SignIn
VIDEOS
Wed 21 April 2021 NERKKANNU
LATEST NEWS
MOST READ
കേരളത്തിലെ സ്ത്രീകൾ ഏതു കാണാമറയത്തേക്കാണ് പോയ് മറയുന്നത്? ദിനംപ്രതി വർദ്ധിച്ചുവരുന്ന മിസ്സിംഗ് കേസുകൾക്ക് പിന്നിലെ സത്യം എന്ത്? നേർക്കണ്ണ് അന്വേഷിക്കുന്നു...
കേരളത്തിൽ കാണാതാകുന്ന സ്ത്രീകളുടെ എണ്ണം പ്രതിവർഷം വർദ്ധിച്ച് വരികയാണ്. സ്ത്രീകൾ പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും സ്ത്രീ ശാക്തീകരണം എന്ന സങ്കൽപം ശക്തമാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കേസുകൾ കൂടി വരുന്നത് എന്തുകൊണ്ടാണ്. സ്ത്രീകൾ വീടുവിട്ട് പോകുന്നതും ഓരോവർഷം റിപ്പോർട്ട് ചെയ്യുന്ന മിസിംഗ് കേസുകളുടെ എണ്ണം വർദ്ധിച്ച് വരുന്നതും എന്തുകൊണ്ടാണ്. നേർക്കണ്ണ് അന്വേഷിക്കുന്നു... March 11, 2021
കൈകൊടുത്തവരും പിന്താങ്ങിയവരും കൈയ്യൊഴിയുമോ... തിരഞ്ഞെടുപ്പടുത്ത വേളയിൽ പിഎസ്‌സി ഉദ്യോഗാർത്ഥി സമരത്തിന്റെ ഭാവി എന്താകും? നേർക്കണ്ണ് അന്വേഷിക്കുന്നു
കാലാവധി തീർന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തെണമെന്ന ആവശ്യവുമായി ഒരൂകൂട്ടം ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനുമുന്നിൽ സമരം ചെയ്യുകയാണ്. എന്നാൽ കാലാവധിതീർന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നും എങ്ങനെ നിയമനം നടത്തുമെന്നും അതിനിവിടെ നിയമമുണ്ടോ എന്നുമാണ് സർക്കാർ ചോദിക്കുന്നത്. തിരഞ്ഞടുപ്പ് അടുത്തിരിക്കുന്നവേളയിൽ ഉദ്യോഗാർത്ഥികളെ പിന്തുണക്കുന്ന രാഷ്ട്രീയപാർട്ടികളുടെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പ്രതിപക്ഷ സമരങ്ങൾ പുത്തരിയല്ലാത്ത സർക്കാർ കാലാവധി തീർന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ നിർവാഹമില്ലെന്ന് കടുപ്പിച്ച് പറയുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികളുടെ സമരത്തിനും റാങ്ക് ലിസ്റ്റിനും എന്ത് സംഭവിക്കും? നേർക്കണ്ണ് അന്വേഷിക്കുന്നു... February 28, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.