KANNUR
Friday, 22 March 2019
OBIT
balan ബാ​ലൻ
ബാ​ലൻ പാ​നൂ​ർ​:​ ​അ​ണി​യാ​രം​ ​ക​ന​ക​ ​തീ​ർ​ത്ഥം​ ​ക​ന​കാം​ബി​ക​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​പ​റ​മ്പ​ത്ത് ​ബാ​ല​ൻ​ ​(54​)​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​ക്കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 9​ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​ ​പ​രേ​ത​നാ​യ​ ​കൃ​ഷ്ണ​ന്റെ​യും​ ​നാ​ണി​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​മ​ക്ക​ൾ​:​ ​ബ​ബീ​ഷ്,​ ​ബി​ൻ​സി.​ ​മ​രു​മ​ക്ക​ൾ​:​ ​ജി​ജീ​ഷ് ​(​പു​ല്ലൂ​ക്ക​ര​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ശ്രീ​ധ​ര​ൻ,​(​സി.​പി.​ഐ.​ ​എം.,​ ​മാ​ക്കാ​ണ്ടി​ ​പീ​ടി​ക​ ​ബ്രാ​ഞ്ചം​ഗം​),​ ​ബേ​ബി,​ ​രാ​ജീ​വ​ൻ​ ​(​ഇ​രു​വ​രും​ ​ചെ​ന്നൈ​),​ ​സു​രേ​ഷ് ​ബാ​ബു​ ​(​ജീ​വ​ന​ക്കാ​ര​ൻ​ ​അ​ണി​യാ​രം​ ​ഭാ​ര​ത് ​ഗ്യാ​സ് ​).

March 21, 2019 10:30 PM
kumarn കു​മാ​രൻ
കു​മാ​രൻ പ​യ്യ​ന്നൂ​ർ​:​ ​മാ​വി​ച്ചേ​രി​യി​ലെ​ ​കു​ന്ന​പ്പ​ട​ ​കു​മാ​ര​ൻ​ ​(72​)​ ​നി​ര്യാ​ത​നാ​യി.​ ​പ​രേ​ത​രാ​യ​ ​ചെ​ങ്ങ​ക്കാ​ര​ൻ​ ​ക​ണ്ണ​ന്റെ​യും​ ​കു​ന്ന​പ്പ​ട​ ​മാ​ണി​ക്യ​ത്തി​ന്റെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​:​ ​കു​ട​ക്ക​ൽ​ ​ജ​യ​ശ്രീ.​ ​മ​ക്ക​ൾ​:​ ​സ​ന​ൽ​ ​കു​മാ​ർ,​ ​പ​രേ​ത​നാ​യ​ ​സ​ന്തോ​ഷ് ​കു​മാ​ർ.​ ​മ​രു​മ​ക​ൾ​:​ ​സ്വാ​ല​ ​(​കു​ന്ന​രു​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​:​ ​കു​ന്ന​പ്പ​ട​ ​കാ​ർ​ത്യാ​യ​നി,​ ​ല​ക്ഷ്മി,​ ​ജാ​ന​കി,​ ​ഭ​വാ​നി,​ ​പ​രേ​ത​നാ​യ​ ​ഗോ​വി​ന്ദ​ൻ.​ ​സം​സ്‌​കാ​രം​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ 10​ന് ​മാ​വി​ച്ചേ​രി​യി​ലെ​ ​സ​മു​ദാ​യ​ ​ശ്മ​ശാ​ന​ത്തി​ൽ.

March 21, 2019 10:28 PM
givi ഗോവിന്ദൻ കോമരം
ഗോവിന്ദൻ കോമരം കരിവെള്ളൂർ: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ആചാരക്കാരൻ പലിയേരിയിലെ യു.വി. ഗോവിന്ദൻ കോമരം (75) നിര്യാതനായി. ഭാര്യ: ശാന്ത മക്കൾ: ഗിരീശൻ (വെൽഡിംഗ് തൊഴിലാളി), ഗീത, പ്രീത (അധ്യാപിക). മരുമക്കൾ: ജലജ, മോഹനൻ (തായിനേരി), രവി (അധ്യാപകൻ, കണ്ണൂർ). സഹോദരങ്ങൾ: കുഞ്ഞപ്പൻ, പാർവ്വതി,പരേതരായ അമ്പു, രാമൻ, നാരായണൻ.

March 21, 2019 10:25 PM
gopa വേ​ണു​ഗോ​പാ​ല​ൻ​ ​ന​മ്പ്യാർ
വേ​ണു​ഗോ​പാ​ല​ൻ​ ​ന​മ്പ്യാർ വേ​ണു​ഗോ​പാ​ല​ൻ​ ​ന​മ്പ്യാർ പാ​നൂ​ർ​:​ ​പു​ളി​യ​ന​മ്പ്ര​ത്തെ​ ​പി​ലാ​ക്കാ​വി​ൽ​ ​വേ​ണു​ഗോ​പാ​ല​ൻ​ ​ന​മ്പ്യാ​ർ​ ​(57​)​ ​നി​ര്യാ​ത​നാ​യി.​ ​പ​രേ​ത​രാ​യ​ ​ശ്രീ​ധ​ര​ൻ​ ​ന​മ്പ്യാ​രു​ടെ​യും​ ​ജാ​ന​കി​ ​അ​മ്മ​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ലീ​ല,​ ​ത​ങ്ക​മ​ണി,​ ​ശോ​ഭ,​ ​വി​ലാ​സി​നി​ ​പ​രേ​ത​നാ​യ​ ​ബാ​ബു​രാ​ജ് .

March 20, 2019 10:13 PM
devaki ദേ​വ​കി
ദേ​വ​കി മ​യ്യി​ൽ​:​ ​ക​യ​ര​ളം​ ​കൊ​വു​പ്പാ​ടി​ലെ​ ​കേ​ളോ​ത്ത് ​പു​തി​യ​പു​ര​യി​ൽ​ ​ദേ​വ​കി​ ​(91​)​ ​നി​ര്യാ​ത​യാ​യി.​ ​പ​രേ​ത​നാ​യ​ ​ച​ന്ദ്ര​ത്തി​ൽ​ ​കു​ഞ്ഞ​പ്പ​യു​ടെ​ ​ഭാ​ര്യ​യാ​ണ്.​ ​മ​ക്ക​ൾ​:​ ​ഭാ​സ്‌​ക​ര​ൻ,​ ​കു​മാ​ര​ൻ,​ ​കൃ​ഷ്ണ​ൻ,​ ​രോ​ഹി​ണി,​ ​ദാ​മോ​ദ​ര​ൻ,​ ​ശ്രീ​മ​തി​ ​ച​ന്ദ്ര​മ​തി,​ ​ഓ​മ​ന.​ ​മ​രു​മ​ക്ക​ൾ​:​ ​സു​ജ​ന​ ​(​ഏ​ച്ചൂ​ർ​)​ ​ച​ന്ദ്ര​മ​തി​ ​(​ചെ​മ്പേ​രി​),​ ​വ​സ​ന്ത​ ​(​കൊ​ളോ​ളം​),​ ​അ​ജി​ത​ ​(​ന​ണി​യൂ​ർ​ ​ന​മ്പ്രം​),​ ​സ​ഹ​ദേ​വ​ൻ,​ ​(​ചെ​റു​കു​ന്ന്),​ ​ശേ​ഖ​ര​ൻ​ ​(​വ​ള​ക്കെ​),​ ​പ​രേ​ത​രാ​യ​ ​രാ​ഘ​വ​ൻ​ ​(​ക​യ​ര​ളം​ ​മൊ​ട്ട​),​ ​വ​ത്സ​ൻ​ ​(​ചാ​ലാ​ട്).

March 19, 2019 10:33 PM
abdulla അ​ബ്ദു​ള്ള
അ​ബ്ദു​ള്ള പാ​നൂ​ർ​:​ ​കു​ഞ്ഞി​പ്പ​ള്ളി​ക്ക് ​സ​മീ​പം​ ​ലി​ബ​ർ​ട്ടി​ ​കു​നി​യി​ൽ​ ​താ​മ​സി​ക്കും​ ​കൊ​ട്ടോ​റ​ൻ​ ​ലി​ബ​ർ​ട്ടി​ ​അ​ബ്ദു​ള്ള​(78​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​മ​ട​ത്തി​ൽ​ ​ആ​യി​ശ​ ​(​ക​ട​വ​ത്തു​ർ​).​ ​മ​ക്ക​ൾ​:​ ​അ​യ്യൂ​ബ്(​ഖ​ത്ത​ർ​),​ ​മു​സ്ഥ​ഫ​ ​(​ദു​ബൈ​),​ ​ഹം​സ​ ​(​ഖ​ത്ത​ർ​),​ ​സൗ​ദ​ത്ത് ​(​ക​ട​വ​ത്തൂ​ർ​),​ ​സു​ഹ്ര.​ ​മ​രു​മ​ക്ക​ൾ​:​ ​മൊ​യ്തു​ ​(​ക​ട​വ​ത്തൂ​ർ​),​ ​ഖ​ദീ​ജ​ ​(​ക​ട​വ​ത്തൂ​ർ​),​ ​റം​ല​ ​(​ചെ​റു​വാ​ഞ്ചേ​രി​),​ ​ശ​രീ​ഫ​ ​(​താ​ന​ക്കോ​ട്ടൂ​ർ​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​പ​രേ​ത​നാ​യ​ ​മ​ഹ​മൂ​ദ് ​(​കൈ​തേ​രി​),​ ​അ​ലി​ ​(​പൂ​ക്കോം​),​ ​ആ​സി​യ​ ​(​പൂ​ക്കോം​),​ ​പാ​ത്തൂ​ട്ടി​ ​(​പാ​നൂ​ർ​),​ ​സു​ലൈ​ഖ​ ​(​ക​ട​വ​ത്തൂ​ർ​).

March 19, 2019 10:32 PM
shahala ഷ​ഹാ​ല​ ​ജ​ബി​ൻ.
ഷ​ഹാ​ല​ ​ജ​ബി​ൻ. ന്യൂ​ ​മാ​ഹി​:​ ​ചൊ​ക്ലി​ക​വി​യൂ​ർ​ ​റോ​ഡി​ൽ​ ​പാ​റ​മ്മ​ൽ​ ​പ​ള്ളി​ക്കു​സ​മീ​പം​ ​വ​ള്ള്യ​ന്റ​വി​ട​ ​ഉ​ഷ്രാ​സി​ൽ​ ​വി.​കെ​ ​നൗ​ഷാ​ദ് ​(​ ​മ​സ്‌​ക​റ്റ്)​ ​റ​ജീ​ന​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൾ​ ​ഷ​ഹാ​ല​ ​ജ​ബി​ൻ​(16​)​ ​നി​ര്യാ​ത​യാ​യി.​ ​ത​ല​ശ്ശേ​രി​ ​ബി.​ഇ.​എം.​പി​ ​ഹ​യ​ർ​ ​സെ​ക​ന്റ​റി​ ​സ്‌​കൂ​ൾ​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ഥി​നി​യാ​ണ്.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ഷെ​റി​ൻ​ ​ഷ​ബാ​ന,​ ​ഷ​ഹ​ൽ.

March 19, 2019 10:31 PM
kallyani വെള്ളോത്ത് കല്യാണി
വെള്ളോത്ത് കല്യാണി പാനൂർ: കോട്ടയം മലബാർ തങ്കേശത്തിൽ പരേതനായ മങ്ങാടൻ അനന്തന്റെ ഭാര്യ വെള്ളോത്ത് കല്യാണി(82) നിര്യാതയായി. മക്കൾ: രാജൻ, പുഷ്പ, വിനോദൻ, പ്രേമി, ലത. മരുമക്കൾ: പ്രേമ, ബിന്ദു, ശിവദാസൻ, രാജൻ, പരേതനായ ബാലൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

March 19, 2019 10:30 PM
-barghav എം.​ഭാ​ർ​ഗ​വി
എം.​ഭാ​ർ​ഗ​വി ത​ല​ശ്ശേ​രി​:​ ​വ​ട​ക്കു​മ്പാ​ട്​ശ്രീ​നാ​രാ​യ​ണ​ ​ബേ​സി​ക് ​യു.​പി​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​യാ​യി​രു​ന്ന​ ​ധ​ർ​മ്മ​ടം​ ​സ​ർ​വി​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന് ​സ​മീ​പം​ ​ഷാ​ജ് ​ഭ​വ​നി​ൽ​ ​എം.​ഭാ​ർ​ഗ​വി​ ​(76​)​ ​നി​ര്യാ​ത​യാ​യി.​ ​ഭ​ർ​ത്താ​വ്:​ ​എം.​ ​കെ.​വാ​സു​ദേ​വ​ൻ​ ​(​റി​ട്ട.​ ​ഡ്ര​ഡ്‌​ജ​ർ​ ​ഓ​ഫീ​സ​ർ,​ ​റി​ട്ട.​ ​ഇ​ന്ത്യ​ൻ​ ​നേ​വി​ ​എം.​സി.​പി.​ഒ​).​ ​മ​ക്ക​ൾ​:​ ​എം.​ഷീ​ബ​ ​(​അ​ദ്ധ്യാ​പി​ക,​ ​സി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് ​വാ​രം​),​ ​എം.​ഷാ​ജി​ ​(​കോ​ട്ട​ക്ക​ൽ​ ​ആ​ര്യ​വൈ​ദ്യ​ശാ​ല​ ​ഏ​ജ​ൻ​സി,​ ​ക​ണ്ണൂ​ർ​).​ ​മ​രു​മ​ക​ൻ​:​ ​ചാ​ത്തോ​ത്ത് ​മോ​ഹ​ന​ൻ​ ​(​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​ഐ.​ഒ.​ബി​ ​ക​ണ്ണൂ​ർ​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​എം​ ​ലീ​ല,​ ​എം.​സൗ​മി​നി,​ ​പ​രേ​ത​യാ​യ​ ​എം.​നാ​രാ​യ​ണി.

March 18, 2019 10:57 PM
sayyid സ​യ്യി​ദ് ​ഗൗ​സ്
സ​യ്യി​ദ് ​ഗൗ​സ് ക​ക്കാ​ട്:​ ​പാ​ല​ക്കാ​ട് ​സ്വാ​മി​ ​മ​ഠ​ത്തി​ന് ​സ​മീ​പം​ ​പു​ഴാ​തി​ ​ഹൗ​സി​ങ്ങ് ​കോ​ള​നി​യി​ൽ​ ​അ​റ​ബി​ക്ക് ​റി​ട്ട.​ ​അ​ദ്ധ്യാ​പ​ക​ൻ​ ​സ​യ്യി​ദ് ​ഗൗ​സ് ​(58​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​സ​ർ​ഫു​ന്നീ​സ.​ ​മ​ക​ൾ​:​ ​നെ​ഷ്വ​ ​ഫാ​ത്തി​മ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ന​സീ​മ,​ ​സു​ബൈ​ദ,​ ​സീ​ന​ത്ത്,​ ​നൂ​റു​ദ്ദീ​ൻ,​ ​റ​മീ​സ.

March 18, 2019 10:54 PM
josh ജോ​ഷി​ ​പീ​റ്റർ
ജോ​ഷി​ ​പീ​റ്റർ ക​ണ്ണൂ​ർ​:​ ​ഒ​ണ്ടേ​ൻ​ ​റോ​ഡി​ൽ​ ​മൂ​ന്നാം​പീ​ടി​ക​യി​ൽ​ ​ജോ​ഷി​ ​പീ​റ്റ​ർ​ ​(42​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​ഷീ​ന.​ ​മ​ക്ക​ളി​ല്ല.​ ​അ​ച്ഛ​ൻ​ ​പീ​റ്റ​ർ​ ​വാ​വേ​ലി.​ ​അ​മ്മ​ ​ത​ങ്ക​മ്മ​ ​പീ​റ്റ​ർ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​സ​ന്തോ​ഷ് ​പീ​റ്റ​ർ,​ ​ജോ​സ് ​പീ​റ്റ​ർ,​ ​ജോ​ളി​ ​പീ​റ്റ​ർ.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് 10.30​ന് ​ഹോ​ളി​ ​ട്രി​നി​റ്റി​ ​ച​ർ​ച്ച് ​ബ​ർ​ണ്ണ​ശ്ശേ​രി.

March 18, 2019 10:51 PM
bharatha ചേ​നോ​ളി​ ​ഭ​ര​തൻ
ചേ​നോ​ളി​ ​ഭ​ര​തൻ അ​ഴീ​ക്കോ​ട്:​ ​മു​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​സേ​വാ​ദ​ൾ​ ​വോ​ള​ണ്ടി​യ​റും​ ​മു​ൻ​ ​അ​ഴീ​ക്കോ​ട് ​സ​ർ​വീ​സ് ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​ര​നു​മാ​യ​ ​കോ​ള​നി​ ​ഗേ​റ്റി​നു​ ​സ​മീ​പ​ത്തെ​ ​ചേ​നോ​ളി​ ​ഭ​ര​ത​ൻ​ ​(86​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​സു​നീ​തി.​ ​മ​ക്ക​ൾ​:​ ​വി​നി,​ ​മ​നോ​ജ്.​ ​മ​രു​മ​ക​ൻ​:​ ​വാ​സു​ദേ​വ​ൻ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​സ​ഹ​ദേ​വ​ൻ,​ ​രാ​ധ,​ ​ശ്രീ​ധ​ര​ൻ,​ ​ഗം​ഗാ​ധ​ര​ൻ,​ ​ശ​ശി​ധ​ര​ൻ,​ ​സു​രേ​ശ​ൻ.​ ​സം​സ്‌​കാ​രം​ ​ഇ​ന്നു​ ​രാ​വി​ലെ​ 10​ന് ​പ​യ്യാ​മ്പ​ല​ത്ത്.

March 17, 2019 10:08 PM
thambayiamm ത​മ്പാ​യി​ ​അ​മ്മ
ത​മ്പാ​യി​ ​അ​മ്മ കു​ഞ്ഞി​മം​ഗ​ലം​:​ ​ക​ണ്ടം​കു​ള​ങ്ങ​ര​യി​ലെ​ ​മ​ല്ല​പ്പ​ള്ളി​ ​ത​മ്പാ​യി​ ​അ​മ്മ​ ​(93​)​ ​നി​ര്യാ​ത​യാ​യി.​ ​ഭ​ർ​ത്താ​വ്:​ ​പ​രേ​ത​നാ​യ​ ​എ​ട​വ​ൻ​ചാ​ൽ​ ​ക​ണ്ണ​മ്പേ​ത്ത് ​രാ​ഘ​വ​ൻ​ ​ന​മ്പ്യാ​ർ.​ ​മ​ക്ക​ൾ​:​ ​രാ​ഘ​വ​ൻ​ ​ന​മ്പ്യാ​ർ,​ ​ജാ​ന​കി​ ​(​ജ​നാ​ധി​പ​ത്യ​ ​മ​ഹി​ളാ​ ​അ​സോ​സി​യേ​ഷ​ൻ​ ​ചെ​റു​വ​ത്തൂ​ർ​ ​ഏ​രി​യാ​ ​സെ​ക്ര​ട്ട​റി,​ ​ക​യ്യൂ​ർ​ ​ചീ​മേ​നി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്).​ ​മ​രു​മ​ക്ക​ൾ​:​ ​പി.​വി.​ ​ഗൗ​രി​ ​(​പെ​രി​യ​),​ ​കെ.​വി.​ ​കു​ഞ്ഞ​മ്പു​നാ​യ​ർ​ ​(​തി​മി​രി​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​പ​രേ​ത​രാ​യ​ ​മ​ല്ല​പ്പ​ള്ളി​ ​ച​ന്തു​ന​മ്പ്യാ​ർ,​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പ്യാ​ർ.

March 17, 2019 10:08 PM
abdulla അ​ബ്ദു​ല്ല
അ​ബ്ദു​ല്ല പ​ഴ​യ​ങ്ങാ​ടി​:​ ​പ​ഴ​യ​ങ്ങാ​ടി​ ​സ്വ​ദേ​ശി​ ​കോ​ഴി​ക്കോ​ട് ​അ​ത്താ​ണി​ക്ക​ൽ​ ​ഐ​നു​ൽ​ ​സ​ർ​ഖ​യി​ലെ​ ​പൊ​ക്കാ​സ​റ​ത്ത് ​അ​ബ്ദു​ല്ല​ ​(86​)​ ​നി​ര്യാ​ത​നാ​യി.​ ​ദീ​ർ​ഘ​കാ​ലം​ ​കു​വൈ​ത്ത് ​അ​ൽ​ ​അ​ഹ്ലി​ ​ബാ​ങ്ക് ​മാ​നേ​ജ​റാ​യി​രു​ന്നു.​ ​ഭാ​ര്യ​:​ ​സ​റീ​ന.​ ​മ​ക്ക​ൾ​:​ ​ജം​ഷി​ദ് ​അ​ബ്ദു​ല്ല,​ ​നാ​ജി​ദ​ ​അ​ബ്ദു​ല്ല​ ​(​കു​വൈ​റ്റ്),​ ​ഡോ.​ശ​ബി​ന​ ​മ​ഹ​ബൂ​ബ്,​ ​രേ​ഷ്മ​ ​സ​ഫ​ർ​ ​(​മു​ൻ​ ​അ​ധ്യാ​പി​ക,​ ​ജെ.​ഡി.​ടി.​ ​കോ​ഴി​ക്കോ​ട്).​ ​മ​രു​മ​ക്ക​ൾ​:​ ​റീ​വ​ൺ,​ ​ഡോ.​ ​മ​ഹ​ബൂ​ബ് ​ഹു​സൈ​ൻ​ ​(​ ​സ്‌​കോ​ട്ല​ന്റ്),​ ​കെ.​പി.​സ​ഫ​ർ​ ​(​ ​പാ​ർ​ക്ക് ​റ​സ്റ്റാ​റ​ന്റ്,​ ​കോ​ഴി​ക്കോ​ട്).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ആ​ത്തി​ക്ക​ ​(​എ​രി​പു​രം​),​ ​പ​രേ​ത​രാ​യ​ ​ഫാ​ത്തി​മ,​ ​കു​ഞ്ഞ​ലീ​മ,​ ​കു​ഞ്ഞാ​മി​ന,​ ​സൈ​ന​ബ,​ ​മ​റി​യം,​ ​ആ​യി​ഷ,​ ​മ​ഹ​മൂ​ദ് ,​ ​നൂ​റു​ദ്ദീ​ൻ​ ​മൗ​ല​വി,​ ​ആ​ലി​ ​മു​ഹ​മ്മ​ദ് ​മൗ​ല​വി.

March 17, 2019 10:01 PM
ajayakuma ടി.​കെ.​അ​ജ​യ​കു​മാ​ർ
ടി.​കെ.​അ​ജ​യ​കു​മാ​ർ. മ​ട്ട​ന്നൂ​ർ​:​ ​ചാ​വ​ശേ​രി​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ന് ​സ​മീ​പ​ത്തെ​ ​അ​മൃ​ത​ ​സ്റ്റേ​ഷ​ന​റി​ ​ഉ​ട​മ​ ​ടി.​കെ.​ഹൗ​സി​ൽ​ ​ടി.​കെ.​അ​ജ​യ​കു​മാ​ർ​ ​(58​)​ ​നി​ര്യാ​ത​നാ​യി.​ ​പ​രേ​ത​രാ​യ​ ​ടി.​കെ.​ ​ഗോ​വി​ന്ദ​ന്റെ​യും​ ​മൈ​ഥി​ലി​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​:​ ​എം.​ ​ലീ​ന.​ ​മ​ക്ക​ൾ​:​ ​അ​ഭി​ലാ​ഷ് ​(​ബം​ഗ്ലൂ​രൂ​),​ ​അ​മൃ​ത​ ​(​എ​റ​ണാ​കു​ളം​),​ ​അ​നൂ​പ്.​ ​മ​രു​മ​ക്ക​ൾ​:​ ​പ്ര​ജി​ത്ത് ​(​എ​റ​ണാ​കു​ളം​),​ ​റി​ജു​ല​ ​(​അ​ഞ്ച​ര​ക്ക​ണ്ടി​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ഉ​ഷ​ ​(​വേ​ങ്ങാ​ട്),​ ​ചി​ത്ര​ ​(​ബം​ഗ​ളൂ​രൂ​),​ ​ഉ​ദ​യ​ഭാ​നു​ ​(​മി​ൽ​മ,​ ​ക​ണ്ണൂ​ർ​),​ ​മു​ര​ളീ​ധ​ര​ൻ​ ​(​ചാ​വ​ശേ​രി​),​ ​റോ​ജ​ ​(​പ​യ്യോ​ളി​),​ ​പ​രേ​ത​യാ​യ​ ​ഓ​മ​ന.

March 17, 2019 10:00 PM
usharatnam ഉ​ഷാ​ര​ത്‌​നം
ഉ​ഷാ​ര​ത്‌​നം മാ​ഹി​:​ ​ചാ​ല​ക്ക​ര​ ​പോ​ന്ത​യാ​ട്ടെ​ ​പ​ള്ളി​ക്കു​ട്ടി​ ​പ​റ​മ്പ​ത്ത് ​സ്വ​ര​ല​യ​യി​ൽ​ ​ഉ​ഷാ​ര​ത്‌​നം​ ​(54​)​ ​നി​ര്യാ​ത​യാ​യി.​ ​പ​രേ​ത​നാ​യ​ ​ഗോ​പാ​ല​ൻ​കു​ട്ടി​ ​ന​മ്പ്യാ​രു​ടെ​യും,​ ​സ​ര​സ്വ​തി​യ​മ്മ​യു​ടേ​യും​ ​മ​ക​ളാ​ണ്.​ ​അ​വി​വാ​ഹി​ത.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ജ​യ​പ്ര​കാ​ശ് ​(​ഗ​ൾ​ഫ്),​ ​പ്ര​ദീ​പ​ൻ​ ​(​ഗ​വ​:​ ​ആ​യു​ർ​വ്വേ​ദ​ ​കോ​ള​ജ് ​മാ​ഹി​),​ ​പു​ഷ്പ​ല​ത​ ​(​ ​ഗ​വ​:​പ്ര​സ്സ് ​മാ​ഹി​).

March 16, 2019 10:55 PM
kunhamb കു​ഞ്ഞ​മ്പു
കു​ഞ്ഞ​മ്പു കൊ​ള​ച്ചേ​രി​:​ ​കൊ​ള​ച്ചേ​രി​സ​ർ​വ്വീ​സ് ​സ​ഹ​ക​ര​ണ​ ​ബേ​ങ്ക് ​റി​ട്ട​:​ ​ജീ​വ​ന​ക്കാ​ര​നും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന​ ​കു​ഞ്ഞ​മ്പു​ ​(​മോ​ഹ​ൻ​ഡി​ ​-66​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​ലീ​ല.​ ​മ​ക്ക​ൾ​:​ ​സു​ധീ​ർ,​ ​സു​ഭാ​ഷ്,​ ​സു​ജി​ത്ര.

March 16, 2019 10:52 PM
bala കൂ​വ്വ​ ​ബാ​ലൻ
കൂ​വ്വ​ ​ബാ​ലൻ പ​ള്ളി​ക്കു​ന്ന്:​ ​കു​ന്ദാ​വ് ​ശ്രീ​ ​മു​ച്ചി​ലോ​ട്ട് ​കാ​വി​ന് ​സ​മീ​പ​ത്തെ​ ​'​പു​ണ​ർ​ത​'​ത്തി​ൽ​ ​കൂ​വ്വ​ ​ബാ​ല​ൻ​(78​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​പ​യ്യാ​മ്പ​ല​ത്ത്.​ ​ഭാ​ര്യ​:​ ​ഓ​മ​ന.​ ​മ​ക്ക​ൾ​:​ ​ശ്രീ​ല​ത​(​സി.​പി.​ഐ.​ ​എം.,​ ​പ​ള്ളി​ക്കു​ന്ന് ​ബ്രാ​ഞ്ചം​ഗം​),​ ​ശ്രീ​ജ.​ ​മ​രു​മ​ക്ക​ൾ​:​ ​ഹ​രി​ദാ​സ​ൻ​(​സി.​പി.​ഐ.​ ​എം.,​ ​പ​ള്ളി​ക്കു​ന്ന് ​ബ്രാ​ഞ്ചം​ഗം​),​ ​അം​ബു​ജാ​ക്ഷ​ൻ​(​ബി​സി​ന​സ്).​ ​സ​ഹോ​ദ​രി​:​ ​കാ​ർ​ത്യാ​യ​നി.

March 16, 2019 10:51 PM
narayaniyamma നാ​രാ​യ​ണി​അ​മ്മ
നാ​രാ​യ​ണി​അ​മ്മ ഉ​ദു​മ​:​ ​ബാ​ര​യി​ൽ​ ​ചീ​റം​ക്കോ​ട്ടെ​ ​പ​രേ​ത​നാ​യ​ ​റി​ട്ട.​ ​എ​സ്.​ഐ​ ​കെ.​വി​ ​കൃ​ഷ്ണ​ൻ​ ​നാ​യ​രു​ടെ​ ​ഭാ​ര്യ​ ​അ​ടു​ക്കാ​ടു​ക്കം​ ​നാ​രാ​യ​ണി​അ​മ്മ​(77​)​ ​നി​ര്യാ​ത​യാ​യി.​ ​മ​ക്ക​ൾ​:​ ​പ​ദ്മ​കു​മാ​രി​ ​(​ക​ണ്ണം​വ​യ​ൽ​),​ ​മാ​ങ്ങാ​ട് ​ര​ത്‌​നാ​ക​ര​ൻ​ ​(​ചീ​ഫ് ​കോ​ർ​ഡി​നേ​റ്റ​ർ​ ​ഏ​ഷ്യാ​നെ​റ്റ് ​),​ ​പു​ഷ്പ​ല​ത​ ​(​പ​ന​ത്ത​ടി​),​ ​രാ​ഗി​ണി​ ​(​അ​ദ്ധ്യാ​പി​ക​ ​എ.​യു.​പി​ ​സ്‌​കൂ​ൾ​ ​ബോ​വി​ക്കാ​നം​).​ ​മ​രു​മ​ക്ക​ൾ​:​ ​ക​രു​ണാ​ക​ര​ൻ​ ​നാ​യ​ർ​ ​(​എ​ക്‌​സ് ​നേ​വി​ ​റോ​യ​ൽ​ ​യാ​ച്ച് ​മ​സ്‌​ക​റ്റ്),​ ​പി.​ ​രാ​ജ​ൻ​ ​(​പ​ര​പ്പ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ്),​ ​പ്രീ​തി.​ ​എം.​ ​ജി​ ​(​മാ​ല​ക്ക​ൽ​),​ ​എ.​ ​സ​തീ​ശ​ൻ​(​റി​ട്ട.​ ​അ​ദ്ധ്യാ​പ​ക​ൻ​ ​ദു​ർ​ഗ​ ​എ​ച്ച്.​എ​സ്.​എ​സ് ​കാ​ഞ്ഞ​ങ്ങാ​ട്).

March 15, 2019 10:26 PM
narayanan-namb മാ​വി​ല​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പ്യാർ
മാ​വി​ല​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പ്യാർ പേ​രാ​വൂ​ർ​:​ ​റി​ട്ട.​ ​എ​സ്.​ഐ.​മു​രി​ങ്ങോ​ടി​ ​കൃ​ഷ്ണ​ ​നി​വാ​സി​ൽ​ ​മാ​വി​ല​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പ്യാ​ർ​ ​(65​)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​രാ​ധ.​ ​മ​ക്ക​ൾ​:​ ​ര​ജീ​ഷ് ​(​ദു​ബാ​യ്),​ ​ര​സ്‌​ന​ ​(​ക​രാ​റി​ന​കം​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക്),​ ​ര​മ്യ​ ​(​പ​ഴ​യ​ങ്ങാ​ടി​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക്).​ ​മ​രു​മ​ക്ക​ൾ​:​ ​പ്ര​ഭി​ത​ ​(​ആ​ല​ച്ചേ​രി​),​ ​ഷം​ജി​ത്ത് ​(​സ​ഹ​ക​ര​ണ​ ​ബാ​ങ്ക്,​ ​കോ​ള​യാ​ട്),​ ​പ്ര​ദീ​പ​ൻ​ ​(​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജ്,​ ​മ​ട്ട​ന്നൂ​ർ​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ര​വീ​ന്ദ്ര​ൻ​ ​(​റി​ട്ട.​ ​എ.​ ​എ​സ്.​ ​ഐ,​ ​പേ​രാ​വൂ​ർ​),​ ​പ്രേ​മ.

March 15, 2019 10:23 PM
TRENDING TODAY