പാമ്പുപിടുത്തം മാത്രമല്ല, നല്ല മനുഷ്യ സ്നേഹിയുമാണ് വാവ സുരേഷെന്ന് എത്രപേർക്കറിയാം..?​

Friday 28 December 2018 2:44 PM IST
snake-master

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ സാഹസികതയ്ക്കും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടി വി ആരംഭിച്ച ജനപ്രിയ പരിപാടി സ്‌നേക്ക് മാസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയിട്ട് നാലു വർഷം പൂർത്തിയാകുന്നു. സ്‌നേക്ക് മാസ്റ്ററിനെ മലയാളത്തിലെ നമ്പർ വൺ പ്രോഗ്രാമാക്കി മാറ്റിയ പ്രേക്ഷകർക്ക് ഓരോരുത്തർക്കും ഈ സന്ദർഭത്തിൽ സ്‌നേക്ക് മാസ്റ്റർ ടീമിന്റെ നന്ദി അറിയിക്കുന്നു.

ഓരോ എപ്പിസോഡിലും റിയൽ ടൈം സ്റ്റോറികളുമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്, പാമ്പുകളുടെ ജീവിത രീതിയും മനുഷ്യര്‍ക്കുള്ള അപകട സാധ്യതകളും,മുൻകരുതലുകളും മനസ്സിലാക്കി തരുന്ന ഈ പരിസ്ഥിതി സൗഹാര്‍ദ പരിപാടി കൗമുദി ടി വി ക്ക് മാത്രം അവകാശപ്പെട്ടതാണ്. സ്‌നേക്ക് മാസ്റ്ററിന്റെ 2018 ലെ സാഹസിക കാഴ്ചകള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക എപ്പിസോഡിന്റെ ആദ്യ ഭാഗം കാണുക ഇന്നത്തെ എപ്പിസോഡിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS