എ.എൻ രാധാകൃഷ്‍ണന്റെ നിരാഹാര പന്തലിൽ സുരേഷ് ഗോപി എം.പി. സംസാരിക്കുന്നു

Tuesday 04 December 2018 3:29 PM IST

suresh-gopi

ശബരിമലയിലെ നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളും പൂർണ്ണമായും പിൻവലിക്കുക,കെ.സുരേന്ദ്രൻ ഉൾപ്പെടെയുളള അയ്യപ്പഭക്തർക്കെതിരായ കളളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലെ ദൃശ്യങ്ങൾ.

കാമറ: എസ്.ജയചന്ദ്രൻ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS