KOLLAM
Friday, 22 March 2019
OBIT
ob-vellubiamma-90 വെ​ളു​മ്പി​അമ്മ
തൊ​ടി​യൂർ: ക​ല്ലേ​ലി​ഭാ​ഗം ചാ​ങ്ങ​ര വ​ട​ക്ക​തിൽ പ​രേ​ത​നാ​യ ബാ​ല​ന്റെ ഭാ​ര്യ വെ​ളു​മ്പി​അ​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്​ണൻ, കൃ​ഷ്​ണ​കു​മാ​രി, രാ​ധാ​കൃ​ഷ്​ണൻ, രാ​മ​കൃ​ഷ്​ണൻ (സർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തൊ​ടി​യൂർ). മ​രു​മ​ക്കൾ: ര​മ, ദാ​സൻ, സു​മ, അ​ജി​ത (എ​സ്.ബി.ഐ പാ​ല​ക്കാ​ട്). സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.

March 21, 2019 10:48 PM
ob-nalinakshan കെ.നളിനാക്ഷൻ
ചാത്തന്നൂർ: പാരിപ്പള്ളി ജവഹർ ജംഗ്'ഷൻ പളളിവിള ബിജു ഭവനിൽ കെ.നളിനാക്ഷൻ (78) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ: സുഭദ്ര. മക്കൾ: ബിജു, സജു, ബിനു, മനു. മരുമക്കൾ: റോജ ,ഹിമ ,ജിസ്സ.

March 21, 2019 10:40 PM
ob-sudarsanan സുദർശനൻ
കടയ്ക്കൽ:കടയ്ക്കൽ തുടയന്നൂർ മൂലബൗണ്ടർ കടയിൽ വീട്ടിൽ സുദർശനൻ (65 ) നിര്യാതനായി.ഭാര്യ:ലതിക.മക്കൾ:ഷൈൻ,ഷൈമ.മരുമക്കൾ:സന്തോഷ്,ഷാമിലി

March 21, 2019 10:40 PM
ob-thankappan-78 ത​ങ്ക​പ്പൻ
ഇ​ള​മാ​ട്: കു​ള​ഞ്ഞി​യിൽ ജ​ല​ജ മ​ന്ദി​ര​ത്തിൽ ത​ങ്ക​പ്പൻ (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: യ​ശോ​ദ. മ​ക്കൾ: ജ​ല​ജ, ഗി​രി​ജ. മ​രു​മ​ക്കൾ: കൃ​ഷ്​ണ​ൻകു​ട്ടി, മോ​ഹ​നൻ. സ​ഞ്ച​യ​നം 24ന് രാ​വി​ലെ 8ന്.

March 21, 2019 10:30 PM
ob-vijayakumari-65 സി. വി​ജ​യ​കു​മാ​രി
പ​ര​വൂർ: നെ​ടു​ങ്ങോ​ലം എം.എൽ.എ മു​ക്കി​ന് സ​മീ​പം റാ​ണി​ഭ​വ​നിൽ ജെ. ഗോ​പി​നാ​ഥ​പി​ള്ള​യു​ടെ (റി​ട്ട. ഐ.സി.എ​ച്ച്.ആർ ഉ​ദ്യോ​ഗ​സ്ഥൻ) ഭാ​ര്യ സി. വി​ജ​യ​കു​മാ​രി (65) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10.30ന്. മ​ക്കൾ: റാ​ണി​വി​ദ്യ, വി​ഷ്​ണു. ജി. പി​ള്ള (ആർ​മി). മ​രു​മ​ക്കൾ: ബി. ജ്യോ​തി​കു​മാർ (എൻ​ജി​നി​യർ, ), വി. ശ്രു​തി.

March 21, 2019 10:28 PM
ob-chinnappanachari ചിന്നപ്പനാചാരി
ഓച്ചിറ: പ്രയാർ വടക്ക് കോന്നക്കോട്ട് തറയിൽ ചിന്നപ്പനാചാരി (75) നിര്യാതനായി. മക്കൾ: ബിജു, വിനോദ്. മരുമക്കൾ: രഞ്ജിനി, സിന്ധു. സഞ്ചയനം 25 തിങ്കൾ രാവിലെ 7ന്.

March 21, 2019 10:27 PM
ob-bhasheer-56 ബ​ഷീർ
പു​ന​ലൂർ: മു​സാ​വ​രി ജ​ഗാം​ഗീർ മൻ​സി​ലിൽ ബ​ഷീർ (56) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷാ​ഹി​ദ.

March 21, 2019 10:26 PM
ob-thankamma-george ത​ങ്ക​മ്മ ജോർ​ജ്ജ്
പു​ന​ലൂർ: വാ​ള​ക്കോ​ട് പാ​ല​ത്തി​ങ്കൽ പ​രേ​തനാ​യ പി.ഐ. ജോർ​ജ്ജി​ന്റെ ഭാ​ര്യ ത​ങ്കമ്മ ജോർ​ജ്ജ് (90, റി​ട്ട. പോ​സ്​റ്റ്​മി​സ്​ട്രസ്) നി​ര്യാ​ത​യായി. സം​സ്​കാ​രം പി​ന്നീട്. മക്കൾ: ഗ്രേ​സി സ്റ്റീ​ഫ​ൻ (യു.എ​സ്.എ), ഐസ​ക് ജോർജ്ജ് (യു.എ​സ്.എ), ആ​നി ജോർജ്ജ് (യു.എ​സ്.എ), സൂ​സൻ ബാബു (യു.എ​സ്.എ), ജോസ​ഫ് ജോർജ്ജ് (യു.എ​സ്.എ), ഷൈ​നി ദേ​വസ്യ (യു.എ​സ്.എ), സുമ സോമൻ. മ​രു​മക്കൾ: ബാ​ബു സ്​റ്റീ​ഫൻ, ശോ​ശാ​മ്മ ഐ​സ​ക്, ജോർ​ജ്ജു​കു​ട്ടി പു​ന്നാ​റ, ബാ​ബു തു​മ്പമൺ, സു​ജ ഏ​റ്റു​മാ​നൂർ, ദേവ​സ്യ പാ​ല, പ​രേ​തനായ സോമൻ​തോ​മസ്.

March 21, 2019 10:24 PM
ob-lekshmikuttiyamma 106-​ാം വ​യ​സിൽ നി​ര്യാ​ത​യാ​യി
എ​ഴു​കോൺ: നെ​ടു​മൺ​കാ​വ് വ​ട​ക്ക​ട​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ വാ​സു​ദേ​വ​ന്റെ ഭാ​ര്യ ല​ക്ഷ്​മി​ക്കു​ട്ടി​അ​മ്മ (106) നി​ര്യാ​ത​യാ​യി. മ​ക്കൾ: വി​ജ​യ​മ്മ, ഓ​മ​ന​ക്കു​ട്ടി​അ​മ്മ, ഗോ​പാ​ല​കൃ​ഷ്​ണൻ, ത​ങ്ക​മ്മ, വി​ജ​യൻ, രാ​ജൻ​ബാ​ബു, തു​ള​സീ​ധ​രൻ, ശി​വ​ദാ​സൻ. മ​രു​മ​ക്കൾ: സു​മം​ഗ​ല, ശ്രീ​കു​മാ​രി, ലീ​ല, സൗ​ദാ​മി​നി, പ്രി​ജി (ക​ല), പ​രേ​ത​രാ​യ എ​സ്. ചെ​ല്ല​പ്പൻ, ടി. ത​ങ്ക​പ്പൻ, എ​സ്. ത​ങ്ക​പ്പൻ.

March 21, 2019 10:23 PM
ob-rajan-67 ആർ. രാജൻ
ഓയൂർ: പൂയപ്പള്ളി പഞ്ചായത്ത് കോഴിക്കോട് വാർഡ് മുൻ മെമ്പർ മരുതമൺപള്ളി ലക്ഷംവീട് ചിത്രാ ഭവനനിൽ ആർ. രാജൻ (67) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: മഹേഷ് (ആർമി), ചിത്ര. മരുമകൻ: ലെനിൻ.

March 21, 2019 10:22 PM
ob-leelamma ലീ​ലാ​മ്മ
കു​ണ്ട​റ: കൈ​താ​കോ​ടി മു​ണ്ടു​പൊ​യ്​ക സ​ജു വി​ലാ​സ​ത്തിൽ പ​രേ​ത​നാ​യ അ​ലോ​ഷ്യ​സി​ന്റെ ഭാ​ര്യ ലീ​ലാ​മ്മ (65) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈകിട്ട് 3 ന് കൈ​താ​കോ​ടി സെന്റ് ജോർ​ജ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: സ്​മി​ത, ഷൈ​നി, സ​ജു.

March 21, 2019 10:21 PM
ob-babykoshy ബേബി​കോശി
കോ​ട്ട​വട്ടം: ബി​ജു വി​ലാ​സ​ത്തിൽ ബേബി​കോ​ശി (75) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ കോ​ട്ട​വ​ട്ടം​മു​ക്ക് ചർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യിൽ. ഭാര്യ: തങ്ക​മ്മ. മക്കൾ: ജോയി (അ​ബു​ദാ​ബി), ബാബു, ബിജു (റ​ഷ്യ), രാജു. മ​രു​മക്കൾ: മിനി, ഷീ​ല, ആനി, ബിൻസി.

March 21, 2019 10:18 PM
ob-chellappan-64 കാർ ഇടിച്ച് റോഡരികിലിരുന്ന ഗൃഹനാഥൻ മരിച്ചു
കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് റോഡരികിലെ മുറിച്ചിട്ട തടിക്കഷണത്തിൽ ഇരുന്ന ഗൃഹനാഥൻ മരിച്ചു. സദാനന്ദപുരം അജയഭവനത്തിൽ ചെല്ലപ്പൻ(64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മുറിച്ച മരത്തിന്റെ തടിക്കഷണങ്ങളിൽ നാട്ടുകാർ ഇരിക്കുന്നത് പതിവാണ്. കാറിടിച്ചു തെറിച്ചുവീണ ചെല്ലപ്പൻ സമീപത്തെ മരത്തിൽ തലയടിച്ചുവീണ് മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പരേതയായ തങ്കമ്മയാണ് ഭാര്യ. മക്കൾ: ഗിരിജ, അജയൻ, ഗീത. മരുമക്കൾ: സുരേന്ദ്രൻ, ബിന്ദു, ഉദയകുമാ‌ർ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

March 21, 2019 10:17 PM
ob-shamalakumari-64 ശ്യാമളകുമാരി
കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് ശ്രീവിഹാറിൽ സത്യശീലൻപിള്ളയുടെ ഭാര്യ ശ്യാമള കുമാരി (64) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്. മക്കൾ: സിന്ധു, സ്മിത. മരുമക്കൾ: അജയകുമാർ (രുക്കൂസ് സൂപ്പർ മാർക്കറ്റ്, തൃക്കണ്ണമംഗൽ), സുധീർ.

March 21, 2019 10:14 PM
ob-savithri-86 സാ​വി​ത്രി​അ​മ്മ
ഡീ​സന്റ്​മു​ക്ക്: ആ​മ​ക്കോ​ട്ട് ഇ​ള​ങ്കു​ള​ത്തു​വീ​ട്ടിൽ പ​രേ​ത​നാ​യ രാ​ഘ​വൻ​പി​ള്ള​യു​ടെ ഭാ​ര്യ സാ​വി​ത്രി​അ​മ്മ (86) നി​ര്യാ​ത​യാ​യി. മ​ക്കൾ: സോ​മൻ​പി​ള്ള, ല​ളി​ത, ശ​ശി​ധ​രൻ​പി​ള്ള, വി​ജ​യൻ​പി​ള്ള. മ​രു​മ​ക്കൾ: ജ​യ​ശ്രീ, രാ​ജൻ​പി​ള്ള, ശോ​ഭ​നാ​കു​മാ​രി, ഗീ​താ​കു​മാ​രി.

March 21, 2019 10:13 PM
ob-vasudevan-g-85 ജി. വാ​സു​ദേ​വൻ
കു​ന്ന​ത്തൂർ: പ​ന​ന്തോ​പ്പ് ബി​ജു​നി​വാ​സിൽ ജി. വാ​സു​ദേ​വൻ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഇ​ന്ദി​ര. മ​ക്കൾ: ബി​ജു, സ​ജീ​വ്, അ​നു​ജ. മ​രു​മ​ക്കൾ: സു​നി​ത, ബാ​ബു. സ​ഞ്ച​യ​നം 25ന് രാ​വി​ലെ 8ന്.

March 21, 2019 10:12 PM
ob-santhammaamma-78 ശാ​ന്ത​മ്മ​അ​മ്മ
പ​ടി: ക​ല്ല​ട: ചി​റ്റ​ടി​ത​റ​യിൽ (ന​ന്ദ​നം) പ​രേ​ത​നാ​യ വി​ക്ര​മൻ​പി​ള്ള​യു​ടെ ഭാ​ര്യ ശാ​ന്ത​മ്മ​അ​മ്മ (78) നി​ര്യാ​ത​യാ​യി. മ​ക്കൾ: മ​ധു​സൂ​ദ​നൻ​പി​ള്ള, വ​സ​ന്ത​കു​മാ​രി, സോ​മൻ​പി​ള്ള, വ​ത്സ​ല​കു​മാ​രി. മ​രു​മ​ക്കൾ: അം​ബി​കാ​കു​മാ​രി, മു​ര​ളീ​ധ​രൻ​പി​ള്ള, താ​രാ​ഭാ​യി, മ​ണി​ക​ണ്ഠൻ​പി​ള്ള. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 7ന്.

March 21, 2019 10:10 PM
ob-ravindrannair-66 ജി. ര​വീ​ന്ദ്രൻനാ​യർ
അ​ഞ്ചൽ: പ​ട്ടാ​ഴി ശ്രീ​രാ​ഗ പേ​രൂരത്തിൽ ജി. ര​വീ​ന്ദ്രൻനാ​യർ (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശോ​ഭ​ന​കു​മാ​രി. മ​ക്കൾ: രാ​ഹുൽ, രാ​ഗി. സ​ഞ്ച​യ​നം 27ന് രാ​വി​ലെ 8ന്.

March 21, 2019 10:08 PM
ob-sivadasan-94 ശി​വ​ദാ​സൻ
നീ​ണ്ട​ക​ര: ഇ​ട​തു​രു​ത്തിൽ ശി​വ​ദാ​സൻ (94) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സു​ഭാ​ഷി​ണി. മ​കൻ: ര​ഞ്​ജി​ത്ത്. മ​രു​മ​കൾ: പ്രീ​ത. സ​ഞ്ച​യ​നം 25ന് രാ​വി​ലെ 6.30ന്.

March 21, 2019 7:47 PM
ob-shanmughan-pillai-66 ഷൺ​മു​ഖൻ​പി​ള്ള
ഷൺ​മു​ഖൻ​പി​ള്ള കൊ​ട്ടി​യം: സി​താ​രാ ജം​ഗ്​ഷ​നിൽ സ​ര​സ്വ​തി വി​ലാ​സം വീ​ട്ടിൽ ഷൺ​മു​ഖൻ​പി​ള്ള (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗീ​താ​ഭാ​യി. മ​ക്കൾ: അ​മ്പി​ളി, ആ​ശ. മ​രു​മ​ക്കൾ: എ​സ്. അ​നീ​ഷ്, എം. കൃ​ഷ്​ണ​കു​മാർ.

March 20, 2019 10:16 PM
TRENDING TODAY