അഭിനയിക്കാനെത്തിയ പെൺകുട്ടിയോട് സംവിധായകൻ ചെയ്തത്

Tuesday 11 December 2018 4:04 PM IST
oh-my-god

സിനിമയിൽ അഭിനയിക്കാൻ അവസരം തേടി നടന്ന പെൺകുട്ടിക്ക് കൂട്ടുകാർ ചേർന്ന് നൽകിയ പണിയുടെ കെണിയരങ്ങാണ് ഈ വാരം നടന്നത്. ആൽബത്തിൽ കൂടെ അഭിനയിച്ച കൂട്ടുകാരിയ്ക്ക് പണി കൊടുക്കാൻ കൂട്ടുകാർ പ്ലാനിംഗ് തയ്യാറാക്കി. ഇവർ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുമ്പോൾ ഷൂട്ടിംഗ് രംഗങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അതിനിടയിൽ നായികയായി ഷൂട്ടിംഗിന് തയ്യാറാകാൻ ഡയറക്ടർ ആവശ്യപ്പെടുന്നതും അതിന് പെൺകുട്ടി വിസമ്മതിക്കുന്നതുമാണ് ഓ മൈ ഗോഡിലെ രസമുള്ള രംഗങ്ങൾ. ക്ലൈമാക്സിൽ അഭിനയിക്കാൻ വിസമ്മതിച്ചതിൽ ലക്ഷങ്ങൾ പ്രൊഡ്യൂസർ ക്ക് കൊടുക്കാൻ കഴിയാതെ വിഷമിക്കുന്ന പെൺകുട്ടിയുടെ കഥയാണ്. ചിരിയുടെ നിലയ്ക്കാത്ത നിമിഷങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS