SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.15 AM IST

മമതയ്ക്കും വെല്ലുവിളി, 'വിജയ് വോട്ടുകളിൽ' വീഴുമോ സ്റ്റാലിൻ?​ ...

a

ദേശീയ രാഷ്ട്രീയം ഏറെ ആകാംശയോടെ നോക്കികാണുന്ന തിരഞ്ഞെടുപ്പാണ് ബംഗാളിലെയും ​തമിഴ്നാട്ടിലേതും. ബംഗാളിൽ ആദ്യഘട്ട വെട്ടെടുപ്പിൽ 92 ശതമാനവും തമിഴ്നാട്ടിൽ 85 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണ് ബംഗാളിൽ ആദ്യഘട്ടത്തിൽ പോൾ ചെയ്തത്. ഉയർന്ന പോളിംഗ് ആർക്ക് അമുകൂലമാകും?​ ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ ജയശങ്കർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