കാട്ടുമൃഗത്തെ കശാപ്പ് ചെയ്യാൻ കൊണ്ട് വന്ന് ചാക്കിനുള്ളിലെ മൃതദേഹം കാണിപ്പിച്ചപ്പോൾ നടന്നത്

Wednesday 02 January 2019 10:54 PM IST
oh-my-god

യു ടൂബ് ട്രെൻറിംഗിൽ പോലും മുൻനിരയിൽ നിൽക്കുന്ന ഓ മൈ ഗോഡിന്റെ എപ്പിസോഡാണ് ഈ വാരം സംപ്രേക്ഷണം ചെയ്തത്.
കാട്ടിൽ നിന്ന് കിട്ടിയ മ്ലാവിനെ കശാപ്പു ചെയ്യാൻ ഒരു കശാപ്പുകാരനെ കൊണ്ടുവരുന്നു. ആരും അറിയാതെ ഇറച്ചി പങ്കിട്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാട്ടുമൃഗം കിടന്ന ചാക്കിനുളളിൽ മൃതദേഹമാണെന്ന് മനസ്സിലാവുന്നത്. പിന്നീട് രക്ഷപ്പെടാൻ കശാപ്പുകാരൻ നടത്തുന്ന ശ്രമങ്ങളാണ് ഓ മൈ ഗോഡിൽ ചിരിയരങ്ങ് തീർക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS