ബ്രാൻഡ് വാല്യുവിൽ കൊഹ്‌ലി ഒന്നാമൻ

Friday 11 January 2019 12:11 AM IST
virat-brand-value
virat brand value

മുംബയ് : രാജ്യത്തെ ബ്രാൻഡ് വാല്യുവിൽ മുന്നിൽ നിൽക്കുന്ന താരമായി വിരാട് കൊഹ്‌ലി. തുടർച്ചയായ രണ്ടാം വർഷമാണ് കൊഹ്‌ലി ഇൗ നേട്ടത്തിലെത്തുന്നത്. 170.8 ദശലക്ഷം ഡോളറാണ് കൊഹ്‌ലിയുടെ ബ്രാൻഡ് വാല്യു. കഴിഞ്ഞവർഷത്തേക്കാൾ 18 ശതമാനം കൂടുതലാണിത്. ബോളിവുഡ് നടി ദീപിക പദുക്കോണിനാണ് രണ്ടാംസ്ഥാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS