ലൈം​ഗി​ക​ ​സം​തൃ​പ്തി​ക്കാ​യി​ ​അയാൾ മോഷ്ടിച്ചത് എഴുപത് ജോഡി ഷൂസുകൾ

Saturday 09 February 2019 4:01 PM IST
shoe

ടോ​ക്കി​യോ​:​ ലൈം​ഗി​ക​ ​സം​തൃ​പ്തി​ക്കാ​യി​ ​യു​വ​തി​ക​ളു​ടെ​ ​എ​ഴു​പ​തു​ജോ​ടി​ ​ഷൂ​സു​ക​ൾ​ ​മോ​ഷ്ടി​ച്ച​ ​നാ​ൽ​പ്പ​തു​കാ​ര​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​കി​ഴ​ക്ക​ൻ​ ​ജ​പ്പാ​നി​ലെ​ ​താജേഗി​യി​ലെ​ ​മ​ക്കോ​ട്ടോ​ ​എ​ൻ​ഡോ​ ​എ​ന്ന​യാ​ളാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​തൊ​ണ്ടി​മു​ത​ലു​ക​ൾ​ ​ക​ണ്ടെ​ടു​ത്തു.

ഉ​പ​യോ​ഗി​ച്ച് ​പ​ഴ​കി​യ​ ​ഷൂ​സു​ക​ൾ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​അ​ടി​ച്ചു​മാ​റ്റി​യി​രു​ന്ന​ത്.​ ​അ​തി​ൽ​നി​ന്നു​യ​രു​ന്ന​ ​ദു​ർ​ഗ​ന്ധം​ ​ത​നി​ക്ക് ​ലൈം​ഗി​ക​ ​സം​തൃ​പ്തി​ ​ന​ൽ​കി​യി​രു​ന്ന​താ​യി​ ​ഇ​യാ​ൾ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​ഹോ​സ്റ്റ​ലു​ക​ളും​ ​വീ​ടു​ക​ളും​ ​കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​ ​മോ​ഷ​ണം.​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​ആ​വ​ശ്യ​ത്തി​നെ​ന്ന​ ​വ്യാ​ജേ​ന​ ​എ​ത്തി​ ​ഷൂ​സു​മാ​യി​ ​ക​ട​ക്കു​ന്ന​താ​യി​രു​ന്നു​ ​രീ​തി.​ ​ ദു​ർ​ഗ​ന്ധം​ ​ന​ഷ്ട​പ്പെ​ട്ടാ​ൽ​ ​ആ​ ​ഷൂ​സു​ക​ൾ​ ​ഉ​പേ​ക്ഷി​ക്കും.​ ​സം​ശ​യാ​സ്പ​ദ​മാ​യ​ ​രീ​തി​യി​ൽ​ ​ക​ണ്ട​തി​ന് ​നേ​ര​ത്തേ​ ഒന്നു​ര​ണ്ടു​ത​വ​ണ​ ​ഇ​യാ​ൾ​ ​​പി​ടി​യി​ലാ​യി​രു​ന്നു.

ഷൂ​സു​ക​ൾ​ ​മോ​ഷ​ണം​പോ​കു​ന്നെ​ന്ന​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ​സി.​സി.​ടി.​വി​ ​പ​രി​ശോ​ധി​ച്ച​ത്തോ​ടെ​യാ​ണ് ​മോ​ഷ്ടാ​വി​നെ​ ​പി​ടി​കൂ​ടി​യ​ത്.​ ​വീ​ട്ടി​ൽ​നി​ന്ന് ​പി​ടി​ച്ചെ​ടു​ത്ത​ ​ഷൂ​സൂ​ക​ൾ​ക്ക് ​ഒ​രു​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​വി​ല​വ​രു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​ഒ​രു​വ​ർ​ഷ​ത്തി​നി​ടെ​ ​മോ​ഷ്ടി​ച്ച​താ​ണ് ​ഇ​വ​യെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD