വിയറ്റ്നാമിനെ വീഴ്ത്തി ഇറാഖ്

Tuesday 08 January 2019 9:29 PM IST
afc-cup-iraq-vietnam
afc cup iraq-vietnam

അ​ബു​ദാ​ബി​ ​:​ ​എ.​എ​ഫ്.​സി​ ​ഏ​ഷ്യ​ൻ​ ​ക​പ്പ് ​ഫു​ട്ബാ​ളിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇറാഖ് ​3-2ന് വിയറ്റ്നാമിനെ കീഴടക്കി.ആദ്യ പകുതിയിൽ 2-1ന് മുന്നിട്ടുനിന്നിരുന്ന വിയറ്റ്നാമിനെ രണ്ടാം പകുതിയിലെ രണ്ടുഗോളുകൾ കൊണ്ടാണ് ഇറാഖ് മറികടന്നത്.

​ക​ഴി​ഞ്ഞ​ ​രാ​ത്രി​ ​ന​ട​ന്ന​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വ​ൻ​ക​ര​യി​ലെ​ ​ക​രു​ത്ത​ൻ​മാ​രാ​യ​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യും ​ ​ഇ​റാ​നും​ ​വി​ജ​യം നേടി.​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​ഫി​ലി​പ്പീ​ൻ​സി​നെ​ ​തോ​ൽ​പ്പി​ച്ച​പ്പോ​ൾ​ ​ഇ​റാ​നെ​ ​യെ​മ​നെ​തി​രെ​ 5​-0​ ​ത്തി​ന്റെ​ ​അ​ത്യു​ജ്ജ്വ​ല​ ​വി​ജ​യ​മാ​ണ് നേ​ടി​യ​ത്.
റാ​ഷി​ദ് ​അ​ൽ​ ​മ​ഖ്തൂം​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ 67​-ാം​ ​മി​നി​ട്ടി​ൽ​ ​ഹ​വാം​ഗ് ​ഉ​യ്ജോ​ ​നേ​ടി​യ​ ​ഗോ​ളി​നാ​യി​രു​ന്നു​ ​ദ​ക്ഷി​ണ​ ​കാെ​റി​യ​ ​ഫി​ലി​പ്പീ​ൻ​സി​നെ​ ​തോ​ൽ​പ്പി​ച്ച​ത്.​ ​ഈ​ ​വി​ജ​യ​ത്തോ​ടെ​ ​മൂ​ന്ന് ​പോ​യി​ന്റു​ക​ൾ​ ​നേ​ടി​യ​ ​കൊ​റി​യ​ ​ഗ്രൂ​പ്പ് ​സി​യി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തെ​ത്തി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​കി​ർ​ഗി​സ്ഥാ​നെ​ 2​-1​ ​ന് ​കീ​ഴ​ട​ക്കി​യ​ ​ചൈ​ന​യാ​ണ് ​ഗ്രൂ​പ്പി​ൽ​ ​ഒ​ന്നാ​മ​ത്.
മു​ഹ​മ്മ​ദ് ​ബി​ൻ​ ​സ​യ്ദ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മെ​ഹ്ദി​ ​ത​രേ​മി​യു​ടെ​ ​ഇ​ര​ട്ട​ ​ഗോ​ളു​ക​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ​ഇ​റാ​ൻ​ ​യെ​മ​നെ​ ​കീ​ഴ​ട​ക്കി​യ​ത​ത്.​ 12​-ാം​ ​മി​നി​ട്ടി​ലും​ 25​-ാം​ ​മി​നി​ട്ടി​ലു​മാ​ണ് ​ത​രേ​മി​ ​സ്കോ​ർ​ ​ചെ​യ്ത​ത്.​ 23​-ാം​ ​മി​നി​ട്ടി​ൽ​ ​ദെ​ജേ​ഗാ​ 53​-ാം​ ​മി​നി​ട്ടി​ൽ​ ​അ​സ്മൗ​ൻ,​ 78​-ാം​ ​മി​നി​ട്ടി​ൽ​ ​ഗോ​ഡോ​സ് ​എ​ന്നി​വ​രാ​ണ് ​ഇ​റാ​ന്റെ​ ​മ​റ്റു​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ത്.​ ​ഈ​ ​വി​ജ​യ​ത്തോ​ടെ​ ​മൂ​ന്ന് ​പോ​യി​ന്റ് ​നേ​ടി​യ​ ​ഇ​റാ​ൻ​ ​ഗ്രൂ​പ്പ് ​ഡി​യി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി.

കേരള താരങ്ങൾ പെരുവഴിയിൽ

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനായി പൂനെയിലെത്തിയ മലയാളി താരങ്ങൾക്ക് ഇന്നലെ താമസസൗകര്യം ലഭിക്കാൻ ലഭിക്കാൻ ഏറെ വൈകി. ഉച്ചയോടെ പൂനെ റെയിൽവേ സ്റ്റേഷനിലെത്തിയ കേരള ടീമിനെ താമസസ്ഥലത്തെത്തിക്കാൻ രാത്രി വൈകിയാണ് അധികൃതർ തയ്യാറായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS