SignIn
SPIRITUAL
Tue 03 August 2021 RITUALS
LATEST NEWS
MOST READ
സത്സംഗം
ഒ​​​രി​​​ക്ക​​​ൽ​​​ ​​​നാ​​​ര​​​ദ​​​ൻ​​​ ​​​മ​​​ഹാ​​​വി​​​ഷ്‌​​​ണു​​​വി​​​നെ​​​ ​​​സ​​​ന്ദ​​​ർ​​​ശി​​​ച്ച് ​​​'​​​'​​​ ​പ്ര​​​ഭോ,​​​ ​​​സ​​​ത്സം​​​ഗം​​​ ​​​കൊ​​​ണ്ടു​​​ള്ള​​​ ​​​പ്ര​​​യോ​​​ജ​​​നം​​​ ​​​എ​​​ന്താ​​​ണ്?​​​""​​​ ​​​എ​​​ന്നു​​​ ​​​ചോ​​​ദി​​​ച്ചു.​​​ ​​​മ​​​ഹാ​​​വി​​​ഷ്‌​​​ണു​​​ ​​​നേ​​​രി​​​ട്ട് ​​​ഉ​​​ത്ത​​​രം​​​ ​​​പ​​​റ​​​യാ​​​തെ​​​ ​​​നാ​​​ര​​​ദ​​​നോ​​​ട് ​​​'​​​ബ​​​ദ​​​ര്യാ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ ​​​അ​​​ത്തി​​​മ​​​ര​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ ​​​പു​​​ഴു​​​ ​​​ഇ​​​രി​​​പ്പു​​​ണ്ട്.​​​ ​​​അ​​​തി​​​നോ​​​ട് ​​​ചോ​​​ദി​​​ച്ചാ​​​ൽ​​​ ​​​സ​​​ത്സം​​​ഗ​​​ത്തി​​​ന്റെ​​​ ​​​പ്ര​​​യോ​​​ജ​​​നം​​​ ​​​എ​​​ന്താ​​​ണെ​​​ന്ന് ​​​പ​​​റ​​​ഞ്ഞു​​​ത​​​രും​​.​"​"​എ​​​ന്നു​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​കൊ​​​ടു​​​ത്തു. August 01, 2021
സീതയെ തിരയുന്നു
ശൂ​ന്യ​ത​യും​ ​വി​ഷാ​ദ​വും​ ​നി​റ​ഞ്ഞ​ ​മ​ന​സോ​ടെ​ ​ശ്രീ​രാ​മ​ൻ​ ​നാ​ലു​പാ​ടും​ ​നോ​ക്കി.​ ​ആ​ശ്ര​മം​ ​വി​ജ​ന​മാ​യി​രി​ക്കു​ന്നു.​ ​പ​ർ​ണ​ശാ​ല​യി​ൽ​ ​ഒ​ര​ന​ക്ക​വു​മി​ല്ല.​ ​ഇ​രി​പ്പി​ട​ങ്ങ​ൾ​ ​ചി​ത​റി​ക്കി​ട​ക്കു​ന്നു.​ ​സീ​ത​യെ​ ​എ​ങ്ങും​ ​കാ​ണാ​തെ​ ​അ​വ​ശ​നാ​യ​ ​രാ​ഘ​വ​ൻ​ ​ഉ​റ​ക്കെ​ ​വി​ല​പി​ച്ചു​:​ ​ല​ക്ഷ്‌​മ​ണാ,​ ​എ​ന്റെ​ ​പ്രി​യ​ത​മ​ ​എ​വി​ടെ​യാ​ണ്,​ ​അ​വ​ൾ​ ​എ​ങ്ങോ​ട്ടാ​ണ് ​പോ​യ​ത്.​ ​ആ​രെ​ങ്കി​ലും​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​കു​മോ​?​ ​ആ​രെ​ങ്കി​ലും​ ​അ​വ​ളെ​ ​നി​ഗ്ര​ഹി​ച്ച​താ​കു​മോ​?​ ​പ്രാ​ണ​നാ​ഥേ​ ​നീ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ഒ​ളി​ച്ചു​നി​ൽ​ക്കു​ക​യാ​ണോ​?​ ​എ​ന്നെ​പ​റ്റി​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണെ​ങ്കി​ൽ​ ​അ​ത് ​മ​തി​യാ​ക്കു​ക.​ August 01, 2021
ശ്രീരാമൻ വീണ്ടും പർണശാലയിൽ
ല​ക്ഷ്മ​ണ​നൊ​പ്പം​ ​പ​ർ​ണ്ണ​ശാ​ല​യി​ലേ​ക്ക് ​ന​ട​ക്കു​ന്ന​ ​ശ്രീ​രാ​മ​ന് ​അ​ശു​ഭ​സൂ​ച​ന​ക​ളാ​ണ് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​ഇ​ടം​ക​ണ്ണ് ​തു​രു​തു​രെ​ ​തു​ടി​ച്ചു​കൊ​ണ്ടി​രു​ന്നു.​ ​ദേ​ഹം​ ​വി​റ​യ്ക്കു​ക​യും​ ​കാ​ലി​ട​റു​ക​യും​ ​ചെ​യ്തു. സീ​ത​യ്ക്ക് ​സു​ഖ​മാ​യി​രി​ക്കി​ല്ലേ?​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഈ​ ​ദു​ർ​നി​മി​ത്ത​ങ്ങ​ൾ​?​ ​ശ്രീ​രാ​മ​ൻ​ ​സ്വ​യം​ ​ചോ​ദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​പി​ന്നെ​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​പ​ർ​ണ​ശാ​ല​യി​ലേ​ക്ക് ​നോ​ക്കി.​ ​അ​വി​ടം​ ​ശൂ​ന്യ​മാ​യി​രി​ക്കു​ന്നു.​ ​ശ്രീ​രാ​മ​ൻ​ ​നാ​ലു​പാ​ടും​ ​ശ്ര​ദ്ധ​യോ​ടെ​ ​സൂ​ക്ഷ്മ​മാ​യി​ ​വീ​ക്ഷി​ച്ചു August 01, 2021
രാമൻ ലക്ഷ്‌മണനെ കുറ്രപ്പെടുത്തുന്നു
‌സീതാദേവിയെ ആശ്രമത്തിലും പരിസരത്തിലും കാണാതെ വിഷമിച്ച ശ്രീരാമൻ ദേവിയെ ആശ്രമത്തിൽ ഒറ്റയ്‌ക്കാക്കി പുറപ്പെട്ട ലക്ഷ്‌മണനോട് വിഷാദസ്വരത്തിൽ ചോദിച്ചു: പ്രിയലക്ഷ്‌മണാ നീ എന്തുകൊണ്ടാണ് സീതയെ ഏകാകിനിയാക്കിയത്. അവൾ എന്നിൽ നിന്നു പോയിരിക്കുന്നു. അതോർക്കുമ്പോൾ എന്റെ ഹൃദയം വിതുമ്പുന്നു. വലിയൊരാപത്ത് സംഭവിച്ചതായി തോന്നുന്നു. മനസ് അങ്ങനെ പറയുകയും ചെയ്യുന്നു. അത് ചിന്തിക്കുമ്പോൾ ദുഃഖം സഹിക്കാനാകുന്നില്ല. ഇടം കണ്ണും ഇടം കൈയും ഹൃദയവും തുടിക്കുന്നു. നിന്നെ ഒറ്റയ്‌ക്ക് കണ്ടപ്പോൾതന്നെ പരിഭ്രമം തോന്നി അതിപ്പോൾ വർദ്ധിച്ചുവരുന്നു. July 23, 2021
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.