SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.21 PM IST

കാർഷിക പരിശീലനം

eee

തിരുവനന്തപുരം : തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ കർഷകർക്കായി കൃഷിവകുപ്പിന് കീഴിലുളള കഴക്കൂട്ടം ആർ.എ.ടി.ടി.സി യിൽ വച്ച് 22,23 തീയതികളിൽ കൂൺകൃഷി എന്ന വിഷയത്തിലും 24,25 തീയതികളിൽ കാർഷിക യന്ത്രവത്കരണം എന്ന വിഷയത്തിലും പരിശീലന പരിപാടി നടത്തും.താത്പര്യമുളളവൽ 15ന് മുമ്പായി 9497360649, 9447551954 എന്നീഫോൺ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 പേർക്ക് മാത്രമാണ് അവസരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN OBIT
PHOTO GALLERY
TRENDING IN OBIT
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.