്തു​നാ​ട്​​:​ ​യു.​സി​ ​കോ​ള​ജ്​​ ​ക​ടൂ​പ്പാ​ടം​ ​കാ​ട്ടി​ൽ​പ​റ​മ്പി​ൽ​ ​പ​രേ​ത​നാ​യ​ ​കു​ഞ്ഞു​മു​ഹ​മ്മ​ദി​​​ന്റെ​ ​ഭാ​ര്യ​ ​ഖ​ദീ​ജ​ ​(89​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​ഉ​മ​ർ,​ ​ഹം​സ,​ ​സെ​യ്​​തു​മു​ഹ​മ്മ​ദ്​,​ ​അ​ബ്​​ദു​ൽ​ ​ജ​ലീ​ൽ,​ ​അ​ബ്​​ദു​ൽ​ ​റ​ഹീം,​ ​കൊ​ച്ചു​ഖ​ദീ​ജ,​ ​ഐ​ശ​ബീ​വി,​ ​ന​ഫീ​സ,​ ​ലൈ​ല​ബീ​വി,​ ​റം​ല​ബീ​വി.​ ​മ​രു​മ​ക്ക​ൾ​:​ ​സു​ധീ​ർ,​ ​സൈ​നു​ദ്ദീ​ൻ,​ ​നൗ​ഷാ​ദ്​,​ ​ജ​മീ​ല,​ ​ആ​മി​ന,​ ​റ​സി​യ,​ ​അ​സ്​​മ,​ ​സ​ഫ്​​ന,​ ​പ​രേ​ത​രാ​യ​ ​സെ​യ്​​തു​മു​ഹ​മ്മ​ദ്​,​ ​കു​ഞ്ഞു​മു​ഹ​മ്മ​ദ്.

March 18, 2019 11:58 PM
ജോൺ
പ​റ​വൂ​ർ​ ​:​ ​മാ​ഞ്ഞൂ​രാ​ൻ​ ​മം​ഗ​ല​പ്പി​ള്ളി​ ​ഔ​സേ​ഫി​ന്റെ​ ​മ​ക​ൻ​ ​ജോ​ൺ​ ​(81​ ​എ​ക്സ് ​സ​ർ​വീ​സ്,​ റിട്ട. എച്ച്.എം.ടി)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​ ​:​ ​ചി​ന്ന​ ​(​റി​ട്ട.​ ​അ​ദ്ധ്യാ​പി​ക​ ​എ​ച്ച്.​ഐ.​എ​ച്ച്.​എ​സ്.​എ​സ് ​എ​ട​വ​ന​ക്കാ​ട്)​ ​മ​ക്ക​ൾ​:​ ​ജോ​മോ​ൻ​ ​(​യു.​എ​സ്.​എ​),​ ​ജീ​ന.​ ​മ​രു​മ​ക്ക​ൾ​:​ ​ഫെ​മി​ന​ ​(​യു.​എ​സ് ​എ​),​ ​ജോ​സ് ​(​ഷാ​ർ​ജ​ ​).

March 18, 2019 11:57 PM
suseela സു​ശീല
സു​ശീല തൃ​പ്പൂ​ണി​ത്തു​റ​:​ ​പു​തി​യ​കാ​വ് ​മ​ണ്ടാ​ന​ത്തു​ ​വീ​ട്ടി​ൽ​ ​പ​രേ​ത​നാ​യ​ ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​ ​ഭാ​ര്യ​ ​സു​ശീ​ല​ ​(86​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​ ​:​ ​രാ​ജീ​വ്,​ ​ബാ​ബു,​ ​ശ്രീ​ദേ​വി,​ ​വി​നോ​ദ്.​ ​മ​രു​മ​ക്ക​ൾ​:​ ​ശ്രീ​ദേ​വി,​ ​ല​തി​ക,​ ​സു​ഭാ​ഷ് ​ബാ​ബു,​ ​ക​വി​ത.

March 18, 2019 11:56 PM
thulasibai തു​ള​സീ​ഭാ​യി
തു​ള​സീ​ഭാ​യി പാ​ടി​വ​ട്ടം​ ​:​ ​ക​ള​പ്പു​ര​യ്ക്ക​ൽ​ ​പ​രേ​ത​നാ​യ​ ​വാ​സു​വി​ന്റെ​ ​ഭാ​ര്യ​ ​തു​ള​സീ​ഭാ​യി​ ​(79​)​ ​നി​ര്യാ​ത​യാ​യി,​ ​സം​സ്‌​കാ​രം​ ​നാ​ളെ​ ​വൈ​കി​ട്ട് 4​ ​ന്.​ ​മ​ക്ക​ൾ​ ​:​ ​വി​നോ​ദ് ,​ ​വി​നി​ൽ​ ,​ ​വി​വേ​ക്.​ ​മ​രു​മ​ക്ക​ൾ​ ​:​ ​ല​ത,​ ​സ​ജി​ത,​ ​മാ​ർ​ജി.

March 18, 2019 11:56 PM
velayudhan വേ​ലാ​യു​ധൻ
വേ​ലാ​യു​ധൻ കോ​ത​മം​ഗ​ലം​:​ ​മാ​മ​ല​ക്ക​ണ്ടം​ ​തോ​ണി​ക്കു​ഴി​യി​ൽ​ ​വേ​ലാ​യു​ധ​ൻ​ ​(68​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​പ​ങ്ക​ജാ​ക്ഷി.​ ​മ​ക്ക​ൾ​:​ ​രാ​ജി,​ ​രാ​ജീ​വ് .​ ​മ​രു​മ​ക്ക​ൾ​ .​ ​സ​ജീ​വ് ,​ശാ​രി.

March 18, 2019 11:55 PM
മിനിവാൻ ബൈക്കിലിടിച്ച് പൊലീസുകാരൻ മരിച്ചു
പെരുമ്പാവൂർ: ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന പൊലീസുകാരൻ പിക്കപ്പ് മിനിവാനിടിച്ച് മരിച്ചു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ നെടുങ്ങപ്ര എടയത്ത് വീട്ടിൽ സുനിൽകുമാർ (34) ആണ് മരിച്ചത്. കുറുപ്പുംപടിയിലായിരുന്നു അപകടം. മൃതദേഹം സാൻജോ ആശുപത്രി മോർച്ചറിയിൽ.

March 18, 2019 11:47 PM
TRENDING TODAY