PATHANAMTHITTA
Thursday, 25 April 2019
OBIT
sob-sosamma ശോശാമ്മ
ശോശാമ്മ വള്ളിക്കോട്,കോട്ടയം : പൂവണ്ണുംവിളയിൽ ശോശാമ്മ (103) നിര്യാതയായി. സംസ്​കാരം ഇന്ന് രണ്ട് മണിക്ക് വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ. ഇലന്തൂർ കൊല്ലോഴിയിൽ കുടുംബാംഗമാ​ണ്. മക്കൾ: അന്നമ്മ, അമ്മിണി, സാറാമ്മ, മേരിക്കുട്ടി, പരേതരായ ചിന്നമ്മ, പാപ്പച്ചൻ.

April 25, 2019 10:34 PM
sob-chandrika-devi ചന്ദ്രികാദേവി
ചന്ദ്രികാദേവി കിടങ്ങന്നൂർ: നാൽക്കാലിക്കൽ അരവിന്ദഭവനത്തിൽ പരേതനായ അരവിന്ദാക്ഷൻ നായരുടെ ഭാര്യ ചന്ദ്രികാദേവി (70) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് കുമാർ, രജനീ ദേവി. മരുമക്കൾ: ശ്രീലേഖ, അനിൽകുമാർ.

April 25, 2019 10:33 PM
sob-kk-subrahmanyan കെ. കെ. സുബ്രഹ്മണ്യൻ
കെ. കെ. സുബ്രഹ്മണ്യൻ നാരങ്ങാനം: റിട്ട. അദ്ധ്യാപകൻ കണ്ടംകുളത്ത് കെ. കെ. സുബ്രഹ്മണ്യൻ (സർദാർ കർത്താ സിംഗ്​ - 86) നിര്യാതനായി. സംസ്‌കാരം നാളെ 11 ന് വീട്ടുവള​പ്പിൽ. അവിവാഹിതനാണ്

April 25, 2019 10:32 PM
gopi കെ.കെ ഗോപിനാഥൻ
കെ.കെ. ഗോപിനാഥൻ അടൂർ : റിട്ട. സൈനികൻ പന്നിവിഴ എം.ജി റോഡിൽ വാലേത്ത് വീട്ടിൽ കെ.കെ. ഗോപിനാഥൻ (67) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: റിട്ട. അദ്ധ്യാപിക രമണിഭായി. മക്കൾ-പ്രശാന്ത് ജി (സോഫ്റ്റ്‌വെയർ എൻജിനിയർ ) ലാവണ്യ മരുമകൾ : ഉമ

April 25, 2019 10:31 PM
pv-samuel പി. വി. ശാമുവേൽ
പി. വി. സാമുവേൽ തടിയൂർ: ഇളംതോട്ടത്തിൽ പി. വി. ശാമുവേൽ (ബേബി - 81) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: ഏലിയാമ്മ മേപ്രത്ത് കുടുംബാംഗമാണ്. മക്കൾ: റീന, ലീന (യു. എസ്. എ). മരുമക്കൾ: ബിജു, സജി.

April 25, 2019 10:28 PM
sob-ponna പൊന്ന
പൊന്ന ഇലന്തൂർ :​ നെല്ലിക്കാല കൈതയ്ക്കൽ ശ്രീ സദനത്തിൽ പരേതനായ എൻ.ശ്രീധരന്റെ ഭാര്യ പൊന്ന (87) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് വൈ​കു​ന്നേരം 4ന് വീട്ടുവള​പ്പിൽ. മക്കൾ:​ ജയരാജൻ, പുഷ്പരാജൻ, ജയശ്രീ, സേതുരാജ്. മരുമക്കൾ:​ സ്വർണമ്മ, നിർമ്മല, സോമൻ, സതി

April 24, 2019 10:40 PM
sob-vb-thomas വി.ബി. തോമസ്
വി. ബി. തോമസ് പത്തനംതിട്ട: ഓമല്ലൂർ ചിക്കനാലി വള്ളിക്കാട്ടിൽ കുറ്റിയിൽ വി.ബി. തോമസ് (65) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 11ന് ഓമല്ലൂർ പുത്തൻപീടിക ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം സഭാ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന (നഴ്‌സ്, നവജീവൻ ആശുപത്രി, മുംബൈ). മക്കൾ : ബിൻസി (റിലയൻസ് ഇൻഡിസ്ട്രീസ്, മുംബൈ), ബിനോയി (ചാർട്ടേഡ് അക്കൗണ്ടന്റ്, മുംബൈ). മരുമകൻ: രാജീവ് കെ. രാജു (മുംബൈ).

April 24, 2019 10:40 PM
sob-thomas-daniel തോമസ് ദാനിയേൽ
തോമസ് ഡാനിയേൽ വെണ്മണി: ചക്കാലതെക്കേതിൽ എഴിയ്ക്കകത്ത് ബഥേൽ തോമസ് ദാനിയേൽ (ജോയിക്കുട്ടി - 82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പത്തനംതിട്ട ചാത്തമേൽ അന്നമ്മ. മക്കൾ: ഡാനിയേൽ തോമസ്, മാത്യു തോമസ്, ജസ്സി തോമസ്. മരുമക്കൾ : ജിജി, സൂസൻ, റോയി. സഹോദരങ്ങൾ: മാത്യു ഡാനിയേൽ, ജോൺ ഡാനിയേൽ, സൂസമ്മ ഡാനിയേൽ.

April 24, 2019 10:39 PM
sob-suma-d-paniceker സുമ ഡി. പണിക്കർ
സുമ ഡി പണിക്കർ മുട്ടത്തുകോണം: നെടിയകാലായിൽ ഷാജിയുടെ ഭാര്യ: സുമ ഡി പണിക്കർ (42) നിര്യാതയായി സംസ്‌കാരം പിന്നീട്. മക്കൾ: അമർത്യ ക്യഷണ, അനന്യ​ശ്രീ.

April 24, 2019 10:38 PM
t-k-chandran-pillai ടി.കെ ചന്ദ്രൻ പിള്ള
ടി.കെ ചന്ദ്രൻ പിള്ള ചെങ്ങന്നൂർ: കൊല്ലകടവ് ആലക്കോട് താഴുത്തേതിൽ ശ്രീനു നിവാസിൽ ടി.കെ ചന്ദ്രൻ പിള്ള (69) നിര്യാതനായി.. സംസ്‌കാരം നാളെ ഉച്ചക്ക് 12.15 ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എം ലീലാമ്മ. മക്കൾ: ടി.സി ശ്രീകുമാർ, ടി.സി ശ്രീലത. മരുമക്കൾ: ലക്ഷ്മി, ആർ.ഹരികുമാർ. സഞ്ചയനം മെയ് 2ന് രാവിലെ 9ന്

April 24, 2019 10:37 PM
sob-lakshmikuttiamma ലക്ഷ്മിക്കുട്ടിയമ്മ
ലക്ഷ്മിക്കുട്ടയമ്മ അടൂർ: പുത്തൻപുരയ്ക്കൽ തെക്കേതിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് . മക്കൾ: ശശികല, അംബിക, രമ, പരേതനായ ശശിധരൻ പിള്ള. മരുമക്കൾ: സോമനാഥ്, വിക്രമൻ നായർ, ശോഭനവല്ലി, സത്യപാലൻ നായർ.

April 24, 2019 10:35 PM
sob-lekshmi ല​ക്ഷ്​മി​ക്കു​ട്ടി​യമ്മ
ല​ക്ഷ്​മി​ക്കു​ട്ടി​യമ്മ പൊ​ങ്ങലടി : അ​മ്പി​ട്ടയ്യ​ത്ത് വീട്ടിൽ പ​രേ​തനാ​യ രാ​ഘ​വൻ​നാ​യ​രു​ടെ ഭാ​ര്യ ല​ക്ഷ്​മി​ക്കു​ട്ടിയമ്മ(71) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് 10ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ര​മാ​ദേവി, ജ​യ​ശ്രീ, ശ്രീ​ദേവി. മ​രുമക്കൾ: രാ​മ​ച​ന്ദ്ര​നു​ണ്ണി​ത്താൻ, മോ​ഹൻ​പി​ള്ള, ഷിബു.

April 24, 2019 10:34 PM
sob-sreedevi ശ്രീദേവി വി.​എസ്
ശ്രീദേവി വി.​എസ് നെടുമ്പ്രം: വൈക്ക​ത്തില്ലം രാജ്ഭ​വ​നിൽ മോഹൻ കുമാർ പണ്ടാ​ല​യുടെ ഭാര്യ ശ്രീദേവി വി.​എസ് (54) നിര്യാ​ത​യാ​യി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്വീട്ടു​വ​ള​പ്പിൽ. മക്കൾ: ജയ​കൃ​ഷ്ണൻ, ഹരി​കൃഷ്ണൻ.

April 24, 2019 10:33 PM
charamam കെ.കെ. രാഘവൻ
ചരമം കെ.കെ. രാഘവൻ ഓയൂർ: ചെങ്ങന്നൂർ, ചെറിയനാട്, ഇടവങ്കാട്, കാവിൻ മുഖത്ത് വീട്ടിൽ കെ.കെ.രാഘവൻ (86) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മധു, രഘു (സൗദി), ഗീത, അനി (ദുബൈ), ലത. മരുമക്കൾ: നിഷ, പ്രീത, വിജയൻ, നിഷ (ദുബൈ), ഷിബു (സിവിൽ പൊലീസ് ഓഫീസർ പൂയപ്പള്ളി).

April 24, 2019 10:33 PM
sob-babu ബാബു
ബാബു വായ്പ്പൂര്: മുറ്റത്തുമാക്കൽ ബാബു (44) നിര്യാതനായി. സംസ്‌കാരം ഇന്ന് (ബുധൻ) ഒന്നിന് വായ്പ്പൂര് വസതിയിൽ പൊതുദർശനത്തിന് ശേഷം മൂന്നിന് കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേതൻ കങ്ങഴ മാളികപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ ആനിക്കാട് മുറ്റത്തുമാക്കൽ രാജി. സഹോദരങ്ങൾ: തങ്കച്ചൻ മാളികപറമ്പിൽ കങ്ങഴ, കുഞ്ഞുമോൾ ജോസ്, രാജു മാളികപറമ്പിൽ കങ്ങഴ.

April 23, 2019 10:50 PM
sob-bhavaniamma ഭവാനിയമ്മ
ഭവാനിയമ്മ തിരുവല്ല: ചാത്തങ്കരി ശിവമന്ദിരത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് പടിഞ്ഞാറ്റോതറയിലെ വീട്ടുവളപ്പിൽ. ചാത്തങ്കരി ഓടയ്ക്കാമഠം കുടുംബാംഗമാണ്. മക്കൾ: ഓമനക്കുട്ടൻ, രാജേന്ദ്രൻ, ഗോപകുമാർ, ശ്രീകുമാർ. മരുമക്കൾ: ശോഭന, പ്രീയ, അജിത, സുനിത.

April 23, 2019 10:47 PM
sob-raju-mg രാജു എം. ജി
രാജു എം. ജി കുന്നന്താനം: കീഴടിയിൽ കൊച്ചുപുരയ്ക്കൽ രാജു എം. ജി. (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: രാഹുൽ, രോഹിത്ത് (ഇരുവരും സൗദി). മരുമകൾ: രേഷ്മ.

April 23, 2019 10:37 PM
sob-karunakaran കരുണാകരൻ
കരുണാകരൻ ആഞ്ഞിലിത്താനം: തുണ്ടിയിൽ പാലക്കുഴി കരുണാകരൻ (മണി - 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ വത്സമ്മ. മക്കൾ: ഷീജ, ഷീന, മഞ്ജു, സഞ്ജു. മരുമക്കൾ : ജയൻ, അജി, രാജേഷ്, സജീവ്.

April 23, 2019 10:37 PM
sob-thankamma-kunjumon തങ്കമ്മ കുഞ്ഞുമോൻ
തങ്കമ്മ കുഞ്ഞുമോൻ പെരുനാട്: ബഥനി താളികേര പുതുവേലിൽ കുഞ്ഞുമോന്റെ ഭാര്യ തങ്കമ്മ കുഞ്ഞുമോൻ (65) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കൂനംകര ഐ. പി. സി. സെമിത്തേരിയിൽ. മക്കൾ: ജോളി, ഷീജ, ഷീബ. മരുമക്കൾ: പപ്പു, ജോസ്.

April 23, 2019 10:36 PM
sob-vp-thomas വി. പി. തോമസ്
വി. പി. തോമസ് പെരുനാട്: മഠത്തുംമൂഴി ഒങ്കത്തിൽ വെട്ടിയിൽ വി.പി. തോമസ് (കുഞ്ഞുമോൻ - 73) നിര്യാതനായി. സംസ്കാരം ഇന്ന് 12മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മഠത്തുംമൂഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: മിനി, മനോജ്, സോമിനി. മരുമക്കൾ: ബാബു, ഷീജ, ബിജു.

April 23, 2019 10:35 PM
TRENDING TODAY