SignIn
Kerala Kaumudi Online
Thursday, 14 May 2026 1.20 PM IST

ഇനിയൊരു യുദ്ധം ട്രംപ് താങ്ങുമോ? യു.എസ് മിസൈൽപ്പുര കാലിയാക്കിയ ഇറാൻ...

a

പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധം ഉണ്ടായാൽ അമേരിക്കയ്ക്ക് ആക്രമിക്കാന്‍ സാധിക്കുമോ? ഈ ചോദ്യമാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. ഇത്തരത്തിൽ ഒരു സംശയം ഉണ്ടാകാൻ ചില റിപ്പോർട്ടുകൾ കാരണമായിട്ടുണ്ട്. ഇറാനെതിരായ യുദ്ധത്തെ തുടർന്ന് അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തിയത് ആയി റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരിന്നുണ്ട് . അതേ ഏഴ് ആഴ്ച നീണ്ട യുദ്ധത്തിൽ രാജ്യത്തിന്റെ പ്രധാന മിസൈൽ ശേഖരത്തിന്റെ പകുതിയോളം ഉപയോഗിച്ചു തീർത്തതായും, ഭാവിയിൽ മറ്റൊരു യുദ്ധം ഉണ്ടായാൽ രാജ്യത്തെ പ്രതിസന്ധിയിൽ ആക്കുമെന്നും സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണല്‍ സ്റ്റഡീസ് നടത്തിയ വിശകലനത്തിൽ പറയുന്നു. എന്താണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.......... നമുക്ക് പരിശോധിക്കാം

Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM