കടയിലെത്തിയ നാടോടികളുടെ ശല്യം സഹിക്കവയ്യാതെ പ്രതികരിക്കുന്ന കടയുടമ

Monday 18 February 2019 2:45 PM IST
oh-my-god

ഓ മൈ ഗോഡ് ഈ വാരം ടെലികാസ്റ്റ് ചെയ്തത് പൂർണ്ണമായും ഒരു ഔട്ട് ഡോർ വിഷയമാണ്. നാടോടികളായി വേഷമിട്ട നാൽവർ സംഘം പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തുന്നതും അവിടെ കച്ചവട സ്ഥാപനങ്ങളിൽ നടത്തുന്ന പ്രശ്നങ്ങൾക്ക് നേരെ കടക്കാരുടെ പ്രതികരണവുമാണ് എപ്പിസോഡിൽ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS