SignIn
Kerala Kaumudi Online
Thursday, 14 May 2026 1.59 PM IST

ആശ്രയ സങ്കേതം അന്തേവാസി അർജുനൻ പിള്ള

arjunan-pillai

കൊട്ടാരക്കര: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കലയപുരം ആശ്രയ സങ്കേതം അന്തേവാസി അർജുനൻ പിള്ള (60) നിര്യാതനായി. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ അവശനിലയിൽ കാണപ്പെട്ട അർജുനൻപിള്ളയെ കൊട്ടാരക്കര പൊലീസിന്റെ നിർദ്ദേശ പ്രകാരം കലയപുരം സങ്കേതം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം മോർച്ചറിയിൽ. ഫോൺ: 9447798963.

Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY