SignIn
Kerala Kaumudi Online
Monday, 11 May 2026 12.21 PM IST

ബി.ജെ.പി തയ്യാർ, 2029 ബി.ജെ.പി തൂക്കും?​...

Increase Font Size Decrease Font Size Print Page
a

രാജ്യസഭയിലെ ആംആദ്മി പാർട്ടി എം.പി മാർ ബി.ജെ.പിയിൽ ചേർന്നത് പഞ്ചാബിലെ എ.എ.പി സർക്കാരിന്റെ നിലനിൽപ്പിനെ ബാധിച്ചിരിക്കുകയാണ്. എം.എൽ.എമാരും ബി.ജെ.പി പാളയത്തിലെത്താൻ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങൾക്ക് പിന്നിൽ എന്താണ് ?​ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ബി.ജെ.പി തുടങ്ങി കഴിഞ്ഞോ?​ ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം. എസ് വേണുഗോപാൽ.

TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM