പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടത്, നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
ന്യൂഡൽഹി: പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് സി.പി.എമ്മിൽ തീരുമാനം നീളവെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐയ്ക്ക് നൽകണമെന്ന് ആവശ്യവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
May 10, 2026