KOTTAYAM
Friday, 22 March 2019
OBIT
kob-thresyamma ത്രേസ്യാമ്മ
കാഞ്ചിയാർ: കാരക്കുന്നേൽ ആഗസ്തിയുടെ ഭാര്യ ത്രേസ്യാമ്മ ആഗസ്തി (84) നിര്യാതയായി. മാട്ടുക്കട്ട തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, മത്തച്ചൻ, ടോമി, ജോർജ്, മോളി, ആൻസമ്മ, ലാലി, ജിജി, ബിജു, സിസ്റ്റർ ജെൻസി, ഷീന. മരുമക്കൾ: മോളി (പടിഞ്ഞാറേക്കര, ഇടിഞ്ഞമല),സെലിൻ (വള്ളനാമറ്റം, ഉപ്പുതറ), ആൻസി (വടക്കേൽ, കൊച്ചറ) റോസ് മേരി (ചക്കാലയ്ക്കൽ, കട്ടപ്പന), അപ്പച്ചൻ (ആലനോലിയ്ക്കൽ, വളകോട്), ജോസ് (മണ്ണുക്കുളം, കൊച്ചറ), ബെന്നി (കുടക്കച്ചിറ, ഉപ്പുതറ), ബിന്ദു (പത്തുപറമ്പിൽ, കാഞ്ചിയാർ), റെനി (നീണ്ടൂർ), തോമസ് (മാപ്പലകയിൽ). സംസ്ക്കാരം ഇന്ന് 10 ന് കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയത്തിൽ.

March 22, 2019 12:00 AM
kob-jecob ജേക്കബ്
കൊല്ലമുള : കല്ലംമാക്കൽ ജേക്കബ് (തങ്കച്ചൻ, 53) നിര്യാതനായി. ഭാര്യ: മുക്കൂട്ടുതറ വളകൊടിയിൽ ജോളി.മക്കൾ: ജിസ്സ്, അൽഫോൻസ. മരുമകൾ : ലിറ്റ. സംസ്‌ക്കാരം നാളെ 10ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി പള്ളിയിൽ.

March 22, 2019 12:00 AM
kob-joseph ഡോ. സി.ജെ ജോസഫ്
ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന ആനന്ദഭവൻ (കൊടിഞ്ഞിയിൽ) ഡോ. സി.ജെ. ജോസഫ് (84) നിര്യാതനായി. ഭാര്യ: പ്രൊഫ. ജോളി ജോസഫ് തൊടുപുഴ പച്ചിക്കര കുടുംബാഗമാണ്. മക്കൾ: ബിന്ദു, ജോജോ, റസൽ. എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, ഓ.എൽ.എൽ.ഹൈസ്‌കൂൾ അദ്ധ്യാപകൻ, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പ്രൊഫസർ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം പിന്നീട്.

March 21, 2019 7:51 PM
kob-mathew മാത്യു
എസ് എച്ച് മൗണ്ട്: പുത്തൻപുരയ്ക്കൽ പരേതനായ ദേവസ്യയുടെ മകൻ മാത്യു (കാരുണ്യ രാജു,59) നിര്യാതനായി. ഭാര്യ: ഷേർളി. മകൾ: കാരുണ്യ. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3ന് എസ് എച്ച് മൗണ്ട് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.

March 21, 2019 12:00 AM
kob-somasekhara-pilla സോമശേഖരപിള്ള
ചിറക്കടവ്: കൊല്ലമലവീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ മകൻ സോമശേഖരപിള്ള (കുട്ടൻ,58) നിര്യാതനായി. മാതാവ്: ഭാർഗവിയമ്മ. ഭാര്യ: രമണി. കത്തലാങ്കൽപ്പടി തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സ്വാതി, ശ്രീലക്ഷ്മി. മരുമക്കൾ: അജിത് (എറണാകുളം), നിർമൽ (തൊടുപുഴ). സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.

March 21, 2019 12:00 AM
kob-loosi സിസ്റ്റർ ലൂസി
പാലാ : ചീങ്കല്ലേൽ റോസ്ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ ലൂസി (82) നിര്യാതയായി. ചെമ്മലമറ്റം ഏറത്ത് കുടുംബാംഗമാണ്. പൈക, മുത്തോലപുരം, കടനാട്, വടകര സ്‌കൂളുകളിൽ അദ്ധ്യാപികയായും, പ്രധാനാദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോർജ് കണയങ്കവയൽ, തോമസ് മലബാർ, മേരി മാത്യു വെള്ളമുണ്ടിൽ ചേന്നാട്, സിസ്റ്റർ ലിസി ഏറത്ത്, എബ്‌സൺ തോമസ് എരുമേലി, ആന്റണി സാവ്യോ ഡൽഹി, ജോസ് അലോഷ്യസ് പിണ്ണാക്കനാട്. സംസ്‌ക്കാരം ഇന്ന് 9.30ന് ചീങ്കല്ലേൽ റോസ്ഭവൻ മഠംവക സെമിത്തേരിയിൽ.

March 21, 2019 12:00 AM
kob-nanappam സി. വി. നാണപ്പൻ
മധുരവേലി: ചിറപ്പുറത്ത് സി. വി. നാണപ്പൻ നിര്യാതനായി. ഭാര്യ കമലാക്ഷി മണിക്കുറ്റിൽ കുടുംബാംഗമാണ്. മക്കൾ: മനോഹരൻ, ഇന്ദിര. മരുമക്കൾ: സുധ, ഷാജി. സംസ്ക്കാരം നടത്തി.

March 20, 2019 12:22 AM
kob-mary മേരി തോമസ്
കൂവപ്പള്ളി: ആയല്ലൂർ പരേതനായ തോമസിന്റെ മകൾ മേരി (87) നിര്യാതയായി. സഹോദരങ്ങൾ: ടോമി, എൽസികുട്ടി, ചാൾസ്, പരേതയായ ചിന്നമ്മ. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

March 20, 2019 12:00 AM
kob-annamma അന്നമ്മ
കുറിച്ചി:വള്ളിക്കാട്ട് പണിക്കശേരിലായ പാറപ്പറമ്പിൽ പരേതനായ ഉതുപ്പ് തോമസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. തയ്യിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, സണ്ണി പാറപ്പറമ്പിൽ (കേരളാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ), തമ്പി (സെന്റ് ജോർജ് ബേക്കറി കുറിച്ചി ), ബേബി, ആലിസ്. മരുമക്കൾ: ബേബിക്കുട്ടി, ലൈല, ഷീല, ഷീലമ്മ, തമ്പി.സംസ്‌ക്കാരം ഇന്ന് 10ന് കുറിച്ചി സെന്റ് മേരീസ് സുനോ റോ പുത്തൻപള്ളിയിൽ.

March 20, 2019 12:00 AM
kob-mariyama മറിയാമ്മ
വാകത്താനം : ഞാലിയാകുഴി കൊച്ചുപ്ലാപ്പറമ്പിൽ പരേതനായ കെ.പി.ചെറിയാന്റെ ഭാര്യ മറിയാമ്മ (അമ്മാളുക്കുട്ടി - 65 ) നിര്യാതയായി. വെള്ളുക്കുട്ട വെട്ടത്തു കുടുംബാംഗം. മക്കൾ : അനു, അനീഷ് ,അജീഷ്. മരുമക്കൾ : വിനോദ് എബ്രഹാം (വാകത്താനം ഗ്രാമപഞ്ചായത്ത് മെമ്പർ ), സജിന വലുപ്പറമ്പിൽ സജിന നിവാസ്. സംസ്‌കാരം ഇന്ന് 4 ന് വാകത്താനം സെന്റ്:ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.

March 18, 2019 6:47 PM
kob-nandini നന്ദിനി
ചാലുകുന്ന് : പാക്കത്ത് ശ്രീധരന്റെ ഭാര്യ നന്ദിനി (78) നിര്യാതയായി. മക്കൾ : സുരേഷ്‌കുമാർ, സുമ, സുജ. മരുമക്കൾ: ഗീത, പ്രകാശൻ. സംസ്‌കാരം നടത്തി.

March 18, 2019 6:46 PM
kob-gopi കെ.ആർ.ഗോപി
വാകത്താനം : കളപ്പുരയ്ക്കൽ പറമ്പിൽ കെ.ആർ.ഗോപി (60) നിര്യാതനായി. ഭാര്യ: വിജയമ്മ,മക്കൾ: സഞ്ചു ,സബിത. മരുമക്കൾ ; രാഖി, വിഷ്ണു. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ.

March 18, 2019 6:45 PM
kob-elama ഏലമ്മ ജേക്കബ്
തലയോലപ്പറമ്പ് : കോട്ടയം പുത്തനങ്ങാടി അറപ്പുരയിൽ പരേതനായ ജേക്കബ് ജോണിന്റെ ഭാര്യ ഏലമ്മ ജേക്കബ് (റിട്ട.ബി.എസ്.എൻ.എൽ-81) നിര്യാതയായി. മക്കൾ : സാജൻ ജേക്കബ്, സോണി ജേക്കബ്, ജോ ജേക്കബ് (മൂവരും യു.എസ്.എ). സംസ്കാരം ശനിയാഴ്ച 2 ന് താഴത്തങ്ങാടി തിരുഹൃദയ ദേവാലയത്തിൽ.

March 18, 2019 6:45 PM
kob-ponnamma-ponkunnam പി.ജി.പൊന്നമ്മ
പൊൻകുന്നം: അരണക്കുന്ന് പൂവത്തുങ്കൽ പരേതനായ എ.എസ്.മോഹനന്റെ ഭാര്യ പി.ജി.പൊന്നമ്മ (59) നിര്യാതയായി. പൊൻകുന്നം പയ്യനാനിക്കൽ കുടുംബാംഗമാണ്. മകൻ: ജയേഷ് മോഹനൻ. മരുമകൾ: ബിന്ദുജ. സംസ്‌ക്കാരം നടത്തി. സഞ്ചയനം 21ന് 7ന്.

