SignIn
Kerala Kaumudi Online
Sunday, 17 May 2026 2.11 AM IST

മോദിയെക്കാൾ വലിയ ഫെമിനിസ്റ്റില്ല, സ്ത്രീ ശാക്തീകരണത്തിലും പി.എം നമ്പർ 1...

a

വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഫെമിനിസത്തിന്റെ പതാകവാഹകനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അവർ പറഞ്ഞു, മോദിയെക്കാൾ വലിയ ഫെമിനിസ്റ്റ് ഇല്ലെന്നും അവർ ലോക്സഭയിൽ പറഞ്ഞു. മണ്ഡല പുനനർനിർണയത്തെ പിന്തുണച്ച കങ്കണ,അത് ഭരണഘടനാപരമായ ആവശ്യകതയാണെന്നും പ്രതികരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM