ലാൽ സലാം നോവലുമായി സ്മൃതി ഇറാനി, യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ പുസ്തകത്തെക്കുറിച്ച് കേന്ദ്രമന്ത്രി പറയുന്നതിങ്ങനെ
നടി, മോഡൽ, രാഷ്ട്രീയ നേതാവ്, കേന്ദ്രമന്ത്രി എന്നീ മേഖലകളിൽ മികവ് തെളിയിച്ച സ്മൃതി ഇറാനി ഇനി നോവലിസ്റ്റ് എന്ന പുതിയ റോളിലേക്ക്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി എഴുതുന്ന നോവലിന്റെ പേര് പ്രഖ്യാപിച്ചു. ലാൽ സലാം എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
November 18, 2021