ഇത് കിടിലം, മഹീന്ദ്രാ ആൾട്ടൂറാസ് ജി 4

Monday 24 December 2018 12:37 PM IST
mahindra-alturas-g4

എസ്.യു.വി സെഗ്‌മെന്റിലെ വാഹനങ്ങളെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കമ്പനിയായ മഹീന്ദ്ര പുറത്തെത്തിച്ച ഏറ്റവും പുതിയ വാഹനമാണ് ആൾട്ടൂറാസ് ജി 4. കെട്ടിലും മട്ടിലും പുതുമകളുമായി എത്തിയിരിക്കുന്ന വാഹനത്തിന്റെ വിശേഷങ്ങൾ അറിയാം.എഞ്ചിൻ: 2.2ltrs engine
പവർ: 180bhp 4000rpm
ടോർക്ക് 420@1600-200rpm
സ്പീഡ്: 0-100 – 11 sec

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS