യുവാക്കളെ വലവീശി കാമില മൊറോണി

Tuesday 08 January 2019 3:25 PM IST
camila-morrone

വാ​ഷിം​ഗ്ട​ൺ​:​ ​ലോ​ക​പ്ര​ശ​സ്ത​ ​ച​ല​ച്ചി​ത്ര​ ​ന​ട​ൻ​ ​ലി​യോ​നാ​ർ​ഡോ​ ​ഡി​കാ​പ്രി​യോ​യു​ടെ​ ​കാ​മു​കി​ ​കാ​മി​ല​ ​മൊ​റോ​ണി​നോ​ട് ​ച​ങ്ങാ​ത്തം​ ​കൂ​ടാ​ൻ​ ​യു​വാ​ക്ക​ൾ​ ​ഉൗ​ഴം​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​ഫോ​ള​വേ​ഴ്സാ​യി​ ​ആ​രെ​യും​ ​മോ​ഹി​പ്പി​ക്കു​ന്ന​ ​സൗ​ന്ദ​ര്യ​ത്തി​ന് ​ഉ​ട​മ​യാ​യ​ ​ഇൗ​ ​ഇ​രു​പ​ത്തൊ​ന്നു​കാ​രി​യു​ടെ​ ​ന​ഗ്ന​സൗ​ന്ദ​ര്യം​ ​ആ​സ്വ​ദി​ക്കു​ക​യാ​ണ് ​ഇ​വ​രു​ടെ​ ​ല​ക്ഷ്യം.​ ​ആ​യി​ര​ങ്ങ​ളാ​ണ് ​ഇ​പ്പോ​ൾ​ ​ഫോ​ള​വേ​ഴ്സ്. ആ​രാ​ധ​ക​രെ​ ​തൃ​പ്‌തി​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​കാ​മി​ല​ ​ഇ​ൻ​സ്റ്റാ​ഗ്ര​മി​ൽ​ ​കി​ടു​ക്ക​നൊ​രു​ ​ബി​ക്കി​നി​ ​ചി​ത്രം​ ​പോ​സ്റ്റു​ചെ​യ്തു.​ ​അ​ഴ​ക​ള​വു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​വ്യ​ക്ത​മാ​കു​ന്ന​ ​ആ​ ​ചി​ത്രം​ ​ക​ണ്ട​വ​രു​ടെ​യെ​ല്ലാം​ ​ക​ണ്ണു​ത​ള്ളി.​ ​ഇ​ത്ര​യ്‌ക്ക് ​പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു​ ​ഭൂ​രി​പ​ക്ഷ​ത്തി​ന്റെ​യും​ ​ക​മ​ന്റ്.​ ​ഇ​നി​ ​ഇ​തി​ൽ​കൂ​ടു​ത​ൽ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.

ഒ​രു​വ​ർ​ഷം​ ​മു​മ്പാ​ണ് ​കാ​മി​ല​യും​ ​കാ​പ്രി​യോ​യും​ ​അ​ടു​ത്ത​ത്.​ ​അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന​ ​വാ​ർ​ത്ത​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​ഇ​വ​രു​ടെ​ ​വി​വാ​ഹം​ ​ഉ​ട​ൻ​ ​ന​ട​ക്കു​മെ​ന്നും​ ​ചി​ല​ർ​ ​പ​റ​ഞ്ഞു​പ​ര​ത്തി.​ ​പ​ക്ഷേ,​ ​ഒ​ന്നു​മു​ണ്ടാ​യി​ല്ല.​ ​ഇ​തി​നി​ടെ​ ​ഇ​രു​വ​രും​ ​ഒ​രു​മി​ച്ച് ​പ​ല​യി​ട​ങ്ങ​ളി​ലും​ ​ചു​റ്റി​ക്ക​റ​ങ്ങു​ന്ന​തി​ന്റെ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളും​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​അ​ടു​ത്തി​ടെ​ ​ഇ​രു​വ​രും​ ​താ​യ്ല​ൻ​ഡി​ൽ​ ​അ​വ​ധി​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​പോ​വു​ക​യും​ ​ചെ​യ്തി​രു​ന്നു. പ്ര​ശ​സ്‌ത​ ​അ​മേ​രി​ക്ക​ൻ​ ​ച​ല​ച്ചി​ത്ര​ ​ന​ട​നും​ ​നി​ർ​മാ​താ​വു​മാ​ണ് ​ലി​യോ​നാ​ർ​ഡോ​ ​ഡി​കാ​പ്രി​യോ.​ ​ടൈ​റ്റാ​നി​ക് ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ജാ​ക്ക് ​ഡോ​സ​ൺ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ലോ​ക​പ്ര​ശ​സ്ത​നാ​യ​ത്.​ ​നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD