SignIn
SPIRITUAL
Wed 04 August 2021 MAYILPEELI
LATEST NEWS
MOST READ
സ്വ​ന്തം​ ​ജീ​വി​ത​ത്തി​ലെ​ ​അ​ത്ഭു​ത​ങ്ങൾ
ലോ​കാ​ത്ഭു​ത​ങ്ങ​ളേ​ക്കാ​ൾ​ ​വ​ലി​യ​ ​അ​ത്ഭു​ത​ങ്ങ​ൾ​ ​ഓ​രോ​ ​വ്യ​ക്തി​യു​ടെ​യും​ ​ജീ​വി​ത​ത്തി​ൽ​ ​സം​ഭ​വി​ക്കാ​റു​ണ്ട്.​ ​അ​വ​ര​ത് ​തി​രി​ച്ച​റി​യു​ന്നി​ല്ലെ​ന്ന് ​മാ​ത്രം.​ ​സു​ലേ​ഖ​ടീ​ച്ച​ർ​ ​ഈ​ഫ​ൽ​ട​വ​റി​ന് ​സ​മീ​പം​ ​നി​ന്ന് ​സ​ഹ​യാ​ത്രി​ക​നാ​യ​ ​ജ​യ​ച​ന്ദ്ര​നോ​ട് ​പ​റ​ഞ്ഞു.​ ​മ​നു​ഷ്യ​നി​ർ​മ്മി​ത​മാ​യ​ ​വ​ലി​യൊ​രു​ ​വി​സ്മ​യ​ത്തി​ന് ​സ​മീ​പം​ ​നി​ന്ന് ​സ്വ​ന്തം​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​തോ​ ​അ​തി​ശ​യം​ ​ടീ​ച്ച​ർ​ ​ചി​ന്തി​ക്കു​ക​യാ​കു​മെ​ന്ന് ​ജ​യ​ച​ന്ദ്ര​ന് ​തോ​ന്നി.​ ​ആ​കാം​ക്ഷ​യോ​ടെ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ടീ​ച്ച​ർ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​മ​രി​ച്ചു​പോ​യ​ ​അ​ച്ഛ​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​ഒ​രു​ ​മു​ഹൂ​ർ​ത്തം​ ​പ​ങ്കു​വ​ച്ചു. August 01, 2021
ഡോക്‌ടറുടെ ഫീസ് നൽകുന്നത്
സൗ​മ്യ​നാ​യ​ ​ഒ​രു​ ​ആ​യു​ർ​വേ​ദ​ ​ഡോ​ക്‌​ട​റാ​ണ് ​ശം​ഭു.​ ​അ​ലോ​പ്പ​തി,​ ​ഹോ​മി​യോ​പ്പ​തി,​ ​പ്ര​കൃ​തി​ചി​കി​ത്സ​ ​എ​ന്നി​വ​യെ​ല്ലാം​ ​ആ​തു​ര​സേ​വ​ന​ത്തി​ന്റെ​ ​പ​ല​ ​കൈ​ക​ളാ​ണ് ​എ​ന്ന​ ​പ​ക്ഷ​ക്കാ​ര​നാ​ണ്.​ ​വി​ശ​ക്കു​ന്ന​വ​ന് ​ഏ​ത് ​കൈ​ ​ന​ൽ​കു​ന്ന​ ​അ​ന്ന​വും​ ​പ്രി​യ​പ്പെ​ട്ട​ത്.​ ​ക​ണ്ണീ​ർ​വാ​ർ​ക്കു​ന്ന​വ​ന് ​ഏ​തു​ ​ഭാ​ഷ​യി​ൽ​ ​പ​റ​യു​ന്ന​ ​ആ​ശ്വാ​സ​വാ​ക്കും​ ​ദുഃ​ഖം​ ​കു​റ​യ്‌​ക്കും.​ ​അ​തു​പോ​ലെ​യാ​ണ് ​ഓ​രോ​ ​ചി​കി​ത്സാ​മാ​ർ​ഗ​വും.​ ​ക്ഷ​മ​യും​ ​വി​ശ്വാ​സ​വു​മാ​ണ് ​മ​രു​ന്നി​ന് ​പു​റ​മേ​യു​ള്ള​ ​അ​ദൃ​ശ്യ​മാ​യ​ ​ര​ണ്ട് ​ദി​വ്യൗ​ഷ​ധ​ങ്ങ​ൾ.​ ​അ​തു​കൂ​ടി​ ​മ​ന​സ് ​സേ​വി​ച്ചാ​ലേ​ ​ഔ​ഷ​ധം​ ​ഫ​ലി​ക്കു​ക​യു​ള്ളൂ.​ ​ July 18, 2021
സ്വന്തം റെയിൽവേ സ്റ്റേഷൻ
കൂ​ടു​ത​ൽ​ ​അ​ടു​ത്താ​ൽ​ ​അ​ക​ന്നു​പോ​കും.​ ​ഉ​പ​കാ​ര​ങ്ങ​ൾ​ ​ചെ​യ്‌​താ​ൽ​ ​ശ​ത്രു​വാ​കും.​ ​ന​ന്നാ​ക്കാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​ന​ശി​പ്പി​ച്ചു​ക​ള​യും.​ ​ഹ​മീ​ദി​ന്റെ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലെ​ ​സം​ഭാ​ഷ​ണം​ ​കേ​ട്ടി​രു​ന്ന​ ​വ​യോ​വൃ​ദ്ധ​ൻ​ ​പു​ഞ്ചി​രി​ച്ചു.​ ​ച​ന്ദ​ന​വും​ ​കു​ങ്കു​മ​വും​ ​ചേ​ർ​ത്ത​ ​ക​റി​ക്കൂ​ട്ട്.​ ​സൗ​മ്യ​മാ​യ​ ​മു​ഖ​ഭാ​വം.​ ​ത​ന്റെ​ ​സം​സാ​രം​ ​വൃ​ദ്ധ​ൻ​ ​ശ്ര​ദ്ധി​ച്ചോ​ ​എ​ന്നൊ​രു​ ​ച​മ്മ​ൽ​ ​ഹ​മീ​ദി​ന്റെ​ ​ഭാ​വ​ത്തി​ൽ​ ​ശ്ര​ദ്ധി​ച്ച​ ​വൃ​ദ്ധ​ൻ​ ​പ​റ​ഞ്ഞു​:​ ​സാ​ര​മി​ല്ല,​ ​ത​ല​മു​റ​ക​ളാ​യി​ ​നി​ഷ്‌​ക​ള​ങ്ക​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​ഉ​ദി​ക്കു​ന്ന​ ​ചി​ന്ത​ക​ളാ​ണ് ​താ​ങ്ക​ൾ​ ​ഫോ​ണി​ൽ​ ​പ​ങ്കു​വ​ച്ച​ത്.​ July 11, 2021
മറിച്ചുനോക്കാത്ത മനസുകൾ
പി.​ ​കു​ഞ്ഞി​രാ​മ​ൻ​ ​നാ​യ​രു​ടെ​ ​ക​വി​ത​ക​ൾ​ ​പ​ല​തും​ ​എ​ഴു​ത്തു​കാ​ര​നാ​യ​ ​ര​തീ​ശ​ന് ​കാ​ണാ​പാ​ഠ​മാ​യി​രു​ന്നു.​ മാ​ർ​കേ​സി​ന്റെ​ ​ ഏ​കാ​ന്ത​ത​യു​ടെ​ ​നൂ​റു​വ​ർ​ഷ​ങ്ങ​ളും​ ​പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു.​ ​ജീ​വി​ത​ത്തി​ന്റെ​ ​ഏ​തെ​ങ്കി​ലു​മൊ​രു​ ​ഘ​ട്ട​ത്തി​ൽ​ ​എ​ല്ലാ​വ​രും​ ​ഏ​കാ​ന്ത​ത​യു​ടെ​ ​ക​യ്പ് ​കു​ടി​ച്ചി​റ​ക്കേ​ണ്ടി​വ​രും.​ ​പ്രി​യ​പ്പെ​ട്ട​വ​രു​ടെ​ ​വേ​ർ​പാ​ട്,​ ​കു​ടും​ബ​ച്ഛി​ദ്രം,​ ​വാ​ർ​ദ്ധ​ക്യ​ത്തി​ന്റെ​ ​അ​ധി​നി​വേ​ശം,​​ ​രോ​ഗ​ങ്ങ​ളു​ടെ​ ​നു​ഴ​ഞ്ഞു​ക​യ​റ്റം​ ​എ​ന്നി​വ​യു​ടെ​ ​തോ​ളി​ൽ​ ​കൈ​യി​ട്ടാ​വും​ ​ഏ​കാ​ന്ത​ത​ ​ക​ട​ന്നു​വ​രി​ക.​ June 27, 2021
നേരമ്പോക്കിനുള്ള കലപിലകൾ നേരിൽ കണ്ടപ്പോൾ ശങ്കർ സ്വാമി പറഞ്ഞുതന്ന ജീവിതങ്ങൾ
ശ​ങ്ക​ർ​സ്വാ​മി​ ​അ​വി​വാ​ഹി​ത​നാ​ണ്.​ ​പ​ക്ഷേ​ ​സ​ന്തു​ഷ്ട​മാ​യൊ​രു​ ​കു​ടും​ബ​മു​ണ്ട്.​ ​കു​ടും​ബം​ ​ചെ​റു​ത​ല്ല.​ ​മു​പ്പ​തം​ഗ​ ​കു​ടും​ബം.​ ​ഇ​രു​പ​ത്തി​യേ​ഴ് ​കാ​ക്ക​ക​ൾ,​ ​ഒ​രു​ ​പൂ​ച്ച,​ ​ഒ​രു​പ​ട്ടി,​ ​ഒ​രു​ ​അ​ണ്ണാ​ൻ​കു​ഞ്ഞ്,​ ​ഇ​തി​ൽ​ആ​ശ്ര​മ​ത്തി​ന​ടു​ത്തു​ള്ള​ ​ഒ​രു​ ​വ​ലി​യ​ ​വീ​ട്ടി​ലെ​ ​അം​ഗ​മാ​ണ് ​ക​റു​ത്തപൂ​ച്ച.​ ​വീ​ട്ടു​കാ​ർ​ ​യാ​ത്ര​യി​ലാ​കു​മ്പോ​ൾ​ ​കൃ​ത്യ​മാ​യി​ ​എ​ത്തും.​ ​ആ​ശ്ര​മ​ത്തി​ലു​ണ്ടാ​ക്കു​ന്ന​ ​ആ​ഹാ​ര​ത്തി​ന്റെ​ ​പ​ങ്കു​പ​റ്രാ​നാ​ണ് ​ ഇ​വ​ ​രാ​വി​ലേ​യും​ ​ വൈ​കി​ട്ടു​മെ​ത്തു​ക.​ ​അ​വ​യ്ക്ക് ​ആ​ഹാ​രം​ ​കൊ​ടു​ത്ത​ശേ​ഷം​ ​ഭ​ക്ഷി​ച്ചാ​ലേ​ ​ത​ന്റെ​ ​വി​ശ​പ്പ​ട​ങ്ങൂ​വെ​ന്ന് ​ശ​ങ്ക​ർ​സ്വാ​മി​ ​പ​റ​യാ​റു​ണ്ട്. June 20, 2021
പേരില്ലാത്ത സംവിധായകൻ ഉ​ത്ത​രം​ ​തേ​ടി​ ന​ട​ക്കു​ന്ന മനുഷ്യർ
സീ​ത​ത്തോ​ട് ​ വ​ഴി​ ​ധാ​രാ​ളം​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ ​ പോ​കും,​ ​പ്ര​കൃ​തി​ ​ര​മ​ണീ​യ​മാ​യ​ ​സ്ഥ​ല​ങ്ങ​ൾ.​ ​പ്ര​കൃ​തി​ ​ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച​ ​സ്ഥ​ല​ങ്ങ​ളി​ലെ​ ​മ​നു​ഷ്യ​ജീ​വി​തം​ ​സു​ഖ​ക​ര​വും​ ​സ​ന്തു​ഷ്ട​വു​മാ​ണോ​?​ ​സാ​മൂ​ഹ്യ​പ്ര​വ​‌​ർ​ത്ത​ക​നാ​യ​ ​സാ​ബു​ ​ചോ​ദി​ക്കാ​റു​ണ്ട്.​ ​അ​തു​വ​രെ​ ​അ​ങ്ങ​നെ​ ​ചി​ന്തി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ ​ഒ​രു​നി​മി​ഷം​ ​അ​തേ​പ്പ​റ്റി​ ​ആ​ലോ​ചി​ക്കും.​ ​മൂ​ന്നാ​റി​ലും​ ​ഊ​ട്ടി​യി​ലും​ ​നൈ​നി​റ്റാ​ളി​ലും​ ​ജീ​വി​ക്കു​ന്ന​വ​രെ​ല്ലാം​ ​ഭാ​ഗ്യ​വാ​ന്മാ​രാ​ണോ​?​ ​കാ​റ്റ് ​ക​ട​ന്നു​ചെ​ല്ലാ​ത്ത​ ​സ്ഥ​ല​മു​ണ്ടാ​കും.​ ​പ​ക്ഷേ​ ​ദുഃ​ഖം​ ​ക​ട​ന്നു​ചെ​ല്ലാ​ത്ത​ ​ഏ​ത് ​ഇ​ട​മു​ണ്ടാ​കും​ ​ഭൂ​മി​യി​ൽ. June 13, 2021
തണുത്ത കാറ്റടിക്കുമ്പോൾ ജീവിതം പറഞ്ഞത്
സ്നേഹം​ ​എ​ത്ര​ ​ഉ​യ​ര​ത്തി​ലേ​ക്കും​ ​താ​ഴ്ച​യി​ലേ​ക്കും​ ​ഒ​ഴു​കു​ന്ന​ ​ഒ​രു​ ​പു​ണ്യ​ന​ദി​യാ​ണ​ല്ലോ.​ ​നി​ത്യ​വും​ ​അ​തി​ലൊ​ന്നു​ ​മു​ങ്ങി​യാ​ൽ​ ​വ​ല്ലാ​ത്തൊ​രു​ ​അ​നു​ഭൂ​തി.​ ​മു​ങ്ങി​യി​ല്ലെ​ങ്കി​ലോ​ ​വ​ല്ലാ​തെ​ ​ബോ​റ​ടി​ക്കും.​ ​സു​നി​ത​യു​ടെ​ ​നി​രീ​ക്ഷ​ണം​ ​പാ​ർ​വ​തി​ക്ക് ​ഇ​ഷ്ട​മാ​യി.​ ​ഹോ​സ്റ്റ​ൽ​ ​മു​റി​യി​ൽ​ ​ഇ​രു​വ​രും​ ​ഇ​ത്ത​രം​ ​ത​ത്വ​ചി​ന്ത​ക​ളു​രു​വി​ടും. ഒ​രേ​ ​മു​റി​യി​ൽ​ ​അ​ടു​ത്ത​ടു​ത്താ​ണെ​ങ്കി​ലും​ ​ജീ​വി​ത​നി​ല​വാ​ര​ങ്ങ​ൾ​ ​എ​ത്ര​വ്യ​ത്യ​സ്തം.​ ​കു​ന്നും​ ​കു​ഴി​യും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​പോ​ലെ​യാ​ണ് ​ന​മ്മു​ടെ​ ​സൗ​ഹൃ​ദം. June 06, 2021
അച്‌ഛന്റെ മോതിരം എന്നാം അണയാത്ത സ്‌നേഹം
രണ്ടു​വ​ർ​ഷം​ ​എ​ങ്ങ​നെ​ ​ക​ട​ന്നു​പോ​യി​ ​എ​ന്ന് ​സാ​ജ​നു​ ത​ന്നെ​ ​നി​ശ്ച​യ​മി​ല്ല. ​ക​ല​ണ്ട​റി​ൽ​ ​ക​റു​ത്ത​ ​അ​ക്ക​ങ്ങ​ൾ​ ​മാ​ത്രം. ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളും​ ​ആ​ഘോ​ഷ​ങ്ങ​ളു​മൊ​ന്നു​മി​ല്ല.​ ​കാ​ൻ​സ​‌​‌​ർ​ ​ബാ​ധി​ത​നാ​യ​ ​അ​ച്ഛ​ന് ​സ​മ​യാ​സ​മ​യം​ ​മ​രു​ന്നു​ ​കൊ​ടു​ക്ക​ണം.​ ​അ​ത് ​തെ​റ്റി​യാ​ൽ​ ​വേ​ദ​ന​ ​കൊ​ണ്ട് ​പു​ള​യും.​ ​അ​തു​ക​ണ്ട് ​നി​ൽ​ക്കാ​ൻ​ ​ത​ന്നെ​ ​പ്ര​യാ​സം.​ ​ഒ​രു​ ​സ​ഹോ​ദ​ര​ൻ​ ​കൂ​ടി​ ​സാ​ജ​നു​ണ്ടെ​ങ്കി​ലും​ ​വീ​ട്ടു​കാ​ര്യ​ങ്ങ​ളോ​ട് ​പു​റം​ ​തി​രി​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​പ്ര​കൃ​തം. ​അ​ത് ​സ്വ​ഭാ​വ​മാ​ണോ​ ​അ​ഭി​ന​യ​മാ​ണോ​ ​എ​ന്ന് ​നാ​ട്ടു​കാ​ർ​ ​ത​ന്നെ​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട് May 30, 2021
മനുഷ്യപ്പറ്റുള്ള മുഖങ്ങൾ
മ​ല​യോ​ര​വും​ ​സ​മ​ത​ല​വും​ ​തീ​ര​പ്ര​ദേ​ശ​ങ്ങ​ളും​ ​ഭൂ​മി​യു​ടെ​ ​വി​ഭി​ന്ന​ഭാ​വ​ങ്ങ​ളാ​ണ്.​ ​വ്യ​ത്യ​സ്‌​ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​സാ​മ്പ​ത്തി​ക​ ​നി​ലക​ളി​ലും​ ​വി​ഭി​ന്ന​ ​മ​ത​ങ്ങ​ളി​ലും​പെ​ട്ട​വ​രു​മാ​യി​ ​ഇ​ട​പ​ഴ​കി​യാ​ലേ​ ​ജീ​വി​ത​ത്തി​ന്റെ​ ​ഏ​ക​ദേ​ശ​രൂ​പമെങ്കി​ലും​ ​മ​ന​സി​ലാ​കൂ​ ​എ​ന്ന​ ​പ​ക്ഷ​ക്കാ​ര​നാ​ണ് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​നി​സാ​ർ.​ ​എ​ല്ലാ​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട​വ​ർ​ ​സു​ഹൃ​ത്തു​ക്ക​ളാ​യു​ണ്ട്.​ ​ത​ന്റെ​ ​ഔ​ദ്യോ​ഗി​ക​ജീ​വി​ത​ത്തി​ന് ​പ​ല​പ്പോ​ഴും​ ​അ​തു​ ​സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ​തു​റ​ന്നു​പ​റ​യാ​റു​ണ്ട്. May 23, 2021
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.