SignIn
Kerala Kaumudi Online
Thursday, 14 May 2026 12.49 PM IST

പുതിയ പദ്ധതിയുമായി മംദാനി, ന്യൂയോർക്കിലും സർക്കാർ റേഷൻ കടകൾ ...

a

മേയർ പദവിയിൽ നൂറ് ദിവസം പൂർത്തിയാക്കിയ വേളയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് സൊഹ്രാൻ മംദാനി. ഞായറാഴ്ച നടന്ന റാലിക്കിടെയാണ് അഞ്ച് സ്ഥലങ്ങളിലായി ആരംഭിക്കാൻ ഒരുങ്ങുന്ന പലചരക്ക് കട പദ്ധതിയിൽ ആദ്യത്തേത് ന്യൂയോർക്കിലെന്ന് പ്രഖ്യാപിച്ചത്. 'ഒരു വലിയ പരീക്ഷണത്തിന് സമയമായിരിക്കുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. സർക്കാർ പലചരക്ക് കടകൾ സാധാരണക്കാരുടെ ഭക്ഷണച്ചെലവ് കുറയ്ക്കുമെന്ന് മംദാനി ഉറപ്പിച്ചു പറയുന്നു. തന്റെ ഈ പദ്ധതിയെ 'മഹാമാന്ദ്യ'ത്തിന്റെ കാലത്തെ സർക്കാർ ഇടപെടലുകളോട് ഉപമിച്ച മംദാനി, റൊട്ടി, മുട്ട തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു

Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM