തലതാഴ്‌ത്തി ചാമ്പ്യൻമാർ, സന്തോഷ് ട്രോഫിയിൽ കേരളം പുറത്ത്

Friday 08 February 2019 5:30 PM IST
santhosh-trophy

നെയ്‌വേലി: സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യൻമാരായ കേരളം ഫൈനൽ റൗണ്ട് കാണാതെ പുറത്ത്. സർവീസസിനെതിരായ യോഗ്യതാ റൗണ്ട് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയാണ് കേരളം പുറത്തായത്. മൂന്ന് കളിയിൽ ഒരു ഗോൾ പോലും നേടാതെയാണ് കേരളത്തിന്റെ മടക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
YOU MAY LIKE IN SPORTS