പദ്മനാഭ സ്വാമിയെ സ്പർശിക്കാൻ കഴിയുന്നത് മൂന്ന് പേർക്ക് മാത്രം, പൂക്കളിൽ നിന്നുപോലും വിഗ്രഹത്തിൽ വെള്ളം വീഴാതെ സൂക്ഷിക്കുന്ന നമ്പിമാർ
പ്രധാനമായും മൂന്ന് ബിംബങ്ങളാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്തുള്ളത്. ശേഷശായി ആയിട്ടുള്ള അനന്തശയനം മൂലബിബം, അഭിഷേക ബിബം, ശീവേലി ബിംബം.
January 27, 2021