THIRUVANANTHAPURAM
Friday, 22 March 2019
OBIT
വി​ജയകുമാരൻ
തി​രുവനന്തപുരം : വട്ടപ്പാറ ചി​റ്റാഴ കാർത്തി​കയി​ൽ പേരാടത്തുവീട്ടി​ൽ പരേതനായ രാഘവന്റെ മകൻ ആർ. വി​ജയകുമാരൻ (62) നി​ര്യാതനായി​. ഭാര്യ: ശാന്തകുമാരി​ (ശ്രീകൃഷ്ണ ഓയി​ൽ മി​ൽസ്, കരമന). മക്കൾ: ഇന്ദ്രജി​ത്ത് (എൻ.ഐ.റ്റി​., ട്രി​ച്ചി), ഗായത്രി​ ഭരത്. മരുമകൻ : ഭരത് നായർ (ലീലാ റാവീസ്, കോവളം). സഞ്ചയനം 26ന് രാവി​ലെ 8 മണി​ക്ക്.

March 21, 2019 11:10 PM
charamam തങ്കയ്യൻ
മാറനല്ലൂർ: കൂവളശ്ശേരി ചെസരി ചേർത്തലയ്ക്കൽ വീട്ടിൽ തങ്കയ്യൻ(83) നിര്യാതനായി.ഭാര്യ അസ്നത്ത്.മക്കൾ:ശ്രീകുമാരി,ഉഷ.മരുമക്കൾ:ചന്ദ്രൻ,ബാബു.പ്രാർത്ഥന:ശനിയാഴ്ച രാവിലെ 9ന്.

March 21, 2019 11:09 PM
charamam വിശ്വംഭരൻ
മലയിൻകീഴ്: വിളപ്പിൽശാല ചൊവ്വള്ളൂർ ചിറത്തലയ്ക്കൽ വിഷ്ണു ഭവനിൽ വിശ്വംഭരൻ (57)നിര്യാതനായി. ഭാര്യ എസ്.പുഷ്പ.മക്കൾ: വിഷ്ണു, വിനിത. മരുമകൻ: എസ്. സന്തോഷ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.30ന്.

March 21, 2019 11:08 PM
j-haridas ജെ.ഹരിദാസ്
വർക്കല: കരുനിലക്കോട് വിപഞ്ചികയിൽ ജെ.ഹരിദാസ് (74) നിര്യാതനായി. ഭാര്യ: അയിഷ. മക്കൾ: ആദർശ്, അനുപദാസ്. മരുമക്കൾ: രാഖി, വിനോദ്. സഞ്ചയനം 25ന്.

March 21, 2019 11:07 PM
d-thulasidas ഡി.തുളസീദാസ്
വർക്കല: തച്ചോട് ശ്രീവത്സത്തിൽ ഡി.തുളസീദാസ് (67) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: തുഷാൽ, തുമേഷ്, തുഷാജ്, നീതു. സംസ്ക്കാരം: ഇന്ന് രാവിലെ 8.30ന്.

March 21, 2019 11:06 PM
atl21mb ദേവകി അമ്മ
ആറ്റിങ്ങൽ: കൊട്ടിയോട് പ്ലാവിള വീട്ടിൽ പരേതനായ കൊലയറ വാസുദേവൻ പിള്ളയുടെ ഭാര്യ ദേവകി അമ്മ( 91)​ നിര്യാതയായി. മക്കൾ: സോമൻ,​ പരേതയായ രാജമ്മ.

March 21, 2019 11:05 PM
ss ദുബായിൽ നിര്യാതനായി
കുറ്റിച്ചൽ: കോട്ടൂർ മാഷിദ മൻസിലിൽ ഹസൻ ( 53 ) ദുബായിൽ ഹൃദയസ്തംഭനത്താൽ നിര്യാതനായി .ഖബറടക്കം ഇന്ന് 11.30 ന് കാപ്പുകാട് മുസ്ലീം ജമാ അത്തിൽ നടക്കും. ഭാര്യ അനീഷ. മകൾ മാഷിദ. മരുമകൻ ആദിൽ ബക്കർ.

March 21, 2019 11:03 PM
obitury ശാരദ അമ്മ
നെടുമങ്ങാട് : പൂവത്തൂർ ശ്രീകൃഷ്ണവിലാസത്തിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ശാരദ അമ്മ (97 ) നിര്യാതയായി. മക്കൾ : പരേതനായ മണിയൻ നായർ ,ഉഷാകുമാരി .മരുമക്കൾ : വേണുകുമാരൻ നായർ ,പരേതയായ സരോജിനിയമ്മ , ചന്ദ്രികാദേവി .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന് നെടുമങ്ങാട് ശ്രീകൃഷ്ണ വിലാസത്തിൽ.

March 21, 2019 11:02 PM
obitury ലതിക സതീശൻ
പാലോട് : കള്ളിപ്പാറ റോസ് ഹിൽ ബംഗ്ളാവിൽ പരേതനായ ബി.സതീശന്റെ ഭാര്യ ടി.ലതിക സതീശൻ (59) നിര്യാതയായി. മക്കൾ : പ്രവീൺ,പ്രവീണ,പ്രിമിയ.മരുമക്കൾ : സൗമ്യ,ആഷിഷ്,അനിൽകുമാർ.സഞ്ചയനം : 25 ന് രാവിലെ 9 ന്.

March 21, 2019 11:01 PM
meenakshiamma മീനാക്ഷിഅമ്മ
മലയിൻകീഴ് : പ്ലാവിള പൊന്നറ ശ്രീപദ്മനാഭം വീട്ടിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ നിര്യാതയായി. മകൾ : മല്ലിക. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.

March 21, 2019 10:59 PM
thulasidharan കെ.തുളസീധരൻ
കാട്ടാക്കട:കാട്ടാക്കട ആമച്ചൽ തകിടിയിൽ വീട്ടിൽ കെ.തുളസീധരൻ(65)നിര്യാതനായി.അവിവാഹിതനാണ്.സഹോദരങ്ങൾ:പരേതനായ കെ.സുധാകരൻ,കെ.വിജയകുമാർ,കെ.മദനകുമാർ,എസ്.ഉഷാകുമാരി,കെ.അനിൽകുമാർ,കെ.ജ്യോതികുമാർ.

March 21, 2019 10:58 PM
obitury വി.രാഘവൻ നായർ
പാലോട് : നന്ദിയോട് കടവിൻമുഖക്കര ചന്ദ്ര വിലാസത്തിൽ വി.രാഘവൻ നായർ (74) നിര്യാതനായി.ഭാര്യ : ചന്ദ്രിക കുമാരി.മക്കൾ : രമേഷ്‌കുമാർ,അനിൽകുമാർ,അശോക് കുമാർ,രാജൻ,കുമാരി കല.മരുമക്കൾ : ശ്രീലത,പ്രജിത, ഷിജി,അമ്പിളി,ബിജു.

March 21, 2019 10:56 PM
ob-ravindrannair-66 ജി. ര​വീ​ന്ദ്രൻനാ​യർ
അ​ഞ്ചൽ: പ​ട്ടാ​ഴി ശ്രീ​രാ​ഗ പേ​രൂരത്തിൽ ജി. ര​വീ​ന്ദ്രൻനാ​യർ (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശോ​ഭ​ന​കു​മാ​രി. മ​ക്കൾ: രാ​ഹുൽ, രാ​ഗി. സ​ഞ്ച​യ​നം 27ന് രാ​വി​ലെ 8ന്.

March 21, 2019 10:54 PM
charamam അപ്പുക്കുട്ടൻ
പൂവച്ചൽ: കൊക്കുടുമൂഴി ആലുംമൂട് വീട്ടിൽ അപ്പുക്കുട്ടൻ(84) മഞ്ചാടി സി.എസ്.ഐ.ചർച്ച് ഹൗസിൽ നിര്യാതനായി.ഭാര്യ: ജോയിസ്.മക്കൾ: സത്യകുമാരി,റവ.ഫാദർ എ.ബെൽസകുമാർ(സി.എസ്.ഐ.ചർച്ച് മഞ്ചാടി),സത്യൻകുമാരി.മരുമക്കൾ: ജോൺവിക്ടർ,ജോളിബെൽസൻ,ഗീതസത്യൻ.സംസ്കാരം: ഇന്ന് രാവിലെ 9.30 ന് പൂവച്ചൽ വീട്ട് വളപ്പിൽ.

March 21, 2019 10:53 PM
v കെ. പി. സുശീല
കാപ്പിൽ: ചെക്കാലവിളാകം വീട്ടിൽ പരേതനായ ശിശ്രുത( റിട്ട: ഡെപ്യൂട്ടി കളക്ടർ)തന്റെ ഭാര്യ കെ. പി. സുശീല (83) നിര്യാതയായി. മക്കൾ : ശ്യാം, ജോയി, പരേതനായ ജോസ്, ലിസി.മ‌രുക്കൾ :എമിലി, രേണുക, മിനി, സലിം.

March 21, 2019 10:51 PM
ob-lekshmikuttiyamma 106-​ാം വ​യ​സിൽ നി​ര്യാ​ത​യാ​യി
എ​ഴു​കോൺ: നെ​ടു​മൺ​കാ​വ് വ​ട​ക്ക​ട​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ വാ​സു​ദേ​വ​ന്റെ ഭാ​ര്യ ല​ക്ഷ്​മി​ക്കു​ട്ടി​അ​മ്മ (106) നി​ര്യാ​ത​യാ​യി. മ​ക്കൾ: വി​ജ​യ​മ്മ, ഓ​മ​ന​ക്കു​ട്ടി​അ​മ്മ, ഗോ​പാ​ല​കൃ​ഷ്​ണൻ, ത​ങ്ക​മ്മ, വി​ജ​യൻ, രാ​ജൻ​ബാ​ബു, തു​ള​സീ​ധ​രൻ, ശി​വ​ദാ​സൻ. മ​രു​മ​ക്കൾ: സു​മം​ഗ​ല, ശ്രീ​കു​മാ​രി, ലീ​ല, സൗ​ദാ​മി​നി, പ്രി​ജി , പ​രേ​ത​രാ​യ എ​സ്. ചെ​ല്ല​പ്പൻ, ടി. ത​ങ്ക​പ്പൻ, എ​സ്. ത​ങ്ക​പ്പൻ.

March 21, 2019 10:50 PM
omanaamma റ്റി.ഓമന അമ്മ
പാപ്പനംകോട് : വരിയ്ക്കാപ്ലാവിള വീട്ടിൽ പരേതനായ കെ.വേലപ്പൻ നായരുടെ ഭാര്യ റ്റി.ഓമന അമ്മ (72) നിര്യാതയായി. മകൻ: സതീഷ് കുമാർ മരുമകൾ: അജിതകുമാരി സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്

March 21, 2019 10:49 PM
rajesh ദുബായിൽ അപകടത്തിൽ മരിച്ചു
കാട്ടാക്കട : കള്ളിക്കാട് അരുവിക്കുഴി ദീപഭവനിൽ വേലപ്പൻനായർ, ലീല ദമ്പതികളുടെ മകൻ രാജേഷ് ( 39) ദുബായിൽ അപകടത്തിൽ മരിച്ചു. കൺസ്ട്രക്ഷൻ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്റർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലീവിന് വന്നു പോയിരുന്നു . തിങ്കളാഴ്ച രാത്രി 9.30 ന് സൈറ്റിൽ ജോലി കഴിഞ്ഞ് ക്രൈനിന്റെ വലിയ ഇരുമ്പു പാഴ്‌സ് ട്രെയിലറിൽ ലോഡ് ചെയ്യവേ അപകടത്തിൽപ്പെടുകയായിരുന്നു. പരക്കേറ്റ രാജേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.. ഭാര്യ ദിവ്യ. മകൻ ധനഞ്ജയൻ (6) .

March 21, 2019 10:48 PM
d നൂഹ് ഫാത്തിമ
ബാലരാമപുരം:മണിയഞ്ചിറത്തോപ്പിൽ ദാറുൽ മജിദിൽ പരേതനായ മുത്തലിഫിന്റെ ഭാര്യ നൂഹ് ഫാത്തിമ(76)​നിര്യാതയായി. മക്കൾ: മുഹമ്മദ് ബാദുഷ,​ മാഹീൻ,​ ഷാജഹാൻ,​ സലീം. മരുമക്കൾ: നിഷ,​ ബാദുഷ,​ ബിസ്മിത,​ശബീബ,​ ഫർസാന.

March 20, 2019 11:21 PM
charamam ലക്ഷ്മിക്കുട്ടി അമ്മ
മലയിൻകീഴ് : മഠത്തിങ്കൽക്കര വടക്കേ വിളാകത്ത് വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ(86)നിര്യാതയായി. മക്കൾ : വസന്തകുമാരി, ഉഷകുമാരി, അംബിക, ശശികുമാർ, ഗീതാകുമാരി. മരുമക്കൾ : ചന്ദ്രൻപിള്ള, മുരളീധരൻനായർ, മണികണ്ഠൻനായർ, രമാദേവി, പരേതനായ സുരേന്ദ്രൻനായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.

March 20, 2019 11:16 PM
TRENDING TODAY