SignIn
Kerala Kaumudi Online
Thursday, 28 March 2024 9.06 PM IST

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

water

അഗളി: അട്ടപ്പാടി തടിക്കുണ്ട് ഊരിലെ 40 കുടുംബങ്ങൾക്ക് സേവ ദർശന്റെ സഹായത്തോടെ വിശ്വ സേവാഭാരതി നിർമ്മിച്ചു നൽകിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ കാര്യകാരീ സദസ്യൻ എ.ആർ. മോഹൻ നിർവഹിച്ചു. വിശ്വ സേവാഭാരതി ജനറൽ സെക്രട്ടറി കെ.എൻ.ജയചന്ദ്രന്റെ അദ്ധ്യക്ഷനായി.

അട്ടപ്പടിയിലെ കുറുമ്പ ഗോത്ര വിഭാഗമാണ് ഈ ഭാഗങ്ങളിൽ താമസിക്കുന്നത്. വിശ്വ സേവ ഭാരതി ജോയിന്റ് സെക്രട്ടറി പ്രതാപ് ഡി.പിള്ള, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ട്രസ്റ്റ് അംഗം കെ.എൽ. പ്രേംകുമാർ, വിശ്വ സേവ ഭാരതി വൈസ് പ്രസിഡന്റ് ചിന്മയ മോഹൻ, ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിക്കായി ബീറ്റ് ഫോറസ്റ്റ് ഒഫീസർ ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, PALAKKAD, WATER
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.