SignIn
Kerala Kaumudi Online
Monday, 11 May 2026 7.42 PM IST

മമത വീണാൽ ടി.എം.സി പിളരും ...

Increase Font Size Decrease Font Size Print Page
a

ദേശീയ രാഷ്ട്രീയം ഏറെ ആകാംശയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ബംഗാളിലേത്. ബംഗാൾ പിടിക്കാൻ ബി.ജെ.പി കരുക്കൾ നീക്കുമ്പോൾ ഭരണം തുടരുനുള്ള മറുതന്ത്രവുമായി മമത ബാനർജിയും ത്യണമൂൽ കോൺഗ്രസും രംഗത്തുണ്ട്. ബംഗാളിൽ ബി.ജെ.പി ചരിത്രം കുറിക്കുമോ?​ മമത വീണ്ടും അധികാരത്തിൽ തുടരുമോ?​ ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ നിലിൻ ക്യപാകർ

TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM