SignIn
OPINION
Wed 21 April 2021 KAZHCHAKKAPPURAM
LATEST NEWS
MOST READ
വനാന്തരങ്ങളിലെ ആ കാഴ്‌ച
ഇ​ന്നു​ ​ജ​ന​ങ്ങ​ളെ​ ​ഏ​റെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ ​ഒ​രു​ ​മാദ്ധ്യമമാണ് ​ഫോ​ട്ടോ​ഗ്രാ​ഫി.​ ​ന​ല്ല​ ​നി​രീ​ക്ഷ​ണ​ ​പാ​ട​വും​ ​ക്ഷ​മ​യു​മാ​ണ് ​ഒ​രു​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് ​ ​അ​വ​ശ്യം​ ​വേ​ണ്ട​ത്;​ ​അ​തോ​ടൊ​പ്പം​ ​ഏ​തു​മു​ഹൂ​ർ​ത്ത​ങ്ങ​ളെ​യും​ ​അ​വ​സ​രോ​ചി​ത​മാ​യി​ ​പ​ക​ർ​ത്താ​നു​ള്ള​ ​ക​ഴി​വും.​ ​കോം​ഗോ​ ​മാ​സി​മാ​രാ​ ​ആ​മ​സോ​ൺ​ ​തു​ട​ങ്ങി​യ​ ​ആ​ഫ്രി​ക്ക​ൻ​ ​വ​നാ​ന്ത​ര​ങ്ങ​ളി​ലെ​ ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ങ്ങ​ളി​ൽ​ ​പോ​യി​ ​എ​ടു​ക്കു​ന്ന​ ​ഫോ​ട്ടോ​ക​ളും​ ​ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ​ ​വീ​ഡി​യോ​ക​ളു​മാ​ണ് ​ന​മ്മ​ൾ​ ​പ​ല​ചാ​ന​ലു​ക​ളി​ലും​ ​കാ​ണു​ന്ന​ത് March 21, 2021
കാട്ടിൽ കിട്ടിയ ഷട്ടിൽ കോക്ക് കൗതുകമുള്ള ഒരു ഫോട്ടൊയെടുപ്പിന്റെ കഥ
ഫോട്ടോ​ഗ്രാ​ഫി​ ​ഇ​ന്ന് ​വ​ലി​യ​ ​ജ​ന​കീ​യ​ ​ക​ല​യാ​യി​ ​മാ​റി​ക്ക​ഴി​ഞ്ഞു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളും​ ​വ്യാ​പ​ക​മാ​യ​തോ​ടെ​ ​ഇ​തി​ന്റെ​ ​സാ​ദ്ധ്യ​ത​യും​ ​വ​ർ​ദ്ധി​ച്ചു.​ ​ശ​രി​ക്കും​ ​സ​യ​ൻ​സി​ന്റെ​ ​ഒ​രു​ ​വ​ക​ഭേ​ദ​മാ​ണ് ​ഇ​ത്.​ ​ഇ​ന്ന് ​കെ​മി​ക്ക​ൽ​ ​പ്രോ​സ​സിം​ഗ് ​കു​റ​ഞ്ഞെ​ങ്കി​ലും​ ​എ​ല്ലാം​ ​ഡി​ജി​റ്റ​ലാ​യി​ ​ മാ​റി​യെ​ങ്കി​ലും​ ​ഫി​സി​ക്‌​സി​ന്റെ​യും​ ​കെ​മി​സ്ട്രി​യു​ടെ​യും​ ​ഒ​രു​ ​സ​ങ്ക​ര​മാ​യാ​ണ് ​ഫോ​ട്ടോ​ഗ്രാ​ഫി​യു​ടെ​ ​ഉ​ത്ഭ​വം. January 17, 2021
ആരും വിശ്വസിക്കാത്ത കാഴ്‌ച വൃത്തിയുള്ള പരിസരം ഗുരുവിന്റെ മാതൃക
നിമി​ഷ​ങ്ങ​ളെ​ ​ചി​ത്ര​ങ്ങ​ളുടെ​ ​ച​രി​ത്ര​ങ്ങ​ളാ​ക്കി​ ​സൂ​ക്ഷി​ക്കു​ന്ന​ ​വി​ദ്യ​യാ​ണ് ​ഫോ​ട്ടോ​ഗ്രാ​ഫി.​ ​മ​നു​ഷ്യ​ൻ​ ​ച​ന്ദ്ര​നി​ൽ​ ​കാ​ലു​കു​ത്തി​യ​തും​ ​ഇ​ന്ത്യ​ ​സ്വ​ത​ന്ത്ര​യാ​യ​തും​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​വെ​ടി​യേ​റ്റു​ ​മ​രി​ച്ച​തും​ ​കേ​ര​ളം​ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ​ ​ മു​ങ്ങി​യ​തും​ ​കൊ​വി​ഡി​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​മ​നു​ഷ്യ​ജീ​വ​ൻ​ ​പൊ​ലി​ഞ്ഞ​തും​ ​ച​രി​ത്ര​ ​സ​ത്യ​ങ്ങ​ളാ​ണ​ല്ലോ.​ ​ഇ​ന്ന് ​സി.​സി.​ടി​വി​യും​ ​ഫോ​ൺ​ ,​ ​ഓ​ൺ​ലൈ​ൻ​ ​നെ​റ്റു​വ​ർ​ക്കു​ക​ൾ​ ​മു​ത​ലാ​യ​ ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​നി​ല​വി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​എ​ല്ലാം​ ​അ​നു​നി​മി​ഷം​ ​റി​ക്കാ​ർ​ഡ് ​ചെ​യ്യാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളും​ ​വ​ർ​ദ്ധി​ച്ചു.​ ​വ​ലി​യ​ ​മീ​റ്റിം​ഗു​ക​ൾ​ ​പോ​ലും​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സി​ ​ലൂ​ടെ​ ​ന​ട​ത്താ​മെ​ന്നു​വ​രെ​യാ​യി. December 20, 2020
ഒരു തണുപ്പൻ ആകാശക്കാഴ്‌ച പക്ഷേ ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കണം
ഫോട്ടോ​ഗ്രാ​ഫേ​ഴ്‌​സ് ​രം​ഗ​ത്തേ​റെ​യു​ണ്ട​ങ്കി​ലും​ ​സൗ​ര​യൂ​ഥ​ചി​ത്ര​ങ്ങ​ൾ​ ​എ​ടു​ക്കു​ന്ന​വ​ർ​ ​വി​ര​ള​മാ​ണ്.​ ​കാ​ര​ണം​ ​വാ​ന​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​മ​റ്റും​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ ​ടെ​ല​സ്‌​കോ​പ്പി​ക്ക് ​കാ​മ​റ​ക​ളി​ലൂ​ടെ​ ​മാ​ത്ര​മേ​ ​ഇ​തി​നു​ ​ക​ഴി​യൂ.​ ​എ​ന്നാ​ൽ​ ​ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​ ​കൊ​ണ്ട് ​കാ​ണാ​ൻ​ ​പ​റ്റു​ന്ന​ ​വ​ലി​യ​ ​ഗ്ര​ഹ​ങ്ങ​ളാ​യ​ ​സൂ​ര്യ​ച​ന്ദ്ര​ൻ​മാ​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ടു​ക്കാ​ൻ​ ​പ​റ്റും.​ ​പ്ര​ഭാ​ത​ങ്ങ​ളി​ലും​ ​പ്ര​ദോ​ഷ​ങ്ങ​ളി​ലും​ ​സൂ​ര്യ​ര​ശ്‌​മി​ക​ൾ​ക്കു​ ​തീ​വ്ര​ത​ ​കു​റ​വാ​യ​തി​നാ​ൽ​ ​സൂ​രോ​ദ​യ​ത്തി​ന്റെ​യും​ ​സൂ​ര്യാ​സ്ത​മ​യ​ത്തി​ന്റെ​യും​ ​പ്ര​കൃ​തി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​മി​ക്ക​വ​രും​ ​പ​ക​ർ​ത്താ​റു​ണ്ട​ല്ലോ December 13, 2020
സാമൂഹ്യഅകലം പാലിച്ച സന്യാസി അറിയാം അപൂർവമായ ചിത്രത്തിന്റെ പിന്നിലെ കഥ
ചൈന​യി​ൽ​ ​നി​ന്നു​വ​ന്ന​ ​ഒ​രു​ ​ചെ​റി​യ​ ​വൈ​റ​സ് ​ലോ​കം​ ​ മു​ഴു​വ​ൻ​ ​ഇ​നി​ ​ചെ​യ്യാ​ത്ത​ ​കു​ഴ​പ്പ​ങ്ങ​ളി​ല്ല.​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​മ​നു​ഷ്യ​ജീ​വ​നു​ക​ളെ​ ​അ​പ​ഹ​രി​ച്ചു.​ ​ലോ​ക​ത്തെ ​ത​ന്നെ​ ​കീ​ഴ്‌​മേ​ൽ​ ​മ​റി​ച്ചെ​ന്നും​ ​പ​റ​യാം.​ ​കൂ​ട്ട​ത്തി​ൽ​ ​ന​മ്മു​ടെ​ ​ആ​ചാ​രാ​നു​ഷ്‌​ഠാ​ന​ങ്ങ​ളെ​യും​ ​വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളെ​യും​ ​അ​തി​ന്റെ​ ​പി​ന്നി​ലെ​ ​ പൊ​ള്ള​ത്ത​ര​ങ്ങ​ളെ​യും​ ​തു​റ​ന്നു​കാ​ട്ടാ​ൻ​ ​ ഉ​പ​ക​രി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​വി​ശ്വാ​സ​ങ്ങ​ളു​ടെ​ ​കാ​ര്യത്തിലൂടെ തുടങ്ങാം. ​യോ​ഗി​ക​ളു​ടെ​യും​ ​ആ​ൾ​ദൈ​വ​ങ്ങ​ളു​ടെ​യും​ ​ഗു​ർ​മീ​ദു​മാ​രു​ടെ​യും​ ​കാ​ല​മാ​യി​രു​ന്ന​ല്ലോ​ ​ ഇ​തു​വ​രെ.​ ​​ ​ഒ​രു​ ​അ​ഭി​ന​വ​ ​താ​പ​സ​ന്റെ​ ​കാ​ര്യ​മാ​ണ് ​ഇ​വി​ടെ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ November 01, 2020
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.