March 18, 2019 12:03 AM
kob-jecob ജേക്കബ് പാംബ്ലാനി
പൈക: കേരള പ്രദേശ്‌ കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ടുമെന്റ് സംസ്ഥാന കോ-ഓർഡിനേറ്റർ പി.ജെ.ജേക്കബ് (ജേക്കബ് പാംബ്ലാനി, 83) നിര്യാതനായി. ഭരണങ്ങാനം -ചേന്നാട് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ, എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, വഴിത്തല, വിളക്കുമാടം, പ്ലാശനാൽ സ്‌കൂളുകളിൽ അദ്ധ്യാപകൻ,കോട്ടയം ജില്ലാ കൺസ്യൂമർ സഹകരണസംഘം പ്രസിഡന്റ്, മീനച്ചിൽ ഭൂപണയ ബാങ്ക്‌ ബോർഡംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ജേക്കബ് ചങ്ങനാശ്ശേരി നേര്യംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷീന, ഷൈന, ഷിബി, ഷീജ, അനു. മരുമക്കൾ:ജോർജ് അഗസ്റ്റിൻ (തുണ്ടത്തിൽ തൊടുപുഴ), വർക്കിച്ചൻ (വയമ്പേനാൽ അരുവിത്തുറ), സിനോജ് (ദുബായ്), ലിജോ (കാറത്തറ, ചങ്ങനാശ്ശേരി). സംസ്‌ക്കാരം നാളെ 3 ന് പൈക സെന്റ്‌ ജോർജ്സ് പള്ളിയിൽ.

March 18, 2019 12:01 AM
kob-ponnamam പൊന്നമ്മ
കെ.എസ് പുരം: വെട്ടിയ്ക്കാപ്പറമ്പിൽ പൊന്നമ്മ തങ്കപ്പൻ (78) നിര്യാതയായി. മക്കൾ: ഐഷ, ജോഷി, രാഗിണി, ലൈല, പ്രകാശൻ. മരുമക്കൾ: പരേതനായ ശശി , ഓമന, പ്രസന്നൻ, അജയൻ, ജയശ്രീ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.

March 18, 2019 12:00 AM
kob-thankamma തങ്കമ്മ
ചങ്ങനാശ്ശേരി: പറാൽ പത്തിൽ പരേതനായ പി.ജെ. ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (74) നിര്യാതയായി.പാറമ്പുഴ മണിയങ്കേരി കറുകയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോജി, ജോളി, ജോജോ, ജോമ. മരുമക്കൾ: മാർട്ടിൻ, പ്രിൻസി, ബോബി. സംസ്ക്കാരം ഇന്ന് 4 ന് പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ.

March 17, 2019 12:18 AM
kob-pathmini പത്മിനി
സൗത്ത് പാമ്പാടി : കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ നാരായണന്റെ പത്മിനി (88) നിര്യാതയായി. സംസ്ക്കാരം നടത്തി. സഞ്ചയനം ചൊവ്വാഴ്ച്ച 9 ന്.

March 17, 2019 12:16 AM
kob-joseph എം.ജെ.ജോസഫ്
അയർക്കുന്നം: മേച്ചേരിൽ എം.ജെ.ജോസഫ് ( കുഞ്ഞ്, 73) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ കരിമ്പാനി കിഴക്കുമ്പുറം കുടുംബാംഗമാണ്. മക്കൾ: മിനി, ലാലു, ജിജി, സിനി. മരുമക്കൾ: മാത്തച്ചൻ ഞീഴൂർ,ഷീബ,ബിനോ കാഞ്ഞിരമറ്റം. സംസ്‌ക്കാരം ഇന്ന് 2: 30ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

March 17, 2019 12:13 AM
kob-ealiyamma ഏലിയാമ്മ
കൈനടി: ചെറുകര കണ്ണോട്ടുതറ പരേതനായ തോമസ് ജോണിന്റെ ഭാര്യ ഏലിയാമ്മ (കുട്ടിയമ്മ, 82) നിര്യാതയായി. വാകത്താനം പ്രാക്കുഴിലായ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, സണ്ണിച്ചൻ (കുവൈറ്റ്), സോണിമോൻ (യു.എസ്.എ). മരുമക്കൾ: ജോർജുകുട്ടി കൊരട്ടി തോട്ടയ്ക്കാട്, സെലിൻ 70 ൽ കാവാലം, സ്മിതമോൾ മാപ്പൂര് കുളത്തൂർ. സംസ്‌ക്കാരം പിന്നീട്.

March 17, 2019 12:12 AM
TRENDING TODAY