മിനിസ്ക്രീനിലെ വലിയ വിശേഷങ്ങൾ പങ്കുവച്ച് ഷഫ്‌ന

Wednesday 19 December 2018 6:13 PM IST
shafna

ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഷഫ്‌ന നിസാം. ശ്രീനിവാസന്റെ ചിന്താവിഷ്‌ടയായ ശ്യാമളയിലെ കുട്ടിയിൽ നിന്ന് ഇന്ന് മിനി സ്‌ക്രീനിലെ പ്രിയനായികയാണ് ഷഫ്‌ന. മമ്മൂട്ടി നായകനായ കഥപറയുമ്പോൾ, ഫഹദ് ഫാസിലിന്റെ ഒരു ഇന്ത്യൻ പ്രണയ കഥ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങളും ഷഫ്‌നയെ തേടി എത്തി.

ഡേ വിത്ത് എ സ്‌റ്റാറിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് ഷഫ്‌ന

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS