​എ​നി​ക്ക് ​നി​ന്നെ​ ​മു​റു​കെ​ ​പു​ണ​ര​ണം,​ നി​ന്റെ​ ​ചു​ണ്ടു​ക​ളി​ൽ​ ​ചും​ബി​ക്ക​ണം: ആമസോൺ മേധാവിയുടെ കുടുംബം തകർന്നതിങ്ങനെ

Saturday 12 January 2019 2:46 PM IST
jeff

വാ​ഷിം​ഗ്ട​ൺ​:​ ​ലോ​ക​ത്തെ​ ​സൂ​പ്പ​ർ​ ​പ​ണ​ക്കാ​ര​നാ​യ​ ​ആ​മ​സോ​ൺ​ ​മേ​ധാ​വി​ ​ജെ​ഫ് ​ബെ​സോ​സും​ ​ഭാ​ര്യ​യും​ ​അ​ടി​ച്ചു​പി​രി​ഞ്ഞ​തി​ന്റെ​ ​വ്യ​ക്ത​മാ​യ​ ​കാ​ര​ണം​ ​തേ​ടി​ ​അ​ല​യു​ക​യാ​ണ് ​പാ​പ്പ​രാ​സി​ക​ളും​ ​പാ​ശ്ചാ​ത്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളും. ​എ​ഴു​ത്തു​കാ​രി​യും​ ​ടെ​ലി​വി​ഷ​ൻ​ ​അ​വ​താ​ക​യു​മാ​യ​ ​മ​ക്‌​കെ​ൻ​സി​യു​മാ​യു​ള്ള​ 25​ ​കൊ​ല്ല​ത്തെ​ ​ദാ​മ്പ​ത്യ​മാ​ണ് ​ജെ​ഫ് ​ഒ​റ്റ​യ​ടി​ക്ക് ​വേ​ണ്ടെ​ന്നു​വ​ച്ച​ത്.​ ​ട്വി​റ്റ​ർ​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​പ​ര​സ്യ​മാ​ക്കി​യ​ത്.​

​കൂ​ട്ടു​കാ​ര​നും​ ​ഹോ​ളി​വു​ഡ് ​താ​ര​വു​മാ​യ​ ​പാ​ട്രി​ക് ​വൈ​റ്റ്‌​സെ​ല്ലി​ന്റെ​ ​മു​ൻ​ ​ഭാ​ര്യ​ ​ലോ​റ​ൻ​ ​സാ​ഞ്ച​ല​സു​മാ​യു​ള്ള​ ​വ​ഴി​വി​ട്ട​ ​ബ​ന്ധ​മാ​ണ് ​അ​ടി​ച്ചു​പി​രി​യ​ലി​ന് ​ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​കേ​ൾ​ക്കു​ന്ന​ത്.​ 49​ ​കാ​രി​യാ​യ​ ​സാ​ഞ്ച​ല​സു​മാ​യി​ ​ജെ​ഫ് ​അ​ടു​പ്പം​ ​തു​ട​ങ്ങി​യി​ട്ട് ​എ​ട്ടു​മാ​സ​മാ​യ​ത്രേ. ചി​ല്ല​റ​ ​പു​ള്ളി​യ​ല്ല​ ​സാ​ഞ്ച​ല​സ്. ​ടെ​ലി​വി​ഷ​ൻ​ ​ന്യൂ​സ് ​ആ​ങ്ക​ർ,​ ​ഡാ​ൻ​സ് ​റി​യാ​ലി​റ്റി​ ​ഷോ​യു​ടെ​ ​അ​വ​താ​ര​ക,​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​പൈ​ല​റ്റ് ​എ​ന്നി​ങ്ങ​നെ​ ​ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് ​ക​ക്ഷി.​ ​ഇ​വ​രു​ടെ​ ​മു​ൻ​ ​ഭ​ർ​ത്താ​വ് ​പാ​ട്രി​ക് ​വൈ​റ്റ്‌​സെ​ൽ​ ​ജെ​ഫി​ന്റെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളി​ൽ​ ​ഒ​രാ​ളാ​ണ്.

ആ​ഴ്ച​യി​ൽ​ ​മൂ​ന്ന് ​ത​വ​ണ​യെ​ങ്കി​ലും​ ​ജെ​ഫും​ ​സാ​ഞ്ച​ല​സും​ ​ത​മ്മി​ൽ​ ​കാ​ണാ​റു​ണ്ടാ​യി​രു​ന്നു​ ​എ​ന്നാ​ണ് ​അ​ടു​പ്പ​ക്കാ​ർ​ ​പ​റ​യു​ന്ന​ത്.​ ​ജെ​ഫി​ന്റെ​ ​സ്വ​കാ​ര്യ​ ​ജെ​റ്റി​ലാ​യി​രു​ന്നു​ ​യാ​ത്ര.​ ഒ​രു​ ​പ​ര​സ്യ​ ​ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​ ​പ​രി​ച​യ​പ്പെ​ട്ട​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ച് ​പൊ​തു​വേ​ദി​യി​ലും​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ജെ​ഫ്,​ ​സാ​ഞ്ച​ല​സി​ന് ​അ​യ​ച്ച​ ​ഇ​ക്കി​ളി​ ​സ​ന്ദേ​ശ​വും​ ​പു​റ​ത്തു​വ​ന്നി​രു​ന്നു​ ​'​'​ ​ഞാ​ൻ​ ​നി​ന്നെ​ ​പ്ര​ണ​യി​ക്കു​ന്നു.​ ​എ​നി​ക്ക് ​നി​ന്നെ​ ​എ​പ്പോ​ഴും​ ​മ​ണ​ക്ക​ണം,​ ​എ​നി​ക്ക് ​നി​ന്നെ​ ​ശ്വ​സി​ക്ക​ണം,​ ​എ​നി​ക്ക് ​നി​ന്നെ​ ​മു​റു​കെ​ ​പു​ണ​ര​ണം,​ ​എ​നി​ക്ക് ​നി​ന്റെ​ ​ചു​ണ്ടു​ക​ളി​ൽ​ ​ചും​ബി​ക്ക​ണം...​ഇ​താ​യി​രു​ന്നു​ ​സ​ന്ദേ​ശം.​ ​പ്ര​ണ​യം​ ​അ​റി​ഞ്ഞ​തോ​ടെ​ ​ജെ​ഫു​മാ​യി​ ​അ​ക​ന്ന​ ​മ​ക്‌​കെ​ൻ​സി​ ​മ​റ്റൊ​രി​ട​ത്തേ​ക്ക് ​താ​മ​സം​ ​മാ​റ്റി​യി​രു​ന്നു.

അ​മേ​രി​ക്ക​ ​ഇ​തു​വ​രെ​ ​ക​ണ്ട​തി​ൽ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​വി​വാ​ഹ​മോ​ച​ന​മാ​യി​രി​ക്കും​ ​ജെ​ഫി​ന്റേ​ത് ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ഏക​ദേ​ശം​ 9.58​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​മൂ​ല്യ​മു​ള്ള​ ​സ്വ​ത്തി​ന്റെ​ ​ഉ​ട​മ​യാ​ണ് ​അ​മ്പ​ത്തി​നാ​ലു​കാ​ര​നാ​യ​ ​ജെ​ഫ്.​ ​മൈ​ക്രോ​സോ​ഫ്ടി​നെ​ ​മ​റി​ക​ട​ന്ന് ​ക​ഴി​ഞ്ഞ​ദി​സ​വ​മാ​ണ് ​ആ​മ​സോ​ൺ​ ​ലോ​ക​ത്തെ​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ക​മ്പ​നി​യാ​യ​ത്.​ 6900​ ​കോ​ടി​ ​രൂ​പ​യെ​ങ്കി​ലും​ ​ജെ​ഫ് ​ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ ​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ​ല​ഭി​ക്കു​ന്ന​ ​സൂ​ച​ന​ക​ൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD