തൊടുപുഴ എസ്.ബി ഐ ബാങ്കിന് മുന്നിൽ നടത്തിയ കൂട്ട ധർണ്ണ അഡ്വ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

Friday 11 January 2019 4:33 PM IST
sbi-strike

ബാങ്ക് പെൻഷൻ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി സി ബി പി ആർ ഒ യുടെയും എ ഐ ബി ആർ എഫിന്റെയും നേതൃത്വത്തിൽ തൊടുപുഴ എസ്.ബി ഐ ബാങ്കിന് മുന്നിൽ നടത്തിയ കൂട്ട ധർണ്ണ അഡ്വ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
ക്യാമറ : ജിബി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS