WAYANAD
Thursday, 25 April 2019
OBIT
parvati പാര്‍വ്വതി അമ്മ
പാര്‍വ്വതി അമ്മ പേരാമ്പ്ര : പനക്കാട് ഓരാംപോക്കില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ പാര്‍വ്വതി അമ്മ (80) നിര്യാതയായി. മക്കള്‍: സദാശിവന്‍ (കിന്‍ഫ്ര കക്കഞ്ചേരി), കുഞ്ഞികൃഷ്ണന്‍ (റേഷന്‍ ഷോപ്പ്), സതീശന്‍, ഉഷ (മാഹി). മരുമക്കള്‍: സജി (ഇടിമൂഴിക്കല്‍), അമ്പളി, സുവിത, വിനോദന്‍ (മാഹി). സഹോദരന്‍: ചക്കിട്ട കണ്ടി ബാലകൃഷ്ണന്‍ നായര്‍.

April 25, 2019 11:36 PM
photo പുതിയാണ്ടി
പുതിയാണ്ടി ബാലുശ്ശേരി: വട്ടോളി ബസാർ കാരക്കാട്ടു മീത്തൽ പുതിയാണ്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പരേതയായ വസന്ത, സുധ, പ്രിയ മരുമക്കൾ: ഗോപാലൻ കോക്കല്ലൂർ, ചന്ദ്രൻ തേനാക്കുഴി, ബാബു പുത്തൂർ വട്ടം. സഞ്ചയനം: തിങ്കളാഴ്ച.

April 25, 2019 11:35 PM
രണ്ടിടങ്ങളിലായി കബനി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു
മാനന്തവാടി: വയനാട്ടിൽ കബനി നദിയിൽ രണ്ടിടത്തായി കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. വയനാട് സ്വദേശി പനമരം നീർവാരം നെല്ലിക്കുന്ന് കോളനിയിലെ കൃഷ്ണനും(55) തൃശ്ശൂർ തളിക്കുളം പുതിയവീട്ടിൽ സലീമിന്റെ മകൻ പവാസും (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.45ന് നീർവാരം പമ്പ് ഹൗസിന് സമീപത്തായി കുളിക്കുന്നതിനിടെയാണ് കൃഷ്ണൻ മുങ്ങിപ്പോയത്. നാട്ടുകാർ കൃഷ്ണനെ പുഴയിൽ നിന്നെടുത്തെങ്കിലും മരിച്ചു. കർണാടക, ബേഗൂർ, ഗുണ്ടറ മഖാം ഉറൂസിന് പോകുകയായിരുന്ന പവാസും മൂന്ന് സുഹൃത്തുക്കളും കൂടി കബനി നദിയിൽ കുളിക്കുന്നതിനിടെ പവാസ് മുങ്ങിപ്പോകുകയായിരുന്നു. രാവിലെ 10 നാണ് സംഭവം. പിന്നീട് വാളാട് റെസ്‌ക്യൂ ടീം നടത്തിയ തിരച്ചിലിനൊടുവിൽ രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പവാസ് ഒരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ്. കൃഷ്ണന്റെ ഭാര്യ: തങ്ക. മക്കൾ: ഷാജു, ഷാജി, ഷിജു. രണ്ട് മൃതദേഹങ്ങളും മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

April 21, 2019 1:54 AM
ഷാജി
പുൽപ്പള്ളി: വണ്ടാനത്ത് ഷാജി (48) നിര്യാതനായി.പുൽപ്പള്ളി അമൃത സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: സുജ.

April 9, 2019 12:55 AM
ഇബ്രാഹിം
കൽപ്പറ്റ: അഞ്ചുകുന്ന് സ്വദേശി മുതിര ഇബ്രാഹിം (62) നിര്യാതനായി. ടി.കെ. കമറുന്നീസയാണ് ഭാര്യ. മക്കൾ: റുക്സാന,റസീന റഷീദ,റയീസ് (മസ്‌ക്കറ്റ്). മരുമക്കൾ:കേളോത്ത് ഗഫൂർ, മൊയ്തൂട്ടി (ഖത്തർ ),ഫൈസൽ പള്ളിയാൽ.

April 9, 2019 12:53 AM
കെ. ദാമോദരൻ
മാനന്തവാടി:മാനന്തവാടിയിലെ ആദ്യകാല ന്യൂസ് ഏജന്റ് ആറാട്ടുതറ മതിയമ്പത്ത് കെ.ദാമോദരൻ(80)നിര്യാതനായി.ഭാര്യ:കമല.മക്കൾ:പ്രവീൺ,പ്രതിഭ.മരുമക്കൾ:അമൽ. രേഷ്മ. ശവസംസ്ക്കാരം ഇന്ന് കാലത്ത് പതിനൊന്ന് മണിക്ക് വീട്ട് വളപ്പിൽ.

April 4, 2019 12:30 AM
രഘൂത്തമൻ
കൽപ്പറ്റ:പാറയ്ക്കൽ കലൈവാണി റോഡിൽ നന്ദനത്തിൽ കക്കറക്കൽ രഘൂത്തമൻ ( 78 ) നിര്യാതനായി.കൽപ്പറ്റ ജലജ ബേക്കറി ഉടമയാണ്.ഭാര്യ:ജലജ.മക്കൾ:വിനോദ് ( ജലജ ബേക്കറി കൽപ്പറ്റ), വിദ്യ.മരുമക്കൾ: സുനിൽ കുമാർ (ഒമാൻ), ഹണി സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

April 2, 2019 12:33 AM
കുഞ്ഞിപ്പാത്തു ഹജ്ജുമ്മ
വാണിമേൽ: ഭൂമിവാതുക്കലെ പരേതനായ നങ്ങാണ്ടി മമ്മു ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (72) നിര്യാതയായി.മക്കൾ: കുഞ്ഞബ്ദുല്ല (ഖത്തർ), മുഹമ്മദ് അലി, ജമീല, ആസ്യ, സുലൈഖ, സാഹിറ.മരുമക്കൾ: പാലക്കൂൽ മായൻ ഹാജി (പുളിയാവ്), കുഞ്ഞി സൂപ്പി (റിട്ടയേഡ് അധ്യാപകൻ വാണിമേൽ എം യു .പി), ഹമീദ് പുതിയ ക്കൽ (നാദാപുരം), കാനമ്പറ്റ അലി, സമീറ തുവക്കുന്ന്, സമീറ ഭൂമിവാതുക്കൽ.സഹോദരങ്ങൾ: കണ്ണോത്ത് മൊയ്തു ഹാജി, ഖദീജ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, പരേതരായ കണ്ണോത്ത് കുഞ്ഞമ്മദ് ഹാജി, കണ്ണോത്ത് അബ്ദുല്ല ഹാജി, ബിയ്യാത്തു ഹജ്ജുമ്മ, കുഞ്ഞയിശ. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് വാണിമേൽ ജൂ മുഅത്ത് പള്ളി ഖബർസ്ഥാനിൽ

April 2, 2019 12:14 AM
രാജൻ
പൊയിൽക്കാവ്: പാറക്കൽ വളപ്പിൽ രാജൻ(56) നിര്യാതനായി. പിതാവ് : പരേതനായ കുമാര.. മാതാവ്: കാർത്യയനി .ഭാര്യ: ശൈലജ. മക്കൾ: രജില,നിഖില. മരുമക്കൾ: സുജേഷ്(അശോക ഫാർമസി കൊയിലാണ്ടി),നിധീഷ്.സഹോദരങ്ങൾ: ബാലൻ,പത്മിനി,ബാബു,ശിവൻ.

March 30, 2019 12:36 AM
ജോസഫ്
പുൽപള്ളി: മാടപ്പള്ളിക്കുന്ന് കുറ്റിയാനിക്കൽ ജോസഫ് (74) നിര്യാതനായി. ഭാര്യ. മറിയക്കുട്ടി. മക്കൾ: ഷീന, ഷിനോയി, ഷിജോയി. മരുമക്കൾ:റോയി, ടിന്റു, അമ്പിളി.

March 29, 2019 12:29 AM
വിശാലാക്ഷിഅമ്മ
നടുവട്ടം: കോഴിപ്പറമ്പത്ത് പട്ടേലത്ത് വിശാലാക്ഷിഅമ്മ (87) നടുവട്ടത്തെ വസതിയിൽ നിര്യാതയായി. പരേതനായ പ്രൊഫ. ടി.കെ.ഡി. നായരുടെ ഭാര്യയാണ്. മകൾ: സരസ്വതി (മാതൃഭൂമി, കോഴിക്കോട്). മരുമകൻ: പി.സോമശേഖരൻ (മാതൃഭൂമി, കോഴിക്കോട്). സഹോദരങ്ങൾ: സി.പി. രാജഗോപാലപണിക്കർ, പരേതരായ നാരായണിക്കുട്ടി അമ്മ, കാർത്യായനിഅമ്മ, ദാമോദരനപണിക്കർ, രാഘവപണിക്കർ. സഞ്ചയനം വെള്ളിയാഴ്ച.

March 27, 2019 12:38 AM
ത്രേസ്യ
പുൽപ്പള്ളി: സേവ്യംകൊല്ലി പടിഞ്ഞാറേൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ ബേബി, ജോയി, ചിന്നമ്മ, സെബാസ്റ്റ്യൻ, സണ്ണി. മരുമക്കൾ ശോശാമ്മ, അനു, ലൂസി, ഷൈനി.

March 17, 2019 12:16 AM
രാധാകൃഷ്ണൻ
വെസ്റ്റ്ഹിൽ: കാമ്പുറത്ത് തോട്ടമുഖത്ത് പരേതനായ മാധവന്റെ മകൻ രാധാകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: അമിത. മകൻ: അർജുൻ. സഹോദരന്മാർ: ബാലൻ (റിട്ട.പോർട്ട് ഓഫീസ്), സുന്ദരൻ (മുംബൈ), മോഹനൻ, രതി. ശവസംസ്കാരം ഇന്ന് രാവിലെ 7ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

March 13, 2019 12:55 AM
അമ്മദ്
മാനന്തവാടി: പാണ്ടിക്കടവ് അമ്പലവയൽ മുതുവോടാൻ അമ്മദ് (68) നിര്യതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: മുനീർ,റുഖിയ,ആതിക അനീഷ,നജ്മത്,മുബീന, മുനീറ. മരുമക്കൾ: ഹനീഫ,ജംഷീർ,അയ്യൂബ്,ജംഷാദ്,അസീസ്,മുജീബ്.

February 28, 2019 1:18 AM
കത്രീന
പുൽപ്പള്ളി: ചാമപ്പാറ പേടപ്പാട്ട് പൗലോസിന്റെ ഭാര്യ കത്രീന (90) നിര്യാതയായി. മക്കൾ: മേരി,ജോർജ്,ജോസ്,ലൂസി,സാബു,റീത്ത,സണ്ണി,പരേതനായ മത്തച്ചൻ. മരുമക്കൾ: പാപ്പച്ചൻ,അന്നക്കുട്ടി,അപ്പച്ചൻ,മരിയ,എൽസമ്മ,മോളി,അപ്പച്ചൻ, ഷീന.

February 28, 2019 12:20 AM
മുഹമ്മദ്
പിണങ്ങോട്: പരേതനായ പിലാച്ചേരി മൊയ്തീൻ ഹാജിയുടെ മകൻ പിലാച്ചേരി മുഹമ്മദ് (58) നിര്യാതനായി. മാതാവ്: കുഞ്ഞാമി വാഴയത്ത്. ഭാര്യ: ബീപാത്തു. മക്കൾ: ലുക്ക്മാൻ, സുഫൈറ. മരുമക്കൾ: അസീസ്, നുസ്റത്ത്. സഹോദരങ്ങൾ: നിളാർ,നുഹ്മാൻ, പാത്തൂട്ടി, കദീജ, റുക്കിയ, മൈമൂന, പരേതയായ ഹഫ്സത്ത്.

February 27, 2019 12:48 AM
മമ്മുഹാജി
വെങ്ങാലി: വെങ്ങാലി താഴെപുനത്തിൽ മമ്മുഹാജി (80) നിര്യാതനായി. ഭാര്യ:വലിയപറമ്പിൽ ഹജ്ജിബി. മക്കൾ: അബ്ദുൽ ഗഫൂർ, സക്കീന, സുഹറാബി, പരേതയായ ഖദീജ. മരുമക്കൾ: അബ്ദുൽ ബഷീർ (മുക്കം), സുൽഫത്ത് (നന്മണ്ട), മുസ്തഫ (കോവൂർ), റഹ്മത്തുല്ല (മണ്ണൂർ).

February 25, 2019 12:43 AM
TRENDING TODAY