
ഹോർമുസ് ഇടനാഴിയിലെ തടസങ്ങളിൽ വലയുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി രാജ്യത്തെ മുൻനിര ഓയിൽ കമ്പനികൾ വടക്കെ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ പുതിയ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തി. പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും(ഐ.ഒ.സി) ഓയിൽ ഇന്ത്യയും ഉൾപ്പെടുന്ന കൺസോർഷ്യം ലിബിയയിലെ ഖഡാമസ് എണ്ണത്തടത്തിലെ 95/96 കോൺട്രാക്ട് ഏരിയയിലാണ് ഉത്പാദന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |